. ഒരു വർഷം കഴിഞ്ഞപ്പോൾ ഭദ്രക്കും അ നന്ദനും ഒരു പെൺ കുഞ് ജനിച്ചു മീര എന്നായിരുന്നു അവളുടെ പേര് എങ്കിലും തറവാട്ടിൽ എല്ലാവരും അവളെ ഉണ്ണി മോളെ എന്ന് സ്നേ ഹത്തോടെ വിളിച്ചിരുന്നു ………. ഉണ്ണി മോൾക്ക് ദേവനെ വല്യ ഇഷ്ടം ആയിരുന്നു ഇതിനിടയിൽ ശ്രീധര കുറുപ്പും മരിച്ചതോടെ കുടുംബത്തി ന്റെ ഉത്തരവാദിത്തം മുഴുവനും അനന്തന്റെയും ഭദ്രയുടെയും ചുമലിൽ ആയി ………..
. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭദ്ര മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട് അറിഞ്ഞു സഹകരിക്കാൻ തുടങ്ങിയതോടെ തറവാട്ടിൽ ഭദ്രക്ക് ഒരു അമ്മയുടെ സ്ഥാനം നേടാൻ കഴിഞ്ഞു ………… വർഷങ്ങൾ കഴിഞ്ഞ്
[Image 58.png]
ദേവൻ ഒഴികെ അനന്തന്റെ മറ്റു സഹോദരങ്ങൾ വിവാഹം കഴിഞ്ഞും ദൂരെ സ്ഥലങ്ങളിൽ ജോലി തേടിയും ബിസിനസ്സ് ചെയ്യാനും ഒക്കെയായി തറവാട്ടിൽ നിന്നും അവരവരുടെ വിഹിതവും വാങ്ങി പോയി ……..
. മറ്റു സഹോദരങ്ങൾ അവർ ആവശ്യപ്പെട്ടത് അനുസരിച്ചു വീതം വച്ച് കൊടുത്ത ശേഷം തറവാടും അതിനോട് ചേർന്ന് ഒരേക്കർ തരിശ് ഭൂമിയും ആയിരുന്നു അന ന്ദന് ബാക്കി ഉണ്ടായിരുന്നത് ……… പത്തു പേര് ഉണ്ടായിരുന്ന ആ വലിയ തറവാട്ടിൽ അവസാനം അവർ നാല് പേർ മാത്രമായി ചുരുങ്ങി …….. അനന്തന് കിട്ടിയ ആ ഒരേക്കർ ഭൂമിയിൽ അനുഭവം വളരെ കുറവ് ആയിരുന്നതിനാൽ മുന്നോട്ടുള്ള ജീവിതം അനന്തന് വളരെ ബുദ്ദിമുട്ടായി ………
. ദൈനം ദിന ചിലവുകൾക്ക് പോലും വളരെ ബുദ്ധിമുട്ട് ആയി തോന്നിയപ്പോൾ ഒരു ദിവസം ഭദ്ര അനന്ദനോട് പറഞ്ഞു ………. അനന്ദേട്ടാ നമുക്ക് ഈ ഭൂമിയുടെ ആധാരം വച്ച് ബാങ്കിൽ നിന്ന് ഒരു ചെറിയ ലോൺ എടുത്ത് അടുത്തുള്ള ടൗണിൽ നമുക്ക് ഒരു പല ചരക്ക് കട തുടങ്ങാം ……….
നമുക്ക് ആകെ ഉള്ളത് ഒരു പെൺ കുഞ്ഞ് ആണ് അവൾക്ക് വേണ്ടി ഇപ്പോഴേ എന്തെങ്കിലും നമ്മൾ കരുതണം ഇല്ലെങ്കിൽ ഭാവിയിൽ അവൾക്ക് ഒരു കാര്യം വരുമ്പോൾ നമ്മൾ ആകെ വിഷമിക്കും ……….
Any updates
അനന്തന്റെ മനസ്സിൽ ഇപ്പൊ കടയും കച്ചോടവും മാത്രേ ഉള്ളൂ എന്ന് അറിയാവുന്നതു കൊണ്ടാണ് ഭദ്ര ദേവനെ ശ്രദ്ദിക്കാൻ തുടങ്ങിയത്. ഇനി എത്ര പതിവ്രത എന്ന് പറഞ്ഞാലും മഞ്ജയും മാംസവും ഒക്കെ ഉള്ള ഒരു മനുഷ്യ സ്ത്രീ അല്ലെ വീട്ടിൽ അതിനുള്ള സാഹചര്യം കൂടി ഉള്ളപ്പോൾ ചിലപ്പോൾ സംഭവിച്ചു പോകും. Thank you ❤️
Story super bro.. next partil chettathikk puthiya kolussum aranjanavum koodi kochu vangi kodukkanam..ennitt athokke ittukoduthu oru nalla kaliyum koodi kalikkanam…foot jobum ulppeduthanam.
Story super bro.. next partil chettathikk puthiya kolussum aranjanavum koodi kochu vangi kodukkanam..ennitt athokke ittukoduthu oru nalla kaliyum koodi kalikkanam…foot jobum ulppeduthanam.
Supperrrr 😍 thanks vinayan ❤️
Thank you bro ❤️
Kali angott kozhukkate bro…..kadhaa thudarnnu varum ennu urappulla…oru ezhthukaran aanu thankal
Thank you bro for your support ❤️
Vinayan banging back. Well done 👍
Thanks bro ❤️
ഹായ്…😊..
തൂവൽസ്പർശത്തിന്റെ pdf കിട്ടോ… അതൊന്ന് ഡോക്ടർ നോട് പറഞ്ഞ് പബ്ലിഷ് ആക്കി തരോ…🙂
കുട്ടൻ ബ്രോ,സ്പൈഡർ ബോയ് യുടെ ആഗ്രഹം ഒന്ന് സാധിച്ചു കൊടുക്കാമോ ?
ഇതിന്റെ രണ്ടാം ഭാഗത്തിൽ ഒരു ഫുട് job ഉണ്ട് jeena thank you❤️
ഈ കഥ വായിച്ചപ്പോൾ പണ്ട് വായിച്ച ഓണപുടവ എന്ന കഥ ഓർത്തു പോയി. കൊള്ളാം അടിപൊളി ആയിരുന്നു
നന്ദി തോമാച്ചാ ❤️
പൊതുവേ വിനയൻ്റെ കഥയിൽ ഒരു foot Job ഉണ്ടാവാറുണ്ട്…..
ഒരു foot Job Story എഴുതാമോ ? Reply Me
ഇതിന്റെ രണ്ടാം ഭാഗത്തിൽ ഒരു ഫുട് job ഉണ്ട് jeena thank you❤️
Sooper
Thank you ❤️
ആരേയും മുഷിപ്പിക്കാതെ വികാരസാന്ദ്രമായ അവതരണം. ഭദ്രയുടേയും കൊച്ചു എന്ന ദേവന്റേയും കൂടെ ഞാനും ആ പ്രയാണത്തിൽ പങ്കു ചേർന്നു. പാവം അനന്തൻ, അയാൾ ഇനി എന്ത് ചെയ്യും? ഭദ്ര പതിവ്രതയായ ഭാര്യയായി അനന്തനോടൊപ്പവും കാമരൂപിണിയായും കാമുകിയുമായും ദേവനോടൊപ്പവും കഴിയും എന്ന് തോന്നുന്നു. ഇനി ഉണ്ണിമോളുടെ രംഗപ്രവേശം എങ്ങനെയാണാവോ? അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.