ഭാഗ്യദേവത 5 391

അതിനു ശേഷമാണ് അവന്റെ ഭാഗ്യനക്ഷത്രം തെളിഞ്ഞത്…
സ്വന്തമായി സിംഗപ്പൂരിൽ ബിസിനസ് തുടങ്ങാനുള്ള പദ്ധതി പൂർത്തിയാവുകയും, ഞൊടിയിട കൊണ്ട് കാര്യങ്ങൾ ഭംഗിയായി…. ഒരു മാസത്തിനുള്ളിൽ തന്നെ അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു…. ഇപ്പൊ സിംഗപ്പൂരിൽ സ്ഥിരതാമസം. വലിയ വലിയ കമ്പനികളുമായി ഡീലിങ്സ്… ലക്ഷക്കണക്കിന് ഡോളറുകളുടെ ബിസിനസ്, ഇതൊക്കയാണ് ഇപ്പോൾ അവൻ ചെയ്യുന്നത്……..
സത്യം പറഞ്ഞാൽ രേഷ്മയെ കെട്ടിയതിൽ പിന്നെ, അവന്റെ ഭാഗ്യരേഖ തെളിഞ്ഞു ഉച്ചിയിൽ വന്നു എന്ന് വേണം പറയാൻ. കല്യാണം കഴിഞ്ഞതിന്റെ അടുത്ത ആഴ്ച തന്നെ അവൻ തിരികെ സിങ്കപ്പൂർലേക്ക് പോവുകയും ചെയ്തു… അതും കല്ല്യാണം എന്നത് ഒരു ചടങ്ങിന്റെ പേരിൽ മാത്രം മതിയെന്നൊക്കെയായിരുന്നു അവന്റെ ഭാഷ്യം. എന്റെ അച്ഛന്റെ ഒരാളുടെ പിടിവാശി കാരണം മാത്രമാണ് അതൊരു കല്യാണത്തിന്റെ ഘോഷത്തിൽ നടത്തിയത്…. പുതിയ കമ്പനി തുടങ്ങി എന്നത്തിന്റെ പേരിൽ വിവാഹത്തിന്റെ അഞ്ചാം ദിവസം വലിയ ഒരു ബിസിനസ് ഓഫർ വന്നു… പെട്ടെന്ന് തന്നെ സിങ്കപ്പൂർക്ക് പറന്നു… എന്ന് പറഞ്ഞാൽ, അവനെ ഭാഗ്യദേവത കടാക്ഷിച്ചു എന്നല്ലേ അർത്ഥം…. വേറെ എന്തു പറയും. അതിന്റെ പദ്ധതികൾ തുടങ്ങി വച്ചതായിരുന്നെങ്കിലും, മാന്ദ്യതിലായിരുന്നു. എല്ലാം ഞൊടിയിടയിൽ സാധിച്ചു. അത്ര തന്നെ…
യഥാർത്ഥത്തിൽ അവന്റെ ഭാഗ്യദേവത അവൾ തന്നെ ആയിരുന്നു…
പക്ഷെ, അവന് അവളുടെ വിലയറിയില്ല…. അതുകൊണ്ടാണ് അവളെന്നു പറയുന്ന വ്യക്തിയോട് അവന് എപ്പോഴും പുച്ഛം.
എല്ലാം നിന്റെ മനസിന്റെ നന്മകൊണ്ടാണ് മോളെ…… എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു

പാരമ്പര്യമായി ഇത്തിരി സ്വത്ത് ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. കുറെയൊക്കെ, അവന്റെ ഗുരുത്വമില്ലായ്മ കൊണ്ട് തുലച്ചതാണെന്ന് എനിക്കും അറിയാം.

The Author

35 Comments

Add a Comment
  1. പൊന്നു.?

    Kollam……. Adipoli.

    ????

  2. Kollaaam muthe.waiting for surprise

    1. ഉടനെ ഉണ്ടാകും ബ്രോ….

  3. Bro kadha super ayitund .nalla rasam ulla avatharanam irhupole munpot pokate.Adutha bagathinayi kathirikunu

    1. Akh bro….. നന്ദിഉണ്ട് തുടർന്നും വായിക്കുക.

  4. kooduthal kaathirikkan vayya

    1. ഉടൻ തന്നെ ഉണ്ടാവും…… Shas.
      അടുത്ത part വായിച്ചിട്ട് താങ്കളുടെ അഭിപ്രായം അറീക്കുക…… അത് ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും….

  5. Nice Bro..Next part udane varumo

    1. തീർച്ചയായും വരും അനു…..

  6. great …………..

    1. Thanks Babu……

  7. Superb ?

    1. Thanks ബ്രോ…..

  8. നന്നായിവന്നിട്ടുണ്ട് surprise എന്താണു എന്നറിയൻ ഒരു ആകാംഷ

    1. ക്ലീൻ ഷേവ് !!!!!!!

    2. Thanks DIVYA…..
      കമെന്റിന് നന്ദി…. Surprise ഒരു സസ്പെൻസ് ആണ്… തുടർന്ന് വായിക്കുക…. കമെന്റുകൾ മേലിലും പ്രതീക്ഷിക്കുന്നു.

  9. മഹേഷ് ഭാവന

    നല്ല ഒരു കുടുംബ കഥ (family story) മനസ്സു നിറഞ്ഞു .

    1. Mr. M Bhavana. Bro,

      ഇത് ഒരു ഫാമിലി സ്റ്റോറി തന്നെയാണ്. പക്ഷെ കൂടെ ഒരു ലോഡ് കമ്പിയും കൂടി ഇറക്കീട്ടുണ്ട്….
      വായിക്കുക ആസ്വദിക്കുക…. കമ്മെന്റുകളും വിമർശനങ്ങളും അയക്കുക……

      Thanks for your comment.

  10. തികച്ചും ഒരു മെഗാ സീരിയൽ സകോപ്പ് കഥ
    please post next part Bro

    1. തീര്ച്ചയായും ഉടൻ തന്നെ പ്രതീക്ഷിക്കുക….. Thanks for your comment….

  11. Kiru story bro.pettanae adutha part enae bro

    1. Thanks തമാശകാര…… പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം…

    1. Dear JO……
      താങ്കൾക്കും സമയക്കുറവാണോ….. എന്തെങ്കിലും ഒരു അഭിപ്രായം പറയരുതോ..ബ്രോ…..

  12. താന്തോന്നി

    Kollam….. Thakarthu….

    1. Thanks ബ്രോ…… താങ്കളിൽ നിന്നു എന്തെങ്കിലും special ആയി പ്രതീക്ഷിച്ചു….. ഒന്നും പറയാനില്ലെങ്കിൽ വല്ല കുറ്റവും പറയരുതോ… ബ്രോ….

    2. എന്റെ ഒരു സമാധാനത്തിന് വേണ്ടി യെങ്കിലും…..

  13. തകർത്തു മച്ചാനെ….
    അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ 🙂

    1. K&K മച്ചാനെ…… സമയക്കുറവുണ്ട്…. അതാണ്‌ ഈ കഴിഞ്ഞ 2 chapters ലേറ്റ് ആവാൻ കാരണം…. ഇനിയുള്ളത് മുറയ്ക്ക് അയക്കാൻ സാധിക്കുംഎന്ന് കരുതട്ടെ…….!

  14. Super..athimanoharamaya avatharanan..ennengilum chechiyuda puutil puthumazha payumo masha…ammaum etha avasthayil ayrikkum alla…please keep it up and continue.

    1. Vijay bro…. തെറ്റിദ്ധരിക്കരുത് അമ്മക്ക് അതിന്റെ സ്ഥാനം കൊടുത്തിട്ടുണ്ട്…… വലിയ പങ്കില്ല…..
      തുടർന്നും വായിക്കുക….. ആവേശകരമായ അധ്യായങ്ങൾ പുറകെ വരുന്നുണ്ട്…….

  15. പൊളിച്ചു ബ്രോ..
    നിങ്ങളീ പ്രണയം എഴുതുമ്പോൾ ഒരു വല്ലാത്ത ഫീൽ ഉണ്ട്‌..
    പ്രണയിച്ച്‌ പ്രണയിച്ച്‌ കൊതി തീരാത്ത വല്ല കാസനോവയുമാണോ നിങ്ങൾ എന്റെ ഫ്രഡ്ഡി മച്ചാനേ..??

    അടുത്ത പാർട്ട്‌ ഉടൻ പ്രതീക്ഷിക്കുന്നു..
    ഭാവുകങ്ങൾ..

    ##ആ സർപ്രൈസ്‌ അറിയാൻ ഒരു വല്ലാത്ത കൊതിയുണ്ട്‌ അതോണ്ടാണ്‌..

    1. Thanks Mr. vedikkett bro……

      അതിമനോഹരമാണ് താങ്കളുടെ അഭിപ്രായങ്ങൾ. ഒരു കമന്റ്‌ എഴുതാനും വേണം അതിന്റേതായ ഒരു സെൻസ്……അതിലെ ഓരോ വരികളും താങ്കൾ തികച്ചും ആസ്വദിച്ചിട്ടാണ് കമന്റ്‌ കൊടുത്തത് എന്ന് വളരെ വ്യക്തം.

      താങ്കൾ പറഞ്ഞതിലും സത്യം ഇല്ലാതില്ല. അതുപോലൊരു “കാസിനോവ ” യുടെ പുനർജ്ജന്മം ആയിരിക്കാം ബ്രോ, ഈ ഫ്രഡ്‌ഡി…..

      നന്ദി ഒരിക്കൽ കൂടി……

  16. കമ്പികുട്ടി

    Kollam vegam idu adutha part

    1. Thanks Kambi kutti ,

      വേഗതയ്ക്ക് അത്ര സുഖം പോരാ അതാണ്‌ മെല്ലെ പോക്ക്, ആക്കിയത്. അടുത്ത പാർട്ടി വരും പ്രതീക്ഷിപ്പിൻ…..
      അടുത്ത part വായിച്ചിട്ട് താങ്കളിൽ നിന്നും ഒരു അടിപൊളി കമന്റ്‌ പ്രതീക്ഷിക്കുന്നു. കമന്റ്‌ കളിൽ നിന്നാണ് ഒരു എളിയ കഥാകൃത്തിനു പ്രചോദനം കിട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *