പക്ഷെ, എന്നോട് അവന് അന്നും ഇന്നും ഒരേപോലെ പുച്ഛമാണ്.
അവന്റെ കീഴുദ്യോഗസ്ഥൻ, അവനെകാൾ, കുറഞ്ഞ ശമ്പളം, പിന്നെ അവനെ പോലെ ഓഫീസിൽ കറങ്ങുന്ന കസാരപ്പുറത്തിരുന്നിട്ടല്ല, ജോലി. തരം കിട്ടുമ്പോഴൊക്കെ എന്നെ പരമാവതി താഴ്ത്തിക്കെട്ടുക എന്നത്, അവന്റെ ഒരു ഹോബി ആയിരുന്നു. പ്രായം കൊണ്ട് എന്നേക്കാൾ അഞ്ചാറു വയസ്സിനു മൂത്തതായതു കൊണ്ട് ഒരുപാട് ബഹുമാനം കൊടുത്തു…
ഇപ്പൊ പെങ്ങളെ കെട്ടിയതിന്റെ പേരിൽ, അളിയാ, അനിയാ എന്നൊക്കെ വിളിച്ചു സ്നേഹം ഭാവിക്കുന്നു എന്നല്ലാതെ ഉള്ള് കൊണ്ട്, എന്നെ കണ്ടാൽ തല്ലികൊല്ലാനുള്ള ദേഷ്യം അവന്റെ ഉള്ളിലുണ്ട്. അതിന്റെ കാരണം എനിക്കറിയില്ല,
ജോലി ചെയ്തു പൂർത്തിയാക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും ഞാൻ മുൻപന്തിയിൽ ആണെന്നത് കൊണ്ട് എന്നോട് പുള്ളിക്ക് പണ്ടേ ഒരു കണ്ണ്കടിയുണ്ട്… അതാണ് കാരണം എന്ന് മറ്റു പലരും ഓഫീസിലെ സഹപ്രവർത്തകർ പറയുന്നത് കേട്ടിട്ടുണ്ട്. എന്ത് ചെയ്യാം… അളിയനായിപ്പോയില്ലേ…..
കാലത്ത് മുതൽ ഓരോ കസ്റ്റമർ നെയും കണ്ട് ഓർഡർ എടുത്തും, പിന്നെ, ഇടയ്ക്കിടെ ഓരോ ചെക്ക് പോസ്റ്റ്… എന്നു വച്ചാ ഒഴിച്ചുകൂടാൻ പറ്റാത്ത ബ്രൊമാരും, ചങ്ക്മാറും ഒക്കെ തടയുമ്പോൾ, അതിന് പുറമേ ഈ ഒടുക്കത്തെ അലച്ചിലും മറ്റുമായി നേരംപോയതറിഞ്ഞില്ല.
Kollam……. Adipoli.
????
Kollaaam muthe.waiting for surprise
ഉടനെ ഉണ്ടാകും ബ്രോ….
Bro kadha super ayitund .nalla rasam ulla avatharanam irhupole munpot pokate.Adutha bagathinayi kathirikunu
Akh bro….. നന്ദിഉണ്ട് തുടർന്നും വായിക്കുക.
kooduthal kaathirikkan vayya
ഉടൻ തന്നെ ഉണ്ടാവും…… Shas.
അടുത്ത part വായിച്ചിട്ട് താങ്കളുടെ അഭിപ്രായം അറീക്കുക…… അത് ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും….
Nice Bro..Next part udane varumo
തീർച്ചയായും വരും അനു…..
great …………..
Thanks Babu……
Superb ?
Thanks ബ്രോ…..
നന്നായിവന്നിട്ടുണ്ട് surprise എന്താണു എന്നറിയൻ ഒരു ആകാംഷ
ക്ലീൻ ഷേവ് !!!!!!!
Thanks DIVYA…..
കമെന്റിന് നന്ദി…. Surprise ഒരു സസ്പെൻസ് ആണ്… തുടർന്ന് വായിക്കുക…. കമെന്റുകൾ മേലിലും പ്രതീക്ഷിക്കുന്നു.
നല്ല ഒരു കുടുംബ കഥ (family story) മനസ്സു നിറഞ്ഞു .
Mr. M Bhavana. Bro,
ഇത് ഒരു ഫാമിലി സ്റ്റോറി തന്നെയാണ്. പക്ഷെ കൂടെ ഒരു ലോഡ് കമ്പിയും കൂടി ഇറക്കീട്ടുണ്ട്….
വായിക്കുക ആസ്വദിക്കുക…. കമ്മെന്റുകളും വിമർശനങ്ങളും അയക്കുക……
Thanks for your comment.
തികച്ചും ഒരു മെഗാ സീരിയൽ സകോപ്പ് കഥ
please post next part Bro
തീര്ച്ചയായും ഉടൻ തന്നെ പ്രതീക്ഷിക്കുക….. Thanks for your comment….
Kiru story bro.pettanae adutha part enae bro
Thanks തമാശകാര…… പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം…
കിടു
Dear JO……
താങ്കൾക്കും സമയക്കുറവാണോ….. എന്തെങ്കിലും ഒരു അഭിപ്രായം പറയരുതോ..ബ്രോ…..
Kollam….. Thakarthu….
Thanks ബ്രോ…… താങ്കളിൽ നിന്നു എന്തെങ്കിലും special ആയി പ്രതീക്ഷിച്ചു….. ഒന്നും പറയാനില്ലെങ്കിൽ വല്ല കുറ്റവും പറയരുതോ… ബ്രോ….
എന്റെ ഒരു സമാധാനത്തിന് വേണ്ടി യെങ്കിലും…..
തകർത്തു മച്ചാനെ….
അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ 🙂
K&K മച്ചാനെ…… സമയക്കുറവുണ്ട്…. അതാണ് ഈ കഴിഞ്ഞ 2 chapters ലേറ്റ് ആവാൻ കാരണം…. ഇനിയുള്ളത് മുറയ്ക്ക് അയക്കാൻ സാധിക്കുംഎന്ന് കരുതട്ടെ…….!
Super..athimanoharamaya avatharanan..ennengilum chechiyuda puutil puthumazha payumo masha…ammaum etha avasthayil ayrikkum alla…please keep it up and continue.
Vijay bro…. തെറ്റിദ്ധരിക്കരുത് അമ്മക്ക് അതിന്റെ സ്ഥാനം കൊടുത്തിട്ടുണ്ട്…… വലിയ പങ്കില്ല…..
തുടർന്നും വായിക്കുക….. ആവേശകരമായ അധ്യായങ്ങൾ പുറകെ വരുന്നുണ്ട്…….
പൊളിച്ചു ബ്രോ..
നിങ്ങളീ പ്രണയം എഴുതുമ്പോൾ ഒരു വല്ലാത്ത ഫീൽ ഉണ്ട്..
പ്രണയിച്ച് പ്രണയിച്ച് കൊതി തീരാത്ത വല്ല കാസനോവയുമാണോ നിങ്ങൾ എന്റെ ഫ്രഡ്ഡി മച്ചാനേ..??
അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു..
ഭാവുകങ്ങൾ..
##ആ സർപ്രൈസ് അറിയാൻ ഒരു വല്ലാത്ത കൊതിയുണ്ട് അതോണ്ടാണ്..
Thanks Mr. vedikkett bro……
അതിമനോഹരമാണ് താങ്കളുടെ അഭിപ്രായങ്ങൾ. ഒരു കമന്റ് എഴുതാനും വേണം അതിന്റേതായ ഒരു സെൻസ്……അതിലെ ഓരോ വരികളും താങ്കൾ തികച്ചും ആസ്വദിച്ചിട്ടാണ് കമന്റ് കൊടുത്തത് എന്ന് വളരെ വ്യക്തം.
താങ്കൾ പറഞ്ഞതിലും സത്യം ഇല്ലാതില്ല. അതുപോലൊരു “കാസിനോവ ” യുടെ പുനർജ്ജന്മം ആയിരിക്കാം ബ്രോ, ഈ ഫ്രഡ്ഡി…..
നന്ദി ഒരിക്കൽ കൂടി……
Kollam vegam idu adutha part
Thanks Kambi kutti ,
വേഗതയ്ക്ക് അത്ര സുഖം പോരാ അതാണ് മെല്ലെ പോക്ക്, ആക്കിയത്. അടുത്ത പാർട്ടി വരും പ്രതീക്ഷിപ്പിൻ…..
അടുത്ത part വായിച്ചിട്ട് താങ്കളിൽ നിന്നും ഒരു അടിപൊളി കമന്റ് പ്രതീക്ഷിക്കുന്നു. കമന്റ് കളിൽ നിന്നാണ് ഒരു എളിയ കഥാകൃത്തിനു പ്രചോദനം കിട്ടുന്നത്.