ഞാനായിട്ട് നേരിട്ട് അങ്ങേരോട് ഈക്കാര്യം സംസാരിക്കില്ല്യാ… !! അത് തീർച്ച…… !!! അങ്ങനെ ഉള്ളോര് അതിന്റെ കാര്യകാരണങ്ങൾ സഹിതം ബോധിപ്പിച്ചോളുക……..
ങാ….. ഞാനിന്ന് രാത്രി വിളിച്ചു സംസാരിക്കാം….. ഞാൻ പറഞ്ഞു.
ങാ….. അങ്ങിനെയെങ്കിൽ നിനക്ക് കൊള്ളാം….. അല്ലങ്കിൽ പോണ വഴിക്ക് തന്നെ ഒരു ടിക്കറ്റ് കൂടി ബുക്ക് ചെയ്തിട്ട് പോ…… അതാനല്ലത്.
പാവം കഥയറിയാതെ ആട്ടം കാണുകയാണ്…. ആ പാവം അമ്മ …… !!
അമ്മേ….. ഞനൊന്ന് കുളിച്ചിട്ടു വരാം…. !
മോനെ ചായ കുടിച്ചിട്ട് പോ…കുട്ടാ തണുത്തു പോവില്ല്യേ അത് …… ?
സാരോല്ലമ്മേ.. കുളികഴിഞ്ഞിട്ട് മതി.
പോകാൻ വേണ്ടി ഒരുങ്ങാൻ ഞാൻ എന്റെ റൂമിലേക്ക് കയറിപ്പോയി. ഡ്രസ്സ് അഴിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ബാത്ത്ടവൽ എടുത്തുടുത്തു……
“ചേച്ചി”……” ചേച്ചി “…..
താഴെ അടുക്കളയിലിരിക്കുന്ന ചേച്ചിയെ ഞാൻ നീട്ടി വിളിച്ചു.
“ഓ… എന്താ അതൂട്ടാ”…. ?
ചേച്ചി.. എന്റെ “ബാത്ത്ടവൽ” കണ്ടോ…? എവിടെ… ?
അലമാരയിലിരിപ്പുണ്ടല്ലോ….!!
അവൾ, അവിടെ നിന്ന് തന്നെ, നീട്ടി വിളിച്ചു പറഞ്ഞു…
ഇവിടെങ്ങുമില്ലാ….. ഞാൻ പറഞ്ഞു.
മോളെ,. നീ അവനതൊന്നെടുത്തു കൊടുത്തിട്ടു പെട്ടെന്ന് വാ…. അല്ലങ്കിൽ അവൻ ഇപ്പോളൊന്നു പോകത്തില്ല….
ഒരു മിഡി സ്കർട്ടും, ടീഷർട്ടും ആണ് ഇന്നത്തെ അവളുടെ വേഷം. അത് ധരിച്ചാണ് ഇന്നത്തെ മുഴുവൻ ദിവസതെ അംഗം….. അപ്പൊ ഇന്നത്തെ അവളുടെ “വട്ട്.”… ഇതാണ്….. അവളങ്ങനെയാണ്,
പഴയ ബാല്യത്തിന്റെയും, കൗമാരത്തിന്റെയും, ഓർമ്മകൾ അയവിറക്കാൻ, ചിലപ്പോൾ ഇവിടെത്തെ അവളുടെ അലമാരയിൽ ഒതുക്കി വച്ചിരിക്കുന്ന ആ പഴയ വസ്ത്രങ്ങൾ ഇടയ്ക്കിടെ എടുത്തുടുക്കുന്നത് കാണാം…. പാവം വീട്ടിൽ വന്നാൽ വെറുതെ അടങ്ങിയിരിക്കില്ല. എപ്പോഴും എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ടേ ഇരിക്കും അതാ ശീലം. അപ്പൊ, ഞാൻ ഊഹിച്ചു.. ഇന്ന് കാലത്തേ തുടങ്ങിയതായിരിക്കും ജോലികൾ……
Super….. Kidu.
????
Super story bro
..pranayam etryum manoharamaayi avatharippichenu oru spcl thnks …avre pirikkaruthennu apekshikunnu.
ഫ്രഡി നിങ്ങൾ നെസ്റ്റ് പാർട്ട് ലേറ്റ് ആക്കാറില്ലലോ എന്തുപറ്റി വെയ്റ്റിംഗ്
Eagerly awaiting for next part
Thanks radhuka….. Sure very soon.
Kidu Freddy bro
Thank you joseph.
തുടർന്നു വായിക്കണം…
ദിവ്യ ദ്രവ്യം അതിഗംഭീരമായി ….. അതില് സത്യമുണ്ട്ബ്രോ…… പ്ലീസ് ഇതിന്റെ pdf ഉണ്ടെങ്കില് നന്നായിരുന്നേനെ സുക്ഷിച്ചു വെക്കാനാ ഇടക്ക് വായിച്ചു രസിക്കാന്
ഹലോ… ഗ്രാമം. Thanks for your compliment… പിന്നെ ആ ദിവ്യദ്രവ്യത്തിൽ സത്യമുണ്ടെന്ന് താങ്കൾ മനസിലാക്കിയല്ലോ… വളരെ സന്തോഷം… കഥ മുഴുവനായും പബ്ലിഷ് ചെയ്ത ശേഷം pdf ആക്കാം.
ടെൻഷൻ ആക്കിയെങ്കിലും കുഴപ്പം ഇല്ല, ഇടക്കൊക്കെ ഒരു ടെൻഷൻ നല്ലതാ,കീപ് ഗോയിങ്, ഇതുവരെ kiddu ?
Thanks താന്തോന്നി ബ്രൊ…..
വളരെ സന്തോഷം… ഇതു വരെ കിടു എന്ന് പറയുകയാണെങ്കിലും, അടുത്തത് കിടു ആവണമെന്നില്ല ബ്രൊ…. പക്ഷെ ലൈക് തന്നില്ലെങ്കിലും കമന്റ് തരാൻ മടിക്കരുത്.
എന്തായാലും രേഷ്മയെ നിങ്ങൾ കൊന്നില്ലല്ലോ നന്ദി ,ഈ കഥ നല്ലൊരു പ്രണയ കഥ ആയി ട്രാജഡി ഒന്നും ഇല്ലാതെ സന്തോഷത്തോടെ തുടരട്ടെ ,എല്ലാ ആശംസകളും എഴുത്തുകാരന് .
എന്റെ സുരേഷ് അനിയാ… നിങ്ങൾ എന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു.. കേട്ടോ… ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാരുന്നെങ്കിൽ….
യഥാർത്ഥത്തിൽ താങ്കളുടെ കമ്മന്റ് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു…. കാരണം താങ്കൾ ആ കഥയിൽ പൂർണ്ണമായും ലയിച്ച…ആ കഥാപാത്രങ്ങളെ നെഞ്ചിലേറ്റി അത് കൊണ്ടാണ് ആ ഫീലിംഗ് ഉണ്ടായത് എന്നാണെന്റെ നിഗമനം….താങ്കൾ കഥയെ വിജയിപ്പിച്ചു ഒരുപാട് നന്ദി
super
Thanks kochu
നന്നായിട്ടുണ്ട് ഒരുപാട് എൻജോയ് ചെയ്തു…അതുൽ രാത്രി കൂട്ടുകാരോടൊപ്പം പോവാതിരിന്നെങ്കിൽ…
നടക്കൂല്ല പോന്നു….. അവന് വേറെയും പല ജോലികളും ഉള്ളതാ…..
Thanks for the comment…..
Polichu bro.. Please continue..
Thank you VISH….
Wow super …adopoloyakunnundu katto …anthayalum padichathu polayonnum saphavikkanjatjil santhosham…athupola athulum manasu thurannallo..vedikettu avatharanam …keep it up and continue freddy..
Thanks Vijayakumar……
Thanks for your likes and supports.
Poliche machane
Thank you amalu machaane.
ഫ്രഡി നിങ്ങൾ മുന്നേറിക്കൊളൂ ഞങ്ങൾ കൂടെയുണ്ട് അവരെ ഒന്നിച്ചേക്കണേ
Thanks Marathan bro…..
Super…
Thanks താതോ….
ഫ്രഡ്ഡി ബ്രോ..
കഥ നല്ല രീതിയിൽ മുന്നേറുന്നുണ്ട്..
ഉദ്ധേശിച്ച ക്ലൈമാക്സ് മാറ്റിയോന്നറിയില്ല..
എന്തായാലും അടിപൊളിയായി..
രേഷ്മ ചേച്ചിയെ നിങ്ങൾ കൊന്നില്ലല്ലൊ…
തുടരുക..
ഇനിയും പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ പ്രതീക്ഷിക്കുന്നു..
ഭാഗ്യദേവതയുടെ കടാക്ഷത്താൽ അതുവിനു നലൊരു ജീവിതം കൈവരട്ടെ..
🙂
Ha, ha, ha, വെടിക്കെട്ട് മച്ചാനെ… വന്ദനം
എല്ലാം ചില veenu കിട്ടുന്ന സന്ദർഭങ്ങൾ ഉപയോഗിക്കുക എന്ന policy ആണ്…. മുൻകൂട്ടി എഴുതി വച്ചത്തിൽ നിന്നും ഒരു ചെറിയ Tilt, അത്രയേയുള്ളൂ. ഇതിലാരെയെങ്കിലും കൊന്നാൽ പ്രണയത്തിന്റെ സുഖം വെറും സങ്കൽപ്പം മാത്രമായി പോവില്ലേ….. എല്ലാം നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവും……
Valre nannayittundu Freddy
Thank you AKU BRO.
Valare valare nannayirikkunnu. santhosham. Adutha bhagam udane ayakkane
Thank you very very much A K bro
വളരെ നന്നായിട്ടുണ്ട് തന്നെ പോകുന്നു. അച്ഛൻ വീണത് ഒട്ടും പ്രതീക്ഷിച്ചില്ല. അവർ ഒന്നിക്കുമോ എന്നത് എനിക്ക് ചെറിയ ഒരു സംശയം ഒണ്ട്. ഇവിടെ അമ്മ തടസം നിൽക്കുമോ എന്ന് doubt onde.ഫ്രഡ്ഡിയുടെ നല്ല നല്ല കഥകൾക്കായി ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു. ഇവിടുത്തെ എല്ലാ നല്ല എഴുത്തുകാർക്കും പിന്തുണയുമായി ഞങ്ങൾ വായനക്കാർ ഈ കമ്പിക്കുട്ടനിൽ കാണും.
Thanks തമാശകാരാ…
ഈയൊരു കഥയ്ക്ക് നല്ലവരായ വായനക്കാരുടെ സപ്പോർട് വലിയ സ്ഥാനം വഹിച്ചിട്ടുണ്…. സസ്പെൻസ്, സെക്സ്, സെന്റി ഇതു മൂന്നുമില്ലങ്കിൽ പിന്നെ ഈയൊരു വിഭവത്തിന് എന്താണ് രുചി ഉള്ളത്. ? പിന്നെ അവിശ്വസനീയമായ രീതികളൊന്നും ഈ കഥയിൽ ചേർക്കുന്നത് എനിക്കും ഇഷ്ട്ടമല്ല. Reality ആണ് ഇതിന്റെ thrill എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ ഭാഗം വായിച്ചപ്പോൾ ആണ് ശരിക്കും സന്തോഷമായത്,കാരണം അവർ ഒന്നിക്കാൻ പോകുന്നത് കൊണ്ട് 🙂
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ….ഇനി എത്ര ഭാഗം കൂടി ഉണ്ട് കഥ?
ഇത് കഴിഞ്ഞാൽ ഇതലും മനോഹരമായ ഒരു കഥയുമായി ഉടൻ തന്നെ വരണെ….
Thank you K K BRO.
എല്ലാവരുടെയും ആഗ്രഹം ഇതിലെ സന്തോഷം തന്നെയാണ്. ഇത് കാലേക്കൂട്ടി തന്നെ എഴുതി വച്ചതാണ്, പക്ഷെ ഇതിനു ഒരു സസ്പെൻസ്ന്റെ കുറവുണ്ടായിരുന്നു. അതിന് പേജുകൾ അഡ്ജസ്റ്റ് ചെയ്തപ്പോൾ, വീണുകിട്ടിയതാണ് ആ turning point അത്രയേയുള്ളൂ bro… അല്ലാതെ ഈ കഥയെ തന്നെ മാറ്റിമറിക്കാൻ തക്ക talent ആയ കഥാകൃത്ത് ഒന്നുമല്ല ഞാൻ. എങ്കിലും താങ്കളെ പോലുള്ള വായനക്കാരിൽ നിന്നും കിട്ടിയ ഊർജമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്നത് വലിയ ഒരു സത്യമാണ്. Thanks once again bro.
നന്നായിട്ടുണ്ട്……
Thank you Manu.