ഭാഗ്യദേവത 1 454

ശേ.. അതെന്നാടീ ചേച്ചി നീ അങ്ങനെ പറേന്നെ ?? അങ്ങേരെ കാണാനുള്ള പൂതിയൊന്നുമില്ലേ നിനക്ക് ?.
ഓ.. കാണാറുണ്ടല്ലോ… !
എങ്ങനെ… ?
മുറിയിലെ ഷോകേസിൽ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടല്ലോ… !
ഓ… തമാശ.. തമാശ…. !! അപ്പൊ ഫോട്ടോല് കണ്ടത് കൊണ്ട് പുള്ളി അടുത്തുള്ളത് പോലെ ആവുമോ…?
പോടാ… എനിക്കിപ്പോൾ അതൊരു പ്രശ്നമേയല്ലാതായിരിക്കയാ….. അടുത്തുണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ഇപ്പൊ ഒരുപോലെയാ…!!
മനസിലെ ധർമരോഷമോ, പ്രതിഷേധമോ, എന്നറിയില്ല… ശക്തമായ വാക്കുകളുടെ പ്രയോഗം…
നല്ല സാമ്പത്തിക സുരക്ഷയുള്ള വീട്ടിലേക്കു കെട്ടിച്ചയച്ചപ്പോൾ ഇത്രയും കരുതിയില്ല… പാവം എന്തൊക്കെയോ സങ്കടങ്ങൾ ഉണ്ട് മനസ്സിൽ.. ഒന്നും മനസ് തുറന്ന്, വിട്ട് ആരോടും പറയില്ല. അതാ പ്രകൃതം.

ഒരു ചെറിയ ദുരം വരമ്പ്‌ പോലെ ഒരാൾക്ക്‌ നടക്കാൻ പാകത്തിന് ഒറ്റയടിപ്പാത ഉണ്ട്…. അവളെ മുൻപോട്ട് നടത്തി ഞാൻ പുറകിലും നടന്നു… അവളുടെ ശരീരത്തിലെ ദിവ്യസുഗന്ധം ആ വഴിയിലെ വായുവിൽ മുഴുവനും പടർത്തി കൊണ്ടവൾ നടന്നു നീങ്ങി… വളരെ വിലകൂടിയ പെർഫ്യൂമടിച്ചിട്ടാണ്, അവൾ വന്നത് തൊട്ടു പുറകിൽ ഞാനും നടന്നു. സിങ്കപ്പൂരീന്ന് കൊണ്ടുവന്നതാണോ… ഈ പെർഫ്യൂം ?
മ്മ്… അവൾ മൂളി.
വലിയ ടോർച് അവളുടെ കയ്യിൽ ഉള്ളതിനാൽ, ഞാൻ ചെറിയ ടോർച് കത്തിച്ചു നടന്നു… വിലകൂടിയ ചുരിദാറും, ഇത്തിരി ഹൈഹീൽ ചെരിപ്പും ഇട്ടത് കാരണം വഴിയിലെ കുണ്ടും കുഴിയുമുള്ള നാടൻ വഴിയിൽ കൂടി നടക്കാൻ അവൾ ഇത്തിരി പ്രയാസപ്പെട്ടു… കൂടെ സഹായത്തിനു ഞാൻ ഉള്ളത് കൊണ്ട് വീഴാതെയും ഇടാറാതെയും അവളെ താങ്ങി പിടിച്ചു നടത്തി… എങ്കിലും ഇടയ്ക്കുവച്ച്, ആ ശരീരം മുഴുവനും ഞാൻ താങ്ങേണ്ടി വന്നു. കാരണം വഴിയിലെ ആനക്കുഴികൾ..

The Author

39 Comments

Add a Comment
  1. Bro late aayennu ariyam. Ennalum ithinte 2nd and 3rd part kittan enthelum vazhi indo?

  2. പൊന്നു.?

    ഇപ്പഴാണ് ഈ കഥ വായിക്കാൻ തുടങ്ങുന്നത്.
    നല്ല തുടക്കം…..

    ????

  3. Nalla kadha nalla avatharanam. Pls continue……

  4. തീപ്പൊരി (അനീഷ്)

    Super…

  5. Nice story bro, to be continue ! thank you very much.

    1. Ya bro expect it very shortly…. It’s dippended upon Dr. KK. Thanks for your compliment.

      Fredd

  6. തുടക്കം തന്നെ അടിപ്പൊളി ആയല്ലോ, നല്ല അവതരണം നല്ല രസം ഉണ്ട് വായിക്കാൻ ,അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു

    1. Thank you for your best compliment….

      Fredd

  7. 2nd page last lines are 100% true

  8. Super .. nalla avatharanam bakki bagam udan pratheekshikkunnu..

    1. Thanks… ഉടൻ തന്നെ പ്രതീക്ഷിക്കാം… ഡോക്ടർ കനിയണം…..

  9. nalla simple avatharanam.nalla vayana sukam.keep going

    1. Thanks bro…. തീർച്ചയായും…… ശ്രമിക്കുന്നുണ്ട്.

  10. കഥ വായിച്ച് നല്ല കമന്റ്‌ post ചെയ്ത എല്ലാ നല്ലവരായ വായനക്കാർക്കും, എന്റെ അകമഴിഞ്ഞ നന്ദി….. തീര്ച്ചയായും ഇനിയും നല്ല അധ്യായങ്ങൾ വരുന്നുണ്ട്….. പേജ് കൂട്ടാനും ശ്രമിക്കുന്നുണ്ട്…. ജോലിത്തിരക്ക് കാരണം വിചാരിച്ച അത്രയും കൊടുക്കാൻ സാധിക്കുന്നില്ല….

    എന്റെ വായനക്കാർക്ക് നന്ദി…

    Freddy. N

  11. തുടക്കം കൊള്ളാം.

    1. നന്ദി ബ്രോ……. തുടർന്നും വായിക്കണം…. part 2 വന്നിട്ടുണ്ട്…. ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു..

    1. Part 2 കൂടെ വായിക്കണം….. നന്ദി.

  12. ഡെവിൻ കർലോസ് പടവീടൻ

    good??

    1. Thanks bro….

  13. അഭ്യുദയ കാക്ഷി

    നല്ല തീം… തുടക്കം ഗംഭീരം.. നല്ല കളികൾ പ്രതീക്ഷിക്കുന്നു…

    1. Thanks a lot bro… മേലിലും കമന്റുകൾ പ്രതീക്ഷിക്കുന്നു….

  14. thudakkam gamphiram…super theme..adipoli avatharanam…keep it up and continue…

    1. Thanks bro…

  15. Nice story man.plzz cintinue

    1. Continue

    2. Sure….. Bro thanks…

  16. Nannayittundu bro

    1. Thanks bro…

  17. തമ്പുരാൻ

    അടിപൊളി ആയിട്ടോ

  18. thakrthoo mashe,,,nallathudakkam,,next part vegam poratte….

    1. കൊള്ളാല്ലോ…..നല്ല സിപിൾ വാക്കുകൾ…..

      നല്ല വായനാ സുഖം…..

      കഥ അങ്ങ് നെഞ്ചിലോട്ട് കയറി…..

      അടുത്ത ഭാഗം പെട്ടെന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു…..

      കാത്തിരിപ്പോടെ…..

      കിരാതൻ

      1. നന്ദി… കിരാത് ബ്രോ…. താങ്കളെ പോലുള്ള നല്ല വായനക്കാരിൽ നിന്നും കിട്ടുന്ന ചില ചെറിയ പ്രചോദനങ്ങളാണ്, ഇനിയും നന്നാക്കി എഴുതുവാൻ എന്നെ പ്രേരിപ്പിക്കുന്നത്….. ഒരിക്കൽ കൂടി നന്ദി.

        Freddy.

    2. നന്ദി , സഹോ….. വേഗം തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *