ഭാഗ്യദേവത 9 258

മംച്ച്… ഒന്നുല്ല്യ… !!! വെറുതെ !! നിന്നെ കണ്ടിട്ട് കൊതി തീരാത്തത് കൊണ്ട്…!! അവളൊന്നു നെടുവീർപ്പിട്ടു…
എന്താണെങ്കിലും, എന്നോട് പറ…..മോളെ. എന്താ…?
മ്ച്ച്…… ഒന്നുല്ല്യ.
ചുമലുകൾ സങ്കോചിപ്പിച്ചു ക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു…
എയ്… അതല്ല, എന്തോ പറയാൻ തുടങ്ങിയോ…. നീ. പറഞ്ഞില്ലങ്കിൽ ഞാൻ പോകും.. !
ഇല്ലന്ന് പറഞ്ഞില്ലേ.. !
ഒരേ പോലെ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് കുറെ നേരം കിടന്നു.
അവളുടെ ഭംഗിയുള്ള നീണ്ട വിരലുകൾ സ്നേഹപൂർവ്വം എന്റെയും ചുണ്ടിലും കവിളിലും ചെവിയരികിലും അരിച്ചു നടന്നു……… ഒടുവിൽ അവളുടെ ചുണ്ടുകൾ ചലിച്ചു… അവൾ ചോദിച്ചു………….

” അതുൽ, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ “..?
എന്താത്…. പറ… ?
അതും, ഞാൻ ചോദിക്കുന്നത് എന്റെ ഒരു ചെറിയ സംശയമാണ്, കേട്ടോ…?
എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷതിലധികമായി.
അതിനു മുൻപ് നീ… എന്നെ പ്രേമിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞാൽ നീ നിഷേധിക്കുമോ,… ?
നിനക്ക്, നിന്റെ ഉള്ളിൽ എന്നോട് പ്രേമമോ… ഇഷ്ടമോ ഉണ്ടായിരുന്നില്ലേ………..??????

എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി….. ഒപ്പം ഞാനൊന്ന് നടുങ്ങി… അവൾക്ക് അജ്ഞാതമായതും, എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചു മൂടിയതുമായ ആ രഹസ്യം ഇവളെങ്ങനെ അറിഞ്ഞു.???
ഞാൻ വളരെ സീരിയസ് ആയി, മുഖം വെട്ടിച്ചു അവളെ നോക്കി…
എന്റെ മുഖഭാവം കണ്ടിട്ട്, ശാന്തമായി അവൾ പറഞ്ഞു.
ഏയ്… ടെൻഷൻ ആവൻ വേണ്ടി…. പറഞ്ഞതല്ല… അതുൽ . ഞാൻ പറഞ്ഞില്ലേ…. ഞാൻ സിമ്പിൾ ആയി ഒരു സംശയം ചോദിച്ചുന്ന് മാത്രം… !

The Author

44 Comments

Add a Comment
  1. പൊന്നു.?

    Wow…… Interesting.

    ????

  2. വെടിക്കെട്ട്‌

    ഫ്രഡ്ഡി മച്ചാൻ,
    അതിഗംഭീരം..
    കഥയുടെ ഒഴുക്ക്‌ തിരിച്ചു വിടുന്നത്‌ എത്ര മനോഹരമായാണു താങ്കൾ ചെയ്തത്‌..
    തുടർന്നുള്ള ഭാഗങ്ങളും പ്രണയപൂർവ്വം പര്യവസാനിക്കട്ടെ..

    NB:-ഭാഗ്യദേവത അടുത്തൊന്നും അവസാനിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. മച്ചാൻ ഈ നിർദ്ദേശം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു..
    ബുദ്ധിമുട്ടണെങ്കിൽ വേണ്ട കേട്ടോ..
    Its just a request..

    1. വെടിക്കെട്ട്‌ മച്ചാനെ………..
      A very big Thanks for you….മനസാ, വാചാ, കർമ്മണാ താങ്കൾ തന്ന പ്രോത്സാഹനത്തിനും, ഒപ്പം ആ അംഗീകാരത്തിനും ഒരായിരം നന്ദി…. പ്രേമവും, സെക്സും കഥയും എല്ലാം ഒരു ഘട്ടത്തിൽ പര്യവസാനിക്കുക തന്നെ വേണമല്ലോ….. അപ്പൊ ഇതിനെയും അത് പോലെ തന്നെ പരിചരിച്ചല്ലേ മതിയാവൂ…. So thanks a lot my very dearest friend.

  3. സൂപ്പർ കഥ .. ഫ്രഡിയുടെ ഭാഷ വളരെ നല്ലതാണ്‌. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അല്പം കാലു വർണ്ണനയും കാലു നക്കലും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

    1. Thank u gopi.
      ഇത്തിരി കാലം താമസമുണ്ടെങ്കിലും, താങ്കൾ പറഞ്ഞ topic ഞാൻ അടുത്ത കഥയിൽ ഉൾപ്പെടുത്താം.

  4. അടുത്ത ഭാഗം എന്ന് ഇടും…?

    1. പൈപ്പുരയിലാണ് K K Bro…..

      1. പണിപ്പുരയിലാണ് K K Bro….

  5. സൂപ്പർ

    1. Thank u Babu.

  6. Good adipoli super

    1. Thank you Vinu.

    2. Thank you Mr Vinu.

  7. Please make this story in downloadable format

    1. നന്നായിട്ടുണ്ട് അല്ലെ

      1. അങ്ങനെ കുറെ പേർ പറയുന്നുണ്ട് ബാബു,…. എങ്ങിനെ ആണെന്ന് ഞാനും വിശ്വസിക്കുന്നു.

    2. I will request to our Doctor.

      Thank you.

    3. I will request to our Doctor, Radhika S Nair.

  8. വളരെ നന്നായി നല്ലൊരു ലൗ സ്റ്റോറി അവരെ ഒന്നിച്ചു ജീവിക്കാൻ വിട്ടൂടെ ബ്രോ

    1. Thank U Marthan.

  9. valare nayyayit und

    1. Thank U Ann mary.

  10. Amazing. Nicely written. Wanted to take some time to read your story as I want to enjoy it to the fullest.

    I had a similar plot in my mind. Now not wasting my time to develop it to a complete story as I am sure it would be nowhere near to your talent. Superb bro.

    1. Thanks bro….. വളരെ സന്തോഷമുണ്ട്… താങ്കളെ പോലുള്ള വലിയ എഴുത്തു കാരുടെ ശ്രദ്ധ ഈ കഥയിൽ പതിച്ചു എന്നത് തന്നെ വലിയ ഒരു കാര്യമാണ്.
      Thanks again.

  11. Polichuu bro…

    1. Thank you Vish…
      Continue reading…

  12. കലക്കി താങ്കളെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല. അനാവശ്യ തെറി വിളികൾ ഒഴുവാക്‌യുള്ള എഴുത്തു വായിക്കാനും ഒരു സുഖമുണ്ട്. പകൽ സമയത്തുള്ള ഒളിച്ചു കളി ഉണ്ടായിരുന്നെങ്കി നന്നായിരുന്നു. പിന്നെ പകൽ എല്ലാവരും ഉള്ളപ്പോൾ ഉള്ള ഡബിൾ മീനിങ് സംസാരവും കൂടി ആയാൽ സൂപ്പർ ആവും എന്ന് തോന്നുന്നു. എന്തായാലും തകർത്തു.

    1. Thank you Angel,
      പരിതസ്ഥിതികൾക്ക് അനുസൃതമായി, വായനക്കാരെ തൃപ്തിപെടുത്തേണ്ടത്, എന്റെ ചുമതലയാണ്. ചേരുവകൾ ആവശ്യത്തിന് മാത്രമേയുള്ളൂ. അധികമായാൽ അതിന്റെ ടേസ്റ്റ് നഷ്ടപ്പെടും എന്നാണ് എന്റെ നിഗമനം.
      Please dont miss it.

      Thanks,
      Freddy.

  13. നല്ല കഥ….
    അവർ തമ്മിൽ ഒന്നിക്കണം,കല്ല്യണം കഴിച്ച് സുഖത്തിൽ ജീവിക്കട്ടെ,അവരുടെ പ്രണയ സുരഭിലമായ രംഗങ്ങൾക്കായി കാത്തിരിക്കുന്നു,അടുത്ത ഭാഗം ഉടൻ തന്നെ വേണം…

    1. Thanks, K & K
      തുടർന്ന് വായിക്കുക….

  14. Bro .ee bagavum kiduki .2 um 3um bagathode ee kadha therum enu arinjathil oru vishamam und.enalum Kozhapam illa thudangiyath poorthiyakanam allo.avasanam avare randupereyum orumipikanam .athu kananayi kathirikunu.

    1. Dear Akh,

      First of all, i give you a very big thanks for your compliments.
      താങ്കൾ പറഞ്ഞത് ശരിയാണ്, പ്രണയവും, കഥയും ഒരേ പോലെയാണ്. കാരണം അത് തുടങ്ങിയാൽ തീരേണ്ടത് ഒരു MUST ആണല്ലോ…. അതുകൊണ്ട് ഇത്രയും ഞാൻ പറയുന്നു… Feel the thrill…..

      FREDDY.

  15. കിടു സ്റ്റോറിയാണ് ബ്രോ . തങ്ങളുടെ അവതരണം സൂപ്പർ ആണ്.continue

    1. Thank you thamashakkara.
      തുടർന്നും വയ്ക്കുക…..

  16. Wow enta mutha super….ho avatharana shyli edivettu…ever randalum orumikkanam….bhariya bharthakkan marayee..paravakala pola pari nadakanam….eni adutha bhagathinayee vazhikkannumayee kathirokkunnu…

    1. Thank you Vijaykumar.
      Wait for till next part. And feel the thrill.

  17. wonderfull…etra manoharam…valare nannayitund..nalla love story …sexnekkal pranayam….pranayavum sexum undel vaayanakkark kooduthal interest aavum vaaykkkaan….pls continue

    1. Thank you Shas,
      Sure it ll be continued, so dont miss it, more intresting…..

  18. കാഥോൽകചൻ

    Pwoli mahn…….. super feel

    1. Thanks കാഥോൽകചൻ bro….
      തുടർന്നും വായിക്കുക…

  19. താന്തോന്നി

    Super….. reshmayum athulum onnikkanam.

    1. Thanks താന്തോന്നി bro…

  20. hello dear
    valare manoharam ayiruunuu…mukhasthuthi parayukayalla….kambi mathram alla vayikkan sugham….pranayam.sentiments ellam venam ennale athinu oru sugham ulloo…allenkil yadrikam ayipokum…u r great….oru request…oru tragedy akkaruthu…..tragedy ayal ithinte oru sugham pokum……ente abipryam paranjthanu….ezhuthukarnte swathatryityil kay vakkan njan arumall,……

    ella bhavukangalum nernnukondu

    snehapoorvam
    madhu

    1. Dear Madhu,

      Thanking you for your Wonderfil compliments… ഇതുപോലുള്ള ചില comments ആണ് ഫ്രഡ്‌ഡി ആഗ്രഹിക്കുന്നത്. പുകഴ്ത്തുന്നതിലല്ല കാര്യം വ്യക്തികളുടെ അഭിപ്രായം ആണ് വലുത്… ഈ പ്രേമത്തിന്റെ ആത്മാർത്ഥതയും ആഴവും മനസ്സിലാക്കുമ്പോൾ യാന്ത്രികമായി ആ thrill കൂടി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റും…..
      കഥ തുടർന്നും വായിക്കുക.

      നിങ്ങളുടെ,
      FREDDY.

Leave a Reply

Your email address will not be published. Required fields are marked *