ഓ… ഞാൻ ഒഴിവു കിട്ടുമ്പോൾ ഇങ്ങോട്ട് അച്ഛനനമ്മയെ കാണാൻ വരില്ലേ…?
അച്ഛനും അമ്മയും ഇവിടെ ഒറ്റക്കണ്. ആ വിചാരം വേണം… !
മം… ? അതെങ്ങനെ ഒറ്റക്കാകന്നെ ? അവര് രണ്ടുപേരില്ലേ.?
പോടാ… ! ഓ അവന്റെ ഒരു സ്റ്റാൻഡേഡ് തമാശ…. !
നീ ഇടയ്ക്കു വരാൻ ശ്രമിക്കണന്നാ പറഞ്ഞെ.. പിന്നെ എമെർജെൻസി ആണെങ്കിൽ ഫ്ലൈറ്റ് ഉണ്ടല്ലോ.. പിന്നെന്താ…..
ഉം…..!! നീയും കൂടി പോയാ പിന്നെ വീട് ഉറങ്ങിയ പോലാകും….
അതെന്താ… എനിക്ക് മാത്രമേ വരാൻ പാടുള്ളൂന്നുണ്ടോ,… ? നിനക്കും വരാല്ലോ ? നമ്മളെപ്പോലാണോടാ നിങ്ങൾ. അവിടെത്തെ പ്രശ്നങ്ങൾ പാതിക്ക് ഇട്ടേച്ചു വരണ്ടേ…. ?
ഓ… നീ എന്നാടീ അവിടെത്തെ കളക്ടർ ആണോ.. ?
കളക്ടർ ആയിരുന്നേ ഇത്രേം ടെൻഷൻ ഇല്ലായിരുന്നു… ആ പിശാചിനെ സഹിക്കാൻ അതിലേറെ ഉശിര് വേണം….
ങാ അതുപോട്ടെ നിന്റെ പുള്ളിക്കാരൻ എപ്പളാ…?? ഇപ്പോഴെങ്ങും ഇല്ലേ ഇങ്ങോട്ട് ?
ആ.. ? ആർക്കറിയാം ? അത് അങ്ങേരോട് തന്നെ ചോദിക്കണം…
അപ്പൊ രണ്ടുമാസം മുൻപ് വരുന്നുണ്ടെന്നു പറഞ്ഞതോ ?
വിളിക്കുമ്പോഴൊക്കെ പറയും രണ്ടു
മൂന്നു മാസത്തിനുള്ളിൽ വരുന്നുണ്ട്..!, ഡേറ്റ് പാറയാറായിട്ടില്ല, അങ്ങിനെ അങ്ങേര് പറയാനും, ഞാൻ ഇത് കേൾക്കാനും തുടങ്ങിയിട്ട് കാലം കുറെ ആയി… ഇനി വരാൻ തോന്നുമ്പം വരട്ടെ.. ഞാനായിട്ട് അങ്ങേരെ ബുദ്ധിമുട്ടിക്കുന്നില്ല…
അപ്പൊ രണ്ടു മാസം മുൻപ് നിന്നെ അങ്ങോട്ട് സിങ്കപ്പൂർ കൊണ്ടോകും എന്നൊക്കെ പറഞ്ഞിരുന്നല്ലോ… അതെന്തായി…
ഹും.. നിനക്കെന്താ വട്ടാണോ ? ഇതൊക്കെ വെറും നാടകമാണെന്ന് മനസ്സിലാക്കാൻ IAS പഠിക്കേണ്ടതില്ലല്ലോ…. ?
അപ്പൊ നീ ചോദിച്ചില്ല… ?
ങാ… ഇനി ചോദിക്കാത്തതിന്റെ ഒരു കുറവു കൂടി ഉണ്ട്… ബാക്കി എല്ലാം തികഞ്ഞു. എനിക്കെങ്ങും പോണ്ട… ഞാൻ ബാംഗ്ലൂർ തന്നെ നിന്നോളാം..
Bro late aayennu ariyam. Ennalum ithinte 2nd and 3rd part kittan enthelum vazhi indo?
ഇപ്പഴാണ് ഈ കഥ വായിക്കാൻ തുടങ്ങുന്നത്.
നല്ല തുടക്കം…..
????
Nalla kadha nalla avatharanam. Pls continue……
Super…
Thanks bro.
Nice story bro, to be continue ! thank you very much.
Ya bro expect it very shortly…. It’s dippended upon Dr. KK. Thanks for your compliment.
Fredd
തുടക്കം തന്നെ അടിപ്പൊളി ആയല്ലോ, നല്ല അവതരണം നല്ല രസം ഉണ്ട് വായിക്കാൻ ,അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു
Thank you for your best compliment….
Fredd
2nd page last lines are 100% true
Thanks bro.
Good
Thanks bro.
Super .. nalla avatharanam bakki bagam udan pratheekshikkunnu..
Thanks… ഉടൻ തന്നെ പ്രതീക്ഷിക്കാം… ഡോക്ടർ കനിയണം…..
nalla simple avatharanam.nalla vayana sukam.keep going
Thanks bro…. തീർച്ചയായും…… ശ്രമിക്കുന്നുണ്ട്.
കഥ വായിച്ച് നല്ല കമന്റ് post ചെയ്ത എല്ലാ നല്ലവരായ വായനക്കാർക്കും, എന്റെ അകമഴിഞ്ഞ നന്ദി….. തീര്ച്ചയായും ഇനിയും നല്ല അധ്യായങ്ങൾ വരുന്നുണ്ട്….. പേജ് കൂട്ടാനും ശ്രമിക്കുന്നുണ്ട്…. ജോലിത്തിരക്ക് കാരണം വിചാരിച്ച അത്രയും കൊടുക്കാൻ സാധിക്കുന്നില്ല….
എന്റെ വായനക്കാർക്ക് നന്ദി…
Freddy. N
തുടക്കം കൊള്ളാം.
നന്ദി ബ്രോ……. തുടർന്നും വായിക്കണം…. part 2 വന്നിട്ടുണ്ട്…. ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു..
Nalla avataranam
Part 2 കൂടെ വായിക്കണം….. നന്ദി.
good??
Thanks bro….
നല്ല തീം… തുടക്കം ഗംഭീരം.. നല്ല കളികൾ പ്രതീക്ഷിക്കുന്നു…
Thanks a lot bro… മേലിലും കമന്റുകൾ പ്രതീക്ഷിക്കുന്നു….
thudakkam gamphiram…super theme..adipoli avatharanam…keep it up and continue…
Thanks bro…
????❤
Nice story man.plzz cintinue
Continue
Sure….. Bro thanks…
Nannayittundu bro
Thanks bro…
അടിപൊളി ആയിട്ടോ
thakrthoo mashe,,,nallathudakkam,,next part vegam poratte….
കൊള്ളാല്ലോ…..നല്ല സിപിൾ വാക്കുകൾ…..
നല്ല വായനാ സുഖം…..
കഥ അങ്ങ് നെഞ്ചിലോട്ട് കയറി…..
അടുത്ത ഭാഗം പെട്ടെന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു…..
കാത്തിരിപ്പോടെ…..
കിരാതൻ
നന്ദി… കിരാത് ബ്രോ…. താങ്കളെ പോലുള്ള നല്ല വായനക്കാരിൽ നിന്നും കിട്ടുന്ന ചില ചെറിയ പ്രചോദനങ്ങളാണ്, ഇനിയും നന്നാക്കി എഴുതുവാൻ എന്നെ പ്രേരിപ്പിക്കുന്നത്….. ഒരിക്കൽ കൂടി നന്ദി.
Freddy.
നന്ദി , സഹോ….. വേഗം തന്നെ പ്രതീക്ഷിക്കാം.