ഭാഗ്യ ട്രിപ്പ് 2 [Introvert] 441

അവര്  വരുന്നത്  ഒരു  ഇനോവ കാറിലാണ് .

ഞാൻ  ഉടനെ  അമ്മേ  കാണാൻ  പോയി  അടുക്കളയിൽ  ഒന്നും  ഇല്ലാ .

അമ്മ  വെളിയിൽ  പൂവ്  പറിക്കുവാണ് . സാധരണ ഒന്നാം തീയതി  മാത്രമേ  അമ്മ  അമ്പലത്തിൽ  പൂവ്  കൊടുക്കാറുള്ളു . ഇന്ന്  എന്താ  പൂവ് പറിക്കുന്നത്  ഞാൻ  ചിന്തിച്ചു .

ഞാൻ  : അമ്മാ  ഇന്ന്  എന്താ  അമ്പലത്തിൽ  പോകുന്നുണ്ടോ ?

അമ്മ : ഉണ്ടല്ലോ ഇന്ന്  ഒരു  വിശേഷപ്പെട്ട ദിവസമാ. അത് പോട്ടെ . നീ എന്താടാ  ഇന്ന്  രാവിലെ  എഴുന്നേറ്റത്  ??

ഞാൻ :  അവര്  ഇപ്പം  വിളിച്ചു  അവര്  ഇറങ്ങി  എന്ന്  ഒരു  9.00 മണി  ആവുമ്പോൾ  എത്തും  എന്ന് . ഇന്ന്  എന്താ  വിശേഷം  പറ  അമ്മാ .

അമ്മ : നിനക്ക്  പിന്നെ  ഒരുദിവസവും ഓർമ്മയില്ലല്ലോ. ഫോണിൽ  കുത്തി  ഇരിക്കാതെ  ഭൂമിയിലോട്ട്  ഇറങ്ങണം .

ഞാൻ  : രാവിലെ  തന്നെ  അമ്മയ്ക്ക്  എന്നെ  കുറ്റപ്പെടുത്താനേ  സമയം ഉള്ളോ . അമ്മയ്ക്ക് പറയാൻ  പറ്റുവോ  ഇന്നത്തെ  ദിവസത്തിന്റ വിശേഷം .

അമ്മ : ഇന്നാണ്  എന്റെയും  നിന്റെ  അച്ഛന്റെയും 20th വെഡിങ് anniversary . പിന്നെ എന്റെ  പിറന്നാൾ  കൂടി  ആണ്  ..

ഞാൻ  : അയ്യോ ഞാൻ മറന്നു  പോയി . അച്ഛനെ വിളിച്ചോ .

അമ്മ  : എപ്പഴേ  വിളിച്ചു  നിന്നെ  തിരക്കി .

ഞാൻ  : അച്ഛൻ  എന്തുവാ തരുന്നത്  വെഡിങ്  anniversary ആയിട്ട് ..

അമ്മ : മുപ്പതിനായിരം  രൂപ ഇട്ടിട്ടുണ്ട് നീ  എന്താ  എന്ന്  വെച്ചാൽ  വാങ്ങിച്ചോളാൻ പറഞ്ഞു . ഞാൻ  നിന്റെ  അച്ഛനോട്  വേറെ  ഒരു  ഗിഫ്റ്റാ  ചോദിച്ചത് ..

ഞാൻ  : എന്ത്  ഗിഫ്റ്റ് ??

അമ്മ :  പുള്ളികാരനോട് ഒരു മാസം  നാട്ടിൽ വരാൻ . അതാവുമ്പോൾ  നമ്മുടെ രണ്ടു  പേരുടെ  ആഗ്രഹം നടക്കും .

ഞാൻ :  എന്ത്  ആഗ്രഹം  ?

അമ്മ : ഡാ  പൊട്ടാ  ഞാനും  നിന്റെ  അച്ഛനും  നീയും  ഒരുമിച്ച്  ട്രിപ്പിന്  പോവാം. അപ്പം  നിന്റെ  ട്രിപ്പിന് പോണം  എന്നുള്ള  ആഗ്രഹം  നടക്കില്ലേ .

The Author

24 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… അടിപൊളി.

    ????

  2. Bro bakki eppozha

  3. Jibin കളിക്കുന്നത് കട്ട വെയ്റ്റിംഗ്.. റാണി സ്വർഗം കാണും ❤️❤️❤️

  4. page kooti ezhuthu superb story .. page kootane

  5. Enthayi bro ezhuthi vallathum ayoo

  6. Beena. P(ബീന മിസ്സ്‌ )

    കഥ ഇഷ്ടപ്പെട്ടു കൊള്ളാം നന്നായിട്ടുണ്ട് വളരെ മനോഹരമായിട്ടുണ്ട് എഴുത്ത് പക്ഷേ ഇത്തരം കഥകൾ വായിക്കുന്നവരെ ഒരു മുൾമുനയിൽ കൊണ്ട് നിർത്തി പിന്നീട് എഴുത്തുകാരായ നിങ്ങൾ നിർത്തി പോകുകയാണ് ചെയ്യാറ് പക്ഷെ ഇവിടെ അത് ഉണ്ടാവരുത് ഈ കഥ എഴുതാതിരിക്കരുത് കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    ബീന മിസ്സ്‌.

  7. Orikalum nirtharuth.. Super kadha.. Pettennu thanne adutha part idane

  8. Bro mattullavar parayumnath nokkanda..ur stry ur way……..continue

  9. Thanku for the support

  10. പാൽ ആർട്ട്

    അരവിന്ദിന്റെ ഭാഗ്യ ട്രിപ്പ് ആകുമോ ?

  11. Avare kondh kalippikkanda bro variety pidikku

    1. Dayavayi kalikkaaan avasaram kodukkaruth …..kothippicha mathy …kali kalicha pinne bore aaayi thonniyekkaaaaa.

  12. അവൻ ആവണം king മറ്റുള്ളവർ ആണ്ടി പോയവന്മാരെ പോലെ നിക്കണം

  13. Wow polichu….nice ayittundu…bro paya valachu eduthu kalicha mathi… Rani pettanu oru kali kodukaruth….oky kurachu dilong kurachu seen pinne Jaki oky vechu oky paya valachu oru Super kali mathi..athu pola gurop ayitt kalikan pettanu rani samathikaruth ath kaliyuda edaku keri vannu kali nadaketta…???????.. vegam adutha part plss ?????

    1. Avrekond kalippikanda yennan yente abiprayam

      1. Atha kothippicha mathy atha enteyum abhiprayam

  14. Kollam bro engane Thane pokatte…..NXT part page kooti NXT week aayalum tharane……

    1. Thank you bro for the support

  15. Kidilan take it slowly like this with lot of dialogues between the characters

Leave a Reply

Your email address will not be published. Required fields are marked *