ഭാഗ്യദേവത 11 351

ചേച്ചി എന്റെ റൂമിലേക്ക്‌ വരുന്നതറിഞ്ഞ…. ഞാൻ വാതിലിനടുത്ത് തന്നെ ഇത്തിരി മറഞ്ഞു നിന്നു. അവൾ നേരെ വന്ന് എന്റെ അലമാര തുറന്നു മേൽകീഴ് നോക്കുകയായിരുന്നു. ഞാൻ നിശബ്ദം അവളുടെ പുറകെ പോയി. പുറകിൽ നിന്നും വട്ടം ചുറ്റി കെട്ടിപിടിച്ചു. പെട്ടെന്ന് അവൾ ഞെട്ടി…. കുതറി മാറി…
ഹൌ…. ! അമ്മേ….. !
എന്താ അതൂട്ടാ… ഇത്…. ? അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
മനുഷ്യനേ പേടിപ്പിച്ചുകളഞ്ഞല്ലോ നീയ്യ്… !
ഓ…. എന്റെ പൊന്നു മോള്… പേടിച്ചുപോയോ… ?
പോ…. ദുഷ്ട്ടാ…. പേടിപ്പിച്ചുട്ട്….. !!!
അവളെന്റെ പിടിവിടുവിച്ചു. എനിക്കഭിമുഖമായി ഇത്തിരി മാറിനിന്നു…. !
നീ എന്നെ പേടിപ്പിച്ചത്രയൊന്നു, നീ ഇപ്പൊ പേടിച്ചില്ലല്ലോ… ?
അതിന് കിടാവ് എന്നെ ഇട്ട് ഓടിച്ചതിന് ഞാനെന്തു ചെയ്യാനാ…….. ? അപ്പൊ പേടിച്ചു,.. ല്ലേ…. ? ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
മ്മ്… ഇനിയെന്തിനാ എന്റെ മോള് പേടിക്കുന്നേ…. ?
മ്മ്… ? എന്തെ… ? എന്താ പേടിക്കാതിരിക്കാൻ… ? അവൾ ഗൗരവപൂർവ്വം ചോദിച്ചു.
ഇനിയും , എന്റെ മോൻ.. ഈ ചേച്ചിക്ക് വല്ല പുതിയ കല്യാണാലോചനയുമായിട്ടാണോ വന്നിരിക്കുണത്……. ?? ഉം….. ?
ഉം… !!! അതേല്ലോ…. !! ഞാൻ പറഞ്ഞു.
പിന്നെ അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ ഒരുനിമിഷം സൂക്ഷിച്ചു നോക്കി ക്കൊണ്ട് ഞാൻ ചോദിച്ചു…..
നിനക്ക് സന്തോഷമായോ…. ചേച്ചി… ?
എന്തിന്…. ?
എനിക്ക് ജോലികിട്ടിയതിന്…. !!
മ്മ്…. ! ആയി…. ! അപ്പഴേയ്…. ഒരു കാര്യം ചോദിച്ചോട്ടെ…. ഇപ്പൊ ഞാൻ പറഞ്ഞത്, “ഫലിച്ചു” എന്ന് തോന്നുന്നുണ്ടോ…. ?. ഇപ്പൊ വിശ്വാസം വന്നോ. ? അവൾ ചോദിച്ചു.
സത്യം… ചേച്ചി….. ! ഞാൻ വിശ്വസിക്കുന്നു… ! സത്യം. !!! സത്യം !!!
രണ്ടു നിമിഷം ഞാൻ അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“യദാർത്ഥത്തിൽ നീ ആരാ രേഷ്മേ”…..?? സത്യത്തിൽ, നീയാണോ എന്റെ “”ഭാഗ്യദേവത”” ??? വല്ലാതെ വികാര ഭരിതനായി,.. പതിഞ്ഞ സ്വരത്തിൽ, ഞാൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കികൊണ്ട്‌ ചോദിച്ചു…..
അതിന് മറുപടിയായി…… നിഷ്കളങ്കമായ ഒരു നോട്ടവും ഒപ്പം അത്ര തന്നെ നിഷ്കളങ്കത നിറഞ്ഞ ഒരു നല്ല പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ എന്റെ മുറിയിൽ നിന്ന് തിരിഞ്ഞോടി…….

The Author

39 Comments

Add a Comment
  1. പൊന്നു.?

    Super….. Kidu.

    ????

  2. Super story bro
    ..pranayam etryum manoharamaayi avatharippichenu oru spcl thnks …avre pirikkaruthennu apekshikunnu.

  3. ഫ്രഡി നിങ്ങൾ നെസ്റ്റ് പാർട്ട് ലേറ്റ് ആക്കാറില്ലലോ എന്തുപറ്റി വെയ്റ്റിംഗ്

  4. Eagerly awaiting for next part

    1. Thanks radhuka….. Sure very soon.

  5. Kidu Freddy bro

    1. Thank you joseph.
      തുടർന്നു വായിക്കണം…

  6. ഗ്രാമത്തില്‍

    ദിവ്യ ദ്രവ്യം അതിഗംഭീരമായി ….. അതില്‍ സത്യമുണ്ട്ബ്രോ…… പ്ലീസ് ഇതിന്റെ pdf ഉണ്ടെങ്കില്‍ നന്നായിരുന്നേനെ സുക്ഷിച്ചു വെക്കാനാ ഇടക്ക് വായിച്ചു രസിക്കാന്‍

    1. ഹലോ… ഗ്രാമം. Thanks for your compliment… പിന്നെ ആ ദിവ്യദ്രവ്യത്തിൽ സത്യമുണ്ടെന്ന് താങ്കൾ മനസിലാക്കിയല്ലോ… വളരെ സന്തോഷം… കഥ മുഴുവനായും പബ്ലിഷ് ചെയ്ത ശേഷം pdf ആക്കാം.

  7. താന്തോന്നി

    ടെൻഷൻ ആക്കിയെങ്കിലും കുഴപ്പം ഇല്ല, ഇടക്കൊക്കെ ഒരു ടെൻഷൻ നല്ലതാ,കീപ് ഗോയിങ്, ഇതുവരെ kiddu ?

    1. Thanks താന്തോന്നി ബ്രൊ…..
      വളരെ സന്തോഷം… ഇതു വരെ കിടു എന്ന് പറയുകയാണെങ്കിലും, അടുത്തത് കിടു ആവണമെന്നില്ല ബ്രൊ…. പക്ഷെ ലൈക്‌ തന്നില്ലെങ്കിലും കമന്റ്‌ തരാൻ മടിക്കരുത്.

  8. എന്തായാലും രേഷ്മയെ നിങ്ങൾ കൊന്നില്ലല്ലോ നന്ദി ,ഈ കഥ നല്ലൊരു പ്രണയ കഥ ആയി ട്രാജഡി ഒന്നും ഇല്ലാതെ സന്തോഷത്തോടെ തുടരട്ടെ ,എല്ലാ ആശംസകളും എഴുത്തുകാരന് .

    1. എന്റെ സുരേഷ് അനിയാ… നിങ്ങൾ എന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു.. കേട്ടോ… ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാരുന്നെങ്കിൽ….
      യഥാർത്ഥത്തിൽ താങ്കളുടെ കമ്മന്റ് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു…. കാരണം താങ്കൾ ആ കഥയിൽ പൂർണ്ണമായും ലയിച്ച…ആ കഥാപാത്രങ്ങളെ നെഞ്ചിലേറ്റി അത് കൊണ്ടാണ് ആ ഫീലിംഗ് ഉണ്ടായത് എന്നാണെന്റെ നിഗമനം….താങ്കൾ കഥയെ വിജയിപ്പിച്ചു ഒരുപാട് നന്ദി

    1. Thanks kochu

  9. നന്നായിട്ടുണ്ട് ഒരുപാട് എൻജോയ് ചെയ്തു…അതുൽ രാത്രി കൂട്ടുകാരോടൊപ്പം പോവാതിരിന്നെങ്കിൽ…

    1. നടക്കൂല്ല പോന്നു….. അവന് വേറെയും പല ജോലികളും ഉള്ളതാ…..
      Thanks for the comment…..

  10. Polichu bro.. Please continue..

    1. Thank you VISH….

  11. Wow super …adopoloyakunnundu katto …anthayalum padichathu polayonnum saphavikkanjatjil santhosham…athupola athulum manasu thurannallo..vedikettu avatharanam …keep it up and continue freddy..

    1. Thanks Vijayakumar……
      Thanks for your likes and supports.

    1. Thank you amalu machaane.

  12. ഫ്രഡി നിങ്ങൾ മുന്നേറിക്കൊളൂ ഞങ്ങൾ കൂടെയുണ്ട് അവരെ ഒന്നിച്ചേക്കണേ

    1. Thanks Marathan bro…..

  13. താന്തോന്നി

    Super…

    1. Thanks താതോ….

  14. വെടിക്കെട്ട്‌

    ഫ്രഡ്ഡി ബ്രോ..
    കഥ നല്ല രീതിയിൽ മുന്നേറുന്നുണ്ട്‌..
    ഉദ്ധേശിച്ച ക്ലൈമാക്സ്‌ മാറ്റിയോന്നറിയില്ല..
    എന്തായാലും അടിപൊളിയായി..
    രേഷ്മ ചേച്ചിയെ നിങ്ങൾ കൊന്നില്ലല്ലൊ…
    തുടരുക..
    ഇനിയും പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ പ്രതീക്ഷിക്കുന്നു..
    ഭാഗ്യദേവതയുടെ കടാക്ഷത്താൽ അതുവിനു നലൊരു ജീവിതം കൈവരട്ടെ..
    🙂

    1. Ha, ha, ha, വെടിക്കെട്ട്‌ മച്ചാനെ… വന്ദനം
      എല്ലാം ചില veenu കിട്ടുന്ന സന്ദർഭങ്ങൾ ഉപയോഗിക്കുക എന്ന policy ആണ്…. മുൻകൂട്ടി എഴുതി വച്ചത്തിൽ നിന്നും ഒരു ചെറിയ Tilt, അത്രയേയുള്ളൂ. ഇതിലാരെയെങ്കിലും കൊന്നാൽ പ്രണയത്തിന്റെ സുഖം വെറും സങ്കൽപ്പം മാത്രമായി പോവില്ലേ….. എല്ലാം നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവും……

  15. Valre nannayittundu Freddy

    1. Thank you AKU BRO.

  16. Valare valare nannayirikkunnu. santhosham. Adutha bhagam udane ayakkane

    1. Thank you very very much A K bro

  17. വളരെ നന്നായിട്ടുണ്ട് തന്നെ പോകുന്നു. അച്ഛൻ വീണത് ഒട്ടും പ്രതീക്ഷിച്ചില്ല. അവർ ഒന്നിക്കുമോ എന്നത് എനിക്ക് ചെറിയ ഒരു സംശയം ഒണ്ട്. ഇവിടെ അമ്മ തടസം നിൽക്കുമോ എന്ന് doubt onde.ഫ്രഡ്‌ഡിയുടെ നല്ല നല്ല കഥകൾക്കായി ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു. ഇവിടുത്തെ എല്ലാ നല്ല എഴുത്തുകാർക്കും പിന്തുണയുമായി ഞങ്ങൾ വായനക്കാർ ഈ കമ്പിക്കുട്ടനിൽ കാണും.

    1. Thanks തമാശകാരാ…
      ഈയൊരു കഥയ്ക്ക് നല്ലവരായ വായനക്കാരുടെ സപ്പോർട് വലിയ സ്ഥാനം വഹിച്ചിട്ടുണ്…. സസ്പെൻസ്, സെക്സ്, സെന്റി ഇതു മൂന്നുമില്ലങ്കിൽ പിന്നെ ഈയൊരു വിഭവത്തിന് എന്താണ് രുചി ഉള്ളത്. ? പിന്നെ അവിശ്വസനീയമായ രീതികളൊന്നും ഈ കഥയിൽ ചേർക്കുന്നത് എനിക്കും ഇഷ്ട്ടമല്ല. Reality ആണ് ഇതിന്റെ thrill എന്ന് ഞാൻ വിശ്വസിക്കുന്നു.

  18. ഈ ഭാഗം വായിച്ചപ്പോൾ ആണ് ശരിക്കും സന്തോഷമായത്,കാരണം അവർ ഒന്നിക്കാൻ പോകുന്നത് കൊണ്ട് 🙂
    അടുത്ത ഭാഗം പെട്ടെന്ന് ഇടണെ….ഇനി എത്ര ഭാഗം കൂടി ഉണ്ട് കഥ?
    ഇത് കഴിഞ്ഞാൽ ഇതലും മനോഹരമായ ഒരു കഥയുമായി ഉടൻ തന്നെ വരണെ….

    1. Thank you K K BRO.
      എല്ലാവരുടെയും ആഗ്രഹം ഇതിലെ സന്തോഷം തന്നെയാണ്. ഇത് കാലേക്കൂട്ടി തന്നെ എഴുതി വച്ചതാണ്, പക്ഷെ ഇതിനു ഒരു സസ്പെൻസ്ന്റെ കുറവുണ്ടായിരുന്നു. അതിന് പേജുകൾ അഡ്ജസ്റ്റ് ചെയ്തപ്പോൾ, വീണുകിട്ടിയതാണ് ആ turning point അത്രയേയുള്ളൂ bro… അല്ലാതെ ഈ കഥയെ തന്നെ മാറ്റിമറിക്കാൻ തക്ക talent ആയ കഥാകൃത്ത് ഒന്നുമല്ല ഞാൻ. എങ്കിലും താങ്കളെ പോലുള്ള വായനക്കാരിൽ നിന്നും കിട്ടിയ ഊർജമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്നത് വലിയ ഒരു സത്യമാണ്. Thanks once again bro.

  19. നന്നായിട്ടുണ്ട്……

    1. Thank you Manu.

Leave a Reply

Your email address will not be published. Required fields are marked *