ഭാഗ്യദേവത 6 251

ഹും… ഇനി ആലോചിച്ചിട്ട്‌ എന്തു കാര്യം.
എന്നിട്ട് നിനക്ക് വിഷമം തോന്നിയില്ലേ ? സങ്കടമില്ലേ ?
വിഷമിച്ചിട്ടെന്താ ചേച്ചി കാര്യം… അതിനുള്ള യോഗഭാഗ്യം നമ്മുക്കും വേണ്ടേ.. ? പിന്നെ സങ്കടം, ദുഃഖം അതൊക്കെ ആരെയും കാണിക്കേണ്ടതില്ലലോ ?
എന്റെ ദുഃഖങ്ങൾ എല്ലാം എനിക്ക് മാത്രം സ്വന്തമല്ലേ…. അർഹിക്കാത്തത്
ആഗ്രഹിക്കരുത് എന്നല്ലേ പറയാറ്… മ്മടെ… കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.
കുറച്ചു കാലം പ്രേമിച്ചു നടന്നു, എന്റെ sutuation ഞാൻ അവളോടു തുറന്ന് പറഞ്ഞതാ… പക്ഷെ സാഹചര്യം വന്നപ്പോൾ അവൾ കാലുമാറി. അങ്ങനെയുള്ള സാഹചര്യത്തിൽ അവളെ കാണുന്ന സ്ഥലത്തു വച്ചു പഞ്ചാരയടിക്കുന്നത് ശരിയാണോ…? നമ്മളായിട്ട് അവർക്കൊരു വിലങ്ങുതടി ആവരുത്… അതല്ലേ ചേച്ചി അതിന്റെ ശരി…….???

എല്ലാം കേട്ടു….. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്, മേശപ്പുറത്തിരുന്ന ആ വലിയ കവർ എടുത്തു അവൾ എനിക്ക് നീട്ടി.
താങ്ക്സ് ചേച്ചി… ഓഹോ… ഇന്ന് കോളാണല്ലോ… എന്നുപറഞ്ഞു
ഞാൻ ബാഗ് തുറന്ന് നോക്കി. നിറയെ ഐറ്റംസ് ആണല്ലോ..? രണ്ടുമൂന്നു ജോഡി ജീൻസും, ടീഷർട്ടും, രണ്ടു ജോഡി എക്സിക്യൂട്ടീവ് ഷർട്ടും. പാന്റും, അതിന്റെ കൂടെ ഒരു ജോഡി ഷൂസ്, ബെൽറ്റ്‌. Ect.. Ect എല്ലാം കൂടി അടങ്ങിയ ഒരു വലിയ കവർ…
എല്ലാം കൂടി വലിയ ഒരു “ബിഗ് ബജറ്റ് ഷോപ്പിംഗ് ” ആണല്ലോ ടീ ചേച്ചി, വലിയ തുക പൊട്ടിച്ചു കാണുമല്ലോ..ല്ലേ ? എന്നതാ കോള്.. ?
ഹേയ്, ഇത് എന്റെ പോക്കറ്റ് മണിയിൽ നിന്ന് വാങ്ങിയതാ…. എന്റെ അതിയാൻ എനിക്ക് മാസത്തിൽ അയച്ചു തരുന്ന പോക്കറ്റ് മണി….
അവൾ അങ്ങനെയാ….. പഠിക്കുന്ന കാലത്തും അവൾ വീട്ടിൽ വച്ച് കുറെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പണം അവളുടെ പോക്കറ്റ് മണി….. അത് കൊണ്ട് എനിക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു തരും…….

The Author

26 Comments

Add a Comment
  1. പൊന്നു.?

    Wow…… Super.

    ????

  2. Powlichu bro… kidiloooolkidilam…

  3. Kalakkitto jorayekkanu I am waiting

    1. Thanks കടുവ…..
      തുടർന്നും വായിക്കണം….

  4. Bro enthu parayanam enu ariyilla adipolli enu paranjal kuranju pokum .nyce story bro .nalla avatharanam .adutha bagathinayi kathirikunu

    1. Dear Akhu,

      താങ്കൾ, എന്റെ ഭാഗ്യദേവതയുടെ ആദ്യം എപ്പിസോഡ് മുതലേ വായിച്ച്, comment തരുന്ന ഒരു വ്യക്തിയാണ്. I respect you.
      തീർച്ചയായും താങ്കളെ പോലുള്ള എഴുത്തു കാരിൽ നിന്നും കിട്ടുന്ന കൊച്ചു comment കൾ പോലും, എനിക്ക് വളരെ വലിയ പ്രചോദനമാണ്. എന്റെ കഥയെ താങ്കൾ അംഗീകരിച്ചു എന്നതിന്റെ ഒരു അടയാളമാണ് അത്. മനസ്സറിവോടെ എനിക്ക് തന്ന comment ഹൃദയപൂർവ്വം സ്വീകരിച്ചിരിക്കുന്നു.
      മേലിലും comment കൾ പ്രതീക്ഷിക്കുന്നു.
      Thanks a lot.
      FREDDY.

  5. Marvellous freddy

    1. Thanks ചിഞ്ചു….
      തുടർന്നു വായിക്കണം.

  6. Dear Manuraj,

    താങ്കൾക്കു നന്ദി. എന്റെ ” ഭാഗ്യദേവത ” യുടെ ഓരോ episode ഉം വായിച്ചിട്ട്, അതിന്റെ താളാത്മകത ഉൾക്കൊണ്ടു കൊണ്ടാണ് താങ്കൾ ഈയൊരു കമ്മന്റ് ഇട്ടതെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞാൻ അങ്ങനെ എഴുത്തുകാരനൊന്നുമല്ല. ഇതുവരെ എഴുതീട്ടുമില്ല. ഇത് ആദ്യമായി ഒരു പരീക്ഷണാടിസ്ഥാനത്തിൻ എഴുതി എന്നേയുള്ളൂ….. തുടർന്നും താങ്കളെ പോലുള്ള വലിയ കലാകാരൻമാരിൽ നിന്നും നല്ലവരായ വായനക്കാരിൽ നിന്നും ഇത്തരം നല്ല കമന്റുകളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.

    FREDDY.

  7. Kidilan

    1. Thanks ശ്യാം….
      തുടർന്നും വായിക്കുക…

  8. പതിഞ്ഞ തലത്തിൽ തുടങ്ങി, ഇപ്പൊ ദ്രുതതാളത്തിലെത്തി നിൽക്കുന്ന ഈ കഥ അടിപൊളി എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാനാവില്ല … വലിയ കഥാകാരന്മാരുടെ സ്ഥിരം ശൈലികൾക്കപ്പുറം എന്തോ ഒന്ന് ഇതിലുണ്ട് തുടരുക എല്ലാ ഭാവുകങ്ങളും

    1. താങ്കൾക്കു നന്ദി. എന്റെ ” ഭാഗ്യദേവത ” യുടെ ഓരോ episode ഉം വായിച്ചിട്ട്, അതിന്റെ താളാത്മകത ഉൾക്കൊണ്ടു കൊണ്ടാണ് താങ്കൾ ഈയൊരു കമ്മന്റ് ഇട്ടതെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞാൻ അങ്ങനെ എഴുത്തുകാരനൊന്നുമല്ല. ഇതുവരെ എഴുതീട്ടുമില്ല. ഇത് ആദ്യമായി ഒരു പരീക്ഷണാടിസ്ഥാനത്തിൻ എഴുതി എന്നേയുള്ളൂ….. തുടർന്നും താങ്കളെ പോലുള്ള വലിയ കലാകാരൻമാരിൽ നിന്നും നല്ലവരായ വായനക്കാരിൽ നിന്നും ഇത്തരം നല്ല കമന്റുകളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.

      FREDDY.

  9. Wow..super adipoliyakunnundu katto..antha oru flow..vedikattu avatharanam..enta kunnaum thazhatha nilkkukaya..thazhunnathinu munpu adutha bhagam prathishikkunnu freddy..

    1. ഹ ഹ…… തീര്ച്ചയായും vijay….. വളരെ അടുത്ത ദിവസം തന്നെ പ്രതീക്ഷിക്കാം….. നല്ല ഒരു കമന്റ്‌ ന് വളരെ നന്ദി…. ഇതിൽ കിട്ടുന്ന ഓരോ കമ്മന്റും എന്റെ കഥയെ പൂർവാധികം errotic ആക്കാൻ സഹായിക്കുന്നു. Thanks a lot….
      Freddy

  10. Super duper katha. Adutha bhagathil oru kaalu nakkalum ulpedunnanam.

    1. Thanks ഗോപി….. Let’s try in next story

  11. thakarthu…. waiting 4 next part

    1. Thanks shas….. Very next day.

  12. കലക്കി,അടുത്ത ഭാഗം ഉടൻ തന്നെ ഇടണെ…

    1. Sure K&k ബ്രോ

  13. താന്തോന്നി

    Super

    1. Thanks താന്തോന്നി…..

  14. Superb.pettanae nxt part edae bro

    1. Thanks. തമാശ

Leave a Reply

Your email address will not be published. Required fields are marked *