. ആനന്ദനെയും കൂട്ടി മുറ്റത്തേക്ക് ഇറ ങ്ങിയ കാണാരേട്ടൻ പറഞ്ഞു അനന്താ ദേവൻ പോകുന്നതിനു മുമ്പ് അവരുടെ ജാതകം കൈ മാറി ഇതിന് ഒരു വ്യവസ്ഥ ആക്കണ്ടേ ?………. വേണം കണാരേട്ടാ വരുന്ന ഞായറാഴ്ച തന്നെ ഇതിന് ഒരു വ്യവസ്ഥ ആക്കണം അധികം ആ ളൊന്നും വേണ്ട നമ്മുടെ രണ്ടു കുടുംബക്കാരും പിന്നെ അത്യാവശ്യം അടുത്ത ബന്ധുക്കളും നാട്ടുകാരും അത്രേം മതി …….. ബാക്കി ഒക്കെ അവരുടെ കല്യാണത്തിന് വിസ്തരിച്ചു നടത്താം കണാരേട്ടാ ………..
അവർ തീരുമാനിച്ച പോലെ അടുത്ത ആഴ്ച തന്നെ ചെറിയ ഒരു ചടങ്ങൊടെ അവ രുടെ ജാതകംങ്ങൾ കൈമാറി ………… അതിന് ശേഷം ദിവസവും ഒന്ന് രണ്ടു തവണ ദിവ്യയും ദേവനും ഫോണിൽ സംസാരിക്കുമായിരുന്നു ദുബായിലേക്ക് പോകുന്നതിനു മൂന്നു ദിവസം മുമ്പ് അലക്കാനും കുളിക്കാനും ഒക്കെയായി തൊടിയിലേക്ക് വന്ന ഭദ്രക്ക് പുറകെ അവനും തൊടിയിലേക്ക് വന്നു ……….
. അലക്കാൻ ആവശ്യമുള്ള വെള്ളം കുള ത്തിൽ നിന്നു എടുത്തു കൊടുത്ത് അലക്ക് കല്ലിന്റെ സൈഡിലെ മൺ തിട്ടയിൽ അവൻ ഇരുന്നു ……….. ഓരോ തുണികളായി സോപ്പ് തേച്ച് അലക്ക് കല്ലിൽ കുത്തി അലക്കുന്ന തിനി ടയിൽ അവൾ ചോതിച്ചു ………. മോന് കൊണ്ട് പോകാനുള്ളതൊക്കെ ഞാൻ അല ക്കാൻ എടുത്തിട്ടുണ്ട് വേറെ എന്തെങ്കിലും ഉണ്ടോ ഡാ ഒരു നിമിഷം അവളെ തന്നെ നോ ക്കി ഇരുന്ന അവൻ പറഞ്ഞു ………..
. ഞാൻ ഇവിടുന്ന് പോകുന്നതിൽ ഏട്ട ത്തിക്കു വിഷമം ഉണ്ടോ ?……… അങ്ങനെ ചോദിച്ചാൽ എനിക്ക് നല്ല വിഷമം ഉണ്ട് മോനെ പക്ഷെ അതിലും വലുതാണ് എനിക്ക് നിന്റെ ഭാവി ! മോൻ നല്ല രീതിയിൽ ജീവിക്കുന്നത് കാണാനാണ് ഏട്ടത്തിക്ക് ഇഷ്ടം ………. അത് കൊണ്ട് തന്നെ മറ്റ് കാര്യങ്ങളെ കുറിച്ച് ഒന്നും ഞാനിപ്പോൾ ചിന്തിക്കുന്നതേ ഇല്ല ……….. അത് പോലെ തന്നെ ദിവ്യ നല്ല കുട്ടിയാണ് അവളെ കാണുന്ന ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ അത് മനസ്സിലാകും ദിവ്യയെ ദിവസവും വിളിക്കണം അവളുടെ എല്ലാ കാര്യങ്ങളിലും മോന് ഒരു ശ്രദ്ധ വേണം …………
ഏട്ടത്തിയെ ഇനിയും കൊണ്ട് വരണം. എറ്റവും കൂടുതൽ ആസ്വദിച്ച് വായിച്ചിട്ട് അവരെ മാറ്റി നിർത്തല്ലേ
Waw super… കിടു അവതരണം…
ഒടുക്കത്തെ ഫീൽ…..
ന്നാലും ദേവൻ വന്ന വഴി മറക്കാൻ പാടില്ലാരുന്നു.. ഭദ്രേടത്തി അവളിലൂടെയാണ് ദേവൻ അരങ്ങേറ്റം കുറിച്ചത് കളിയുടെ ബാലപാഠങ്ങൾ പഠിച്ചു വലിയ കളിക്കാരനായതും… ദേവൻ ഗൾഫിൽ പോയതുമുതൽ ഭദ്രേടത്തിയെ കാണുവാനോ ഒന്നിനും നിൽക്കുന്നില്ല..മോശം 😂😂 ഒരാസ്വാദകന്റെ ദീനരോദനം 😂😂😂. കാര്യാക്കണ്ട 😂😂🙏🙏
പിന്നെ ദിവ്യക്കു വലിയ ഇമ്പോര്ടന്റ്റ്സ് ഇല്ലാത്തതു ഭദ്രേടത്തിയും ഉണ്ണിമോളും മെയിൻ താരംഗലായതുകൊണ്ടാണ് ന്നുള്ളത് മനസിലാക്കാൻ പറ്റും.. Super…
അപ്പോൾ ഇനി വീണ്ടും കൊടുക്കണം ഭദ്രേടത്തിക്കു ആ പഴയ സന്തോഷം…
ഇനി താരം ഉണ്ണിമോളണല്ലേ… ആകാംഷ ആണ് ഉണ്ണിമോളും ദേവന്റെ എൻട്രിയും…
കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️❤️
Eniyulla part engane aakumo entho…enthayalum bhadra ettathiyye kaividalle.bro…..ettathiyum othulla kalikal eniyum venam…..
പെട്ടന്ന് ആയിക്കോട്ടെ…
പഴയ ആളുകളൊക്കെ വീണ്ടും വരുന്നത് കൊണ്ട് കുറച്ച് കുടുതൽ താത്പര്യം ഉണ്ട്…
കഥ ഒന്നും പറയാനില്ല.ഭദ്രേടത്തി പൊളിച്ചു.. ഇനി ഉണ്ണി മോളുടെ ആനകളി .😍
വെയ്റ്റിങ്ങ്😊
Super broo
Ethra vayichalum madup varilla
Ettathiyumsyi eniyum kallikal vennam
Athupole pattumegil samayam eduth ningal oru katha eyuthumo
Mulapal ulla onu
Mulapal kudikunathum pashuvine pole karakunathum oke ullath onil kuduthal mulapal ullavar undayal nanayirunu
Pattumegil eyuthanamm
Super story..ee partum super… next part udane venam…
Nyc part vinayan bro…nokki erikkuvayirunnu ee part …..
Super…..ee partum super…next part udane venam…
ശരിയാണല്ലോ…ഉണ്ണിമോൾക്ക് വരാൻ സമയമായി..നമുക്ക് സന്തോഷിക്കാനും
രണ്ടാം ഭാഗവും വളരെ മനോഹരമായി അവതരിപ്പിച്ചു മൂന്നാം ഭാഗത്തിന് ഒള്ള ത്രെഡ് കൊണ്ടുവന്നത് നന്നായിട്ടുണ്ട്
വളരെ ആസ്വാദ്യകരമായി. തുടരട്ടെ ജൈത്രയാത്ര.
അടിപൊളി… 🩷 next പാർട്ട് ഉടൻ വരുമോ.. Waiting