ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ] 345

. വിസയും ടിക്കറ്റും പറഞ്ഞ സമയത്തു തന്നെ റെഡിയായതിനാൽ മുമ്പ് പറഞ്ഞിരുന്ന ദിവസം തന്നെ അവന് ദുബായിലേക്ക് പോകാ നും സാധിച്ചു ………… കമ്പനി ഏല്പിക്കുന്ന ജോ ലികളൊക്കെ കൃത്യ സമയത്ത് ഉത്തരവാദിത്ത തോടെ ചെയ്തു കൊടുക്കുന്നതിനാൽ ചുരു ങ്ങിയ കാലം കൊണ്ടുതന്നെ കമ്പനിയിൽ അ വന് ബെസ്റ്റ് വർക്കർ ലിസ്റ്റിൽ വരാൻ കഴി ഞ്ഞു ……….

. ആദ്യത്തെ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ കമ്പനി അവനെ സൂപ്പർ വൈസർ പദവി ലേക്ക് ഉയർത്തി ഒന്നര വർഷം കഴിഞ്ഞപ്പോൾ അവധിക്കു വന്ന അവൻ ദിവ്യയെ വിവാഹം കഴിച്ചു ……….. ദിവ്യയുടെ അച്ഛനും അമ്മയും ദേവനെ ഒരു മകനെ പോലെ സ്നേഹി ച്ചിരുന്ന തിനാൽ വിവാഹ ശേഷം അവരുടെ വീട്ടിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത് ………..

. വിവാഹം കഴിഞ്ഞ് രണ്ടു തവണ ഒരു മാസ ത്തെ അവധിക്ക് അവൻ നാട്ടിൽ വന്നി രുന്നു ങ്കിലും രണ്ടു വർഷമായിട്ടും അവർക്ക് കുട്ടികൾ ഒന്നും ആകാഞ്ഞതിനാൽ അവർ അതിന് വേണ്ടിയുള്ള ചികിത്സകളും തുടങ്ങി യിരുന്നു ………. അങ്ങനെ അവരെ ചികിൽസി ച്ച ഡോക്‌ടർ പറഞ്ഞു നിങ്ങൾ മരുന്ന് കഴിക്കു ന്നതിനോടൊപ്പം ഒരു വർഷമെ ങ്കിലും ഒരുമിച്ച് കഴിയണം എങ്കിലേ ഈ ചികിത്സ കൊണ്ട് പ്രയോജനം ഉള്ളൂ ………..

. ദേവനു കമ്പനിയിയിൽ ഫാമിലി സ്റ്റാറ്റസ് ഉള്ളതിനാൽ ലീവ് കഴിഞ് തിരികെ പോയപ്പോ ൾ ദിവ്യയെ കൂടെ ദേവൻ ദുബായിലേക്ക് കൊ ണ്ടുപോകാനുള്ള പേപ്പർ വർക്കുകൾ തുട ങ്ങി ……….. അധികം താമസിക്കാതെ ദുബായി ൽ എത്തിയ അവർ ഒരുമിച്ച് സന്തോഷത്തോ ടെ ജീവിതം തുടങ്ങി എട്ട് മാസം ആയപ്പോൾ ദിവ്യ ഗെർഭിണി ആണെന്ന് അറി ഞ്ഞ അവർ ക്ക് വല്ലാത്ത സന്തോഷം തോന്നി ……….

The Author

13 Comments

Add a Comment
  1. ഏട്ടത്തിയെ ഇനിയും കൊണ്ട് വരണം. എറ്റവും കൂടുതൽ ആസ്വദിച്ച് വായിച്ചിട്ട് അവരെ മാറ്റി നിർത്തല്ലേ

  2. നന്ദുസ്

    Waw super… കിടു അവതരണം…
    ഒടുക്കത്തെ ഫീൽ…..
    ന്നാലും ദേവൻ വന്ന വഴി മറക്കാൻ പാടില്ലാരുന്നു.. ഭദ്രേടത്തി അവളിലൂടെയാണ് ദേവൻ അരങ്ങേറ്റം കുറിച്ചത് കളിയുടെ ബാലപാഠങ്ങൾ പഠിച്ചു വലിയ കളിക്കാരനായതും… ദേവൻ ഗൾഫിൽ പോയതുമുതൽ ഭദ്രേടത്തിയെ കാണുവാനോ ഒന്നിനും നിൽക്കുന്നില്ല..മോശം 😂😂 ഒരാസ്വാദകന്റെ ദീനരോദനം 😂😂😂. കാര്യാക്കണ്ട 😂😂🙏🙏
    പിന്നെ ദിവ്യക്കു വലിയ ഇമ്പോര്ടന്റ്റ്‌സ് ഇല്ലാത്തതു ഭദ്രേടത്തിയും ഉണ്ണിമോളും മെയിൻ താരംഗലായതുകൊണ്ടാണ് ന്നുള്ളത് മനസിലാക്കാൻ പറ്റും.. Super…
    അപ്പോൾ ഇനി വീണ്ടും കൊടുക്കണം ഭദ്രേടത്തിക്കു ആ പഴയ സന്തോഷം…
    ഇനി താരം ഉണ്ണിമോളണല്ലേ… ആകാംഷ ആണ് ഉണ്ണിമോളും ദേവന്റെ എൻട്രിയും…
    കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️
    സ്വന്തം നന്ദുസ് ❤️❤️❤️❤️

  3. Eniyulla part engane aakumo entho…enthayalum bhadra ettathiyye kaividalle.bro…..ettathiyum othulla kalikal eniyum venam…..

  4. തുഷാര gvr

    പെട്ടന്ന് ആയിക്കോട്ടെ…

  5. സണ്ണി

    പഴയ ആളുകളൊക്കെ വീണ്ടും വരുന്നത് കൊണ്ട് കുറച്ച് കുടുതൽ താത്പര്യം ഉണ്ട്…

    കഥ ഒന്നും പറയാനില്ല.ഭദ്രേടത്തി പൊളിച്ചു.. ഇനി ഉണ്ണി മോളുടെ ആനകളി .😍

    വെയ്റ്റിങ്ങ്😊

  6. Super broo
    Ethra vayichalum madup varilla
    Ettathiyumsyi eniyum kallikal vennam

    Athupole pattumegil samayam eduth ningal oru katha eyuthumo
    Mulapal ulla onu
    Mulapal kudikunathum pashuvine pole karakunathum oke ullath onil kuduthal mulapal ullavar undayal nanayirunu
    Pattumegil eyuthanamm

  7. Super story..ee partum super… next part udane venam…

  8. Nyc part vinayan bro…nokki erikkuvayirunnu ee part …..

  9. Super…..ee partum super…next part udane venam…

  10. ശരിയാണല്ലോ…ഉണ്ണിമോൾക്ക് വരാൻ സമയമായി..നമുക്ക് സന്തോഷിക്കാനും

  11. രണ്ടാം ഭാഗവും വളരെ മനോഹരമായി അവതരിപ്പിച്ചു മൂന്നാം ഭാഗത്തിന് ഒള്ള ത്രെഡ് കൊണ്ടുവന്നത് നന്നായിട്ടുണ്ട്

  12. വളരെ ആസ്വാദ്യകരമായി. തുടരട്ടെ ജൈത്രയാത്ര.

  13. അടിപൊളി… 🩷 next പാർട്ട്‌ ഉടൻ വരുമോ.. Waiting

Leave a Reply

Your email address will not be published. Required fields are marked *