ഇടയ്ക്കിടെ എന്റെ ചുമലിൽ താങ്ങിയും, തൂങ്ങിയും എന്റെ അരയിൽ ചിറ്റിപ്പിടിച്ചും അവളുടെ കൈകൾ എന്റെ ശരീരത്തിൽ എവിടെയൊക്കയോ സ്പർശിച്ചും, അള്ളിപ്പിടിച്ചും ഒക്കെ കടന്നുപോയി. അത്തരം പ്രക്രിയകൾ, അവള്ക്ക് ഒരു രസം, എനിക്കൊരു സുഖം പകർന്നു കൊണ്ടിരുന്നു. ഏതായാലും ഈ നടത്തം ഒരു ബോറിങ് ആണ്.
നേരാം വണ്ണം റോഡിൽ കൂടി പോയാൽ അത് വളഞ്ഞ വഴിയാണ് ആയതിനാൽ ഊട് വഴിക്ക് ഇത്തിരി വയൽ കരയും വരമ്പും താണ്ടി വേണം പോകാൻ. അതിനിടെ അവൾ ചോദിച്ചു. ഇനിയും കുറെ ദൂരമുണ്ടോ… ?
ഉം..നടന്നത്രയും ഉണ്ട്… !
ശോ… ഈശ്വരാ…. !!
മം… ? എന്തേയ്… ? ചെരിപ്പിന്റെ വള്ളി പൊട്ടിയോ…. നടക്കാൻ വയ്യേ…?
ഒന്നുല്ല്യ….!
ഞാൻ വീണ്ടും വീണ്ടും ചോദിച്ചു…
എന്താ.. ചേച്ചി. ?
ഒന്നുല്ല്യ… ഞാൻ ചുമ്മാ ചോദിച്ചതാ…!
ഏയ്… അതല്ലല്ലോ…. എന്താ പ്രശ്നം… ? അപ്പോളാണ്, മടിച്ചു മടിച്ചു അവൾ എന്നോട് പറഞ്ഞത്…. എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു എന്താ ചെയ്യാ?..
അശ്ശോ… ഇപ്പൊ എന്താ ചെയ്യാ…? ഞാൻ ചോദിച്ചു… ! ഞാനും ഒരു നിമിഷം അമ്പരന്നു…. എന്താ ചെയ്യാ…??
അത്രക്ക് എമർജൻസി ആണോ…. ?
മ്മ്…..
വീടെത്താൻ ഇനിയും ദൂരമുണ്ട്… ഇരുട്ടായത് കൊണ്ട് പ്രശ്നമില്ല. ഇവിടെ എങ്ങാനും സൈഡ് ചേർന്ന് ഇരുന്നോളൂ… എന്റെ ഐഡിയ, ഞാൻ പറഞ്ഞു.
“അയ്യേ എനിക്ക് വയ്യ.. പേടിയാ”…
പിന്നെന്തു ചെയ്യും ? എന്തിനാ പേടിക്കണത്,? ഈവഴിക്ക് ഇനി ആരും വരാനില്ല ആരും കാണാനുമില്ല. ടീ, ചേച്ചി ഈ ഓരത്ത് ഇരുന്നോളും.
മടിച്ച് മടിച്ച് അവൾ അവിടെ ഇരിക്കാൻ ഭാവിച്ചെങ്കിലും….അവൾ പറഞ്ഞു.
എനിക്ക് പേടിയാ… നീ ഇവിടെ അടുത്തു തന്നെ നിക്കണം, ടോർച്ച് ഓഫാക്കരുത്, എനിക്ക് പേടിയാകും. നീ അങ്ങോട്ട് തിരിഞ്ഞ് നിൽക്ക്, ആരെങ്കിലും വരുന്നുണ്ടോന്നു നോക്കിയാ മതി…… അവൾ പറഞ്ഞു.
Dear Freddy ethu pole chechi kadhakal ezhuthamo
Nice…. Super
????
ബ്രോ കഥ സൂപ്പർ, അടുത്ത ഭാഗത്തിൽ നല്ല അടിപൊളി കളികൾ പെതീക്ഷിക്കുന്നു. താങ്കൾ സമയമുള്ളപ്പോൾ സമയമെടുത്ത് എഴുതിയാൽ മതി, പക്ഷെ ഒത്തിരിയങ്ങു താമസിക്കരുത് കേട്ടോ. എഴുതുമ്പോൾ ഒരു ഒന്നൊന്നര കഥയായിരിക്കണം. അല്ല പിന്നെ.. ഹ.. ഹഹ..( ഞാൻ ഉദ്ദേശിച്ചത് പേജുകൾ കൂട്ടി, നല്ല കമ്പി ഫീലുകൾ വരുത്തി,എല്ലാവർക്കും മതിപ്പു തോന്നുന്ന ) അത്തരത്തിലുള്ള ഒരു ഭാഗം എഴുതാൻ തനിക്കു കഴിയട്ടെ എന്നു ആശംസിച്ചുകൊള്ളുന്നു. By ആത്മാവ് ??.
Twist powlichu chechi ennullath cousin aayath ith vaayich thanne 10 ennam vidam ????
Adipoli
അൻവർ ഭായ്……. ഇത് പോരാ ശക്തമായ ഒരു കമന്റ് ആണ് ഞാൻ പ്രതീക്ഷിക്കുന്നത്……… നല്ലതോ ചീത്തയോ വിഷമല്ലാ………… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടോ …. ഇല്ലയോ…???
super…adipoli…please continue dear Freddy…
Good. Super story….
nice story , good work bro….
Thanks bro….. Need your support too.
Thanks …. Mr : VK… Sure…..
Kadha super ayitund .nalla avatharanam.nalla theme Adutha bagathinayi kathirikunu
നന്ദി സഹോ….. തീര്ച്ചയായും ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം…..
ഒന്ന് പെട്ടന്ന് തുടരുമോ ???????
അടി പൊളി കഥയാ പേജ് കൂട്ടീ എഷുതണം
Thanks bro….. സമയക്കുറവാണ് പ്രശ്നം.
Nannayittundu
Thanks
നൈസ് സ്റ്റോറി പേജിന്റെ എണ്ണം കൂട്ടി തുടർന്ന് എഴുതുക.
Thanks ശ്രമിക്കാം….
Super writting
Nice narration …
Thank U for the Compliment.
Kidukkachi story.plzzz continue
Thank you bro…. Expect it as soon.
Adipoli
Thanks bro
Super work. expecting next part soon
Thanks bro…. Ya very soon.
???????????????????
Thanks bro….