. എന്നാലും ഞാൻ അവിടുന്ന് വന്നിട്ട് മൂന്നു വർഷമല്ലെ ആയിട്ടുള്ളു ഈ മൂന്നു വർഷം കൊണ്ട് അവളിൽ വന്ന മാറ്റത്തെ കുറിച്ച് ഓർത്ത് ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ അവൻ അന്തം വിട്ട് അതിൽ തന്നെ നോക്കി ഇരുന്നു ………. അവളെ കാണാൻ എന്തൊരു സ്റ്റൈലാ ഇനി സ്വഭാവം എങ്ങനെ ആണോ ആവോ പണ്ടത്തെ ആ വെടക്ക് സ്വഭാവം ആണെങ്കിൽ അടുത്ത് ഇടപഴകാൻ വല്യ പാടാ ……….
. എങ്കിലും ആന കളിക്കുന്ന കാര്യം പറ ഞ്ഞാൽ അവൾ അടുക്കും എന്തായാലും നാട്ടിൽ പോകുമ്പോൾ അവൾക്ക് കുറച്ച് നല്ല ഡ്രെസ്സും കോസ്മറ്റി ക്സും ഒക്കെ വാങ്ങ ണം ……….. മുമ്പ് രണ്ടു തവണ നാട്ടിൽ പോയപ്പോഴും പേരിന് ഒരു തവണ തറവാട്ടിൽ പോയി എന്നല്ലാതെ ഏട്ടത്തിടെ ഒരേ ഒരു മകൾ ആയ ഉണ്ണി മോൾക്ക് കാര്യമായി എന്തെങ്കിലും കൊണ്ട് പോകാനോ നാട്ടിൽ നിന്ന് വാങ്ങി കൊടുക്കാനോ എനിക്ക് അപ്പോൾ കഴിഞ്ഞില്ല ……….
. അതൊരു വലിയ തെറ്റ് ആയി പോയി എന്ന് എനിക്കിപ്പോൾ തോന്നുന്നു ……….. എന്ന് വച്ച് ഏട്ടനോ , ഏട്ടത്തിക്കോ , ഉണ്ണിമോൾക്കോ എന്നോട് അതിനെ പറ്റി ഒരു പരാതിയും പരിഭ വവും ഇതുവരെ പറഞ്ഞിട്ടില്ല ……….. എന്ന് മാത്രമല്ല എന്റെ എല്ലാ കാര്യങ്ങളിലും അവർ ആത്മാർ ത്ഥമായി സഹകരിക്കുകയും ചെയ്തു …………
. ഇന്ന് എന്റെ കയ്യിൽ ഉള്ള സമ്പത്തും സൗകര്യങ്ങളും എല്ലാം കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഉണ്ടാ യതാണ് ………. അത് നേടാനാ യി കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷത്തോളം എല്ലാം സഹിച്ചും ബുദ്ദി മുട്ടിയും അതിന് വേണ്ടി പ്രാപ്തനാക്കിയ ഇന്ന് ഈ കാണുന്ന എന്നെ ഞാൻ ആക്കിയ എന്റെ ഏട്ടത്തി അമ്മ യെയും ഏട്ടനെയും ഞാൻ ഓർക്കാതിരുന്നത് വല്യ തെറ്റ് ആയിപോയി ……….
അത്ഭുതദ്വീപ് സിനിമേടെ രണ്ടാം ഭാഗം കാണുമോ??
പ്രേക്ഷകർ ആയ ഞങ്ങൾക്ക്പ്ക്ക് അത് പ്രതീക്ഷിക്കാമോ??????
Waw… കിടു…
വീണ്ടും വശ്യമനോഹരമായ ഫീലോടുകൂടിയ ഒരു പാർട്ട് കൂടി… സൂപ്പർ ❤️❤️❤️❤️
ന്താപറയ്ക… പുതുവർഷത്തിലെ പാൽപായസമായിരുന്നു താങ്കളുടെ ഈ സ്റ്റോറി… അത്രക്കും അതിമനോഹരവും, അതിമധുരവും 💞💞💞💞💞
ഉണ്ണിമോൾ കോരിതരിപ്പിച്ചുകളഞ്ഞു.. 💞💞
ഒപ്പം ഭദ്രേട്ടത്തിയും.. 💞💞💞
വീണ്ടും ഒരു സ്പെഷ്യൽ വിനയൻ മാജിക്… 💞💞💞
Super… 👍👍👍👍👍🙏
Powlichu bro
adipoli 😍😍😍😍
Happy new year…💞💞💞💞
സഹോ വായിച്ചു വരാം 💞💞💞💞