. മലർന്ന് അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു നമ്മുടെ ആ പഴയ കുട്ടി കാ ലം ഒക്കെ ഇടക്കെങ്കിലും കൊച്ചു ഓർക്കാറു ണ്ടോ ?…………. തൊടിയിൽ കൂക്കും വിളിയും ഒക്കെ ആയി ആ കാലം എത്ര മനോഹരം ആയിരുന്നു ല്ലേ ………. അവനെ ചുറ്റി പിടിച്ച വലതു കൈ പത്തി നിവർത്തി അവന്റെ പുറം ചേർത്ത് തഴുകി കൊണ്ട് അവൾ പറഞ്ഞു ……..
. എന്നെ ഈ പുറത്ത് ഇരുത്തി കൊച്ചു മോൻ എന്നെ എത്ര ആന കളിപ്പിച്ചിട്ടുണ്ട് …….. ഓ ! അതൊക്കെ എന്റെ മോള് ഇപ്പോഴും ഓർ ക്കാറുണ്ട് അല്ലെ !………. പിന്നല്ലാതെ അതൊ ക്കെ അത്ര വേഗം മറക്കാൻ പറ്റുവോ ………
. ഒരു നിമിഷം നിശ്ശബ്ദമായി നിന്ന അവൾ പറഞ്ഞു നമ്മൾ ഇപ്പോഴും അന്നത്തെ പോലെ കുട്ടികൾ ആയിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോഴൊക്കെ ആഗ്രഹിച്ചു പോകാ റുണ്ട് ……… അത് കേട്ട അവൻ പറഞ്ഞു എന്തി നാ , ഉണ്ണി മോൾക്ക് ഇപ്പോഴും അന്നത്തെ പോലെ എന്റെ പുറത്ത് കയറി ഈ പ്രായത്തി ലും ആന കളിക്കാനാണോ ? ………
. അത് കേട്ട അവൾ നാണത്താൽ പുഞ്ചി രിച്ചു കൊണ്ട് അവനെ നോക്കി അതെ എന്ന അർദ്ധത്തിൽ അമർത്തി മൂളി കൊണ്ട് അവ ന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു ……… കൊച്ചുന്റെ മേലെ കയറി ആന കളിക്കാൻ ഒരു പ്രത്യേക സുഖാ ………. കുറച്ച് നേരത്തെ സംസാരം കൊണ്ട് ഉണ്ണിമോൾടെ സ്വഭാവത്തിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്ന് അറിഞ്ഞ ദേവൻ അവളോട് കുറച്ച് അടുത്ത് ഇടപഴകാനും സംസാരിക്കാനും തുടങ്ങി ………
. ഇടതു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് വലതു കൈ കൊണ്ട് അവളുടെ മുഖം പിടിച്ചു ഉയർത്തി അവൻ ചോതി ച്ചു ……….. അന്നത്തെ ഓർമ്മകൾ എന്റെ ഉണ്ണി മോൾക്ക് ഇപ്പോഴും ഉണ്ട് അല്ലെ ? “ഹും ഉണ്ട് ” ഇപ്പോഴും എന്റെ മോൾക്ക് അന്നത്തെ പോലെ ആന കളിക്കാൻ തോന്നുന്നുണ്ടോ ? ………. അവന്റെ വയറിൽ മൃദുവായ് പിച്ചി കൊണ്ട് പോ അവിടുന്ന് ” എന്ന് പറഞ്ഞു കൊണ്ട് അവൾ ചിണുങ്ങി ……… എടീ ഇത്രേം മുതിർന്ന നിന്നെ ഞാൻ എന്റെ പുറത്തിരുത്തി ആന കളിപ്പിക്കു ന്നത് കണ്ടാൽ വല്യേട്ടനും ഭദ്രേടത്തിയും എന്നെ ഇവിടുന്ന് ഓടിക്കും മോളെ ……..
അത്ഭുതദ്വീപ് സിനിമേടെ രണ്ടാം ഭാഗം കാണുമോ??
പ്രേക്ഷകർ ആയ ഞങ്ങൾക്ക്പ്ക്ക് അത് പ്രതീക്ഷിക്കാമോ??????
Waw… കിടു…
വീണ്ടും വശ്യമനോഹരമായ ഫീലോടുകൂടിയ ഒരു പാർട്ട് കൂടി… സൂപ്പർ ❤️❤️❤️❤️
ന്താപറയ്ക… പുതുവർഷത്തിലെ പാൽപായസമായിരുന്നു താങ്കളുടെ ഈ സ്റ്റോറി… അത്രക്കും അതിമനോഹരവും, അതിമധുരവും 💞💞💞💞💞
ഉണ്ണിമോൾ കോരിതരിപ്പിച്ചുകളഞ്ഞു.. 💞💞
ഒപ്പം ഭദ്രേട്ടത്തിയും.. 💞💞💞
വീണ്ടും ഒരു സ്പെഷ്യൽ വിനയൻ മാജിക്… 💞💞💞
Super… 👍👍👍👍👍🙏
Powlichu bro
adipoli 😍😍😍😍
Happy new year…💞💞💞💞
സഹോ വായിച്ചു വരാം 💞💞💞💞