ശരി… എപ്പോൾ പറഞ്ഞു …. ?
വീണ്ടും ഞാനൊന്ന് പരുങ്ങി…
അത്… അത്… കഴിഞ്ഞ മാസം… !!
അപ്പൊ, അതൂ നന്നായി നൊണ പറയാനും പഠിച്ചു അല്ലേ ?
എന്റെ നേർക്കുണ്ടായ ആ തീഷ്ണമായ നോട്ടത്തിൽ ഞാനൊന്ന് ചൂളി…..
“ഈ രേഷ്മ എന്ന എന്നെ അതുൽ ഒരിക്കലും പ്രേമിച്ചിരുന്നില്ല, അഥവാ അത്തരമൊരു വികാരം ഈ ദിവസങ്ങൾക്ക് മുൻപ് ഈ രേഷ്മയോട് ഒരിക്കലും തോന്നീട്ടേ ഇല്ല ” എന്ന് തീർത്ത് പറഞ്ഞ്, ഈ രേഷ്മയുടെ “തലയിൽ തൊട്ട് ” സത്യം ചെയ്യാമോ അതുൽ….. ???
പറയൂ അതുൽ…..
ഞാൻ ഒന്നും മിണ്ടിയില്ല……. !!! എന്റെ കൈകാലുകൾ വിറച്ചു…..
അവളെന്നോട് ഈ വിവരം കഴിഞ്ഞ വർഷം പറഞ്ഞതാ…. എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ….. അപ്പോഴോ..??
ചേച്ചി ഞാൻ എന്റെ മുറിയിലേക്ക് പൊയ്ക്കോട്ടേ…… പ്ലീസ് . ഉറക്കം വരുന്നുണ്ട്…!! ഒന്നും പറയാനില്ലാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
അത് ഇപ്പോഴല്ലേ.? ഇത്രയും നേരം ഉറക്കം ഇല്ലായിരുന്നല്ലോ..?
ഞാൻ വീണ്ടും നിശ്ശബനായി.
അത് എന്തു കൊണ്ടാ… എന്നോട് ഇതുവരെ മറച്ചുവച്ചത്….. .??
ഇഷ്ട്ടമായിരുന്നു എന്നത് സത്യമല്ലേ ?? അതും കല്യാണത്തിന് മുൻപ്… ? അവൾ ചോദിച്ചു.
പൊറുക്കണം… അത് എന്റെ മനസ്സിന്റെ വെറും ജല്പനങ്ങൾ മാത്രമായിരുന്നു… ! പക്വമല്ലാത്ത മനസിന്റെ തെറ്റിധാരണ…. ! എല്ലാം വെറും സങ്കല്പങ്ങൾ മാത്രമായിരുന്നു…… അത് തെറ്റായിരുന്നു എന്ന് എനിക്ക് വൈകിയാണ് മനസ്സിലായത്……. !! അന്ന് അത് “നിന്നോട്” തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു….. ! സ്നേഹിച്ചിരുന്നു…. ഒരുപാടൊരുപാട് അത് പ്രേമത്തിന്റെ രൂപത്തിലും, സ്നേഹത്തിന്റെ രൂപത്തിലും എല്ലാം… നീയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ടുനടന്നിരുന്നു…… സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു എനിക്ക്…. എല്ലാം മനക്കോട്ടകൾ മാത്രമായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാ കൈവിട്ടു പോയിരുന്നു……
നീ എന്റെ കൈയെത്തും ദൂരത്തുനിന്നും ഒരുപാട് ഉയരത്തിൽ പറന്നകന്നു കഴിഞ്ഞിരുന്നു…. ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.
Wow…… Interesting.
????
ഫ്രഡ്ഡി മച്ചാൻ,
അതിഗംഭീരം..
കഥയുടെ ഒഴുക്ക് തിരിച്ചു വിടുന്നത് എത്ര മനോഹരമായാണു താങ്കൾ ചെയ്തത്..
തുടർന്നുള്ള ഭാഗങ്ങളും പ്രണയപൂർവ്വം പര്യവസാനിക്കട്ടെ..
NB:-ഭാഗ്യദേവത അടുത്തൊന്നും അവസാനിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. മച്ചാൻ ഈ നിർദ്ദേശം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു..
ബുദ്ധിമുട്ടണെങ്കിൽ വേണ്ട കേട്ടോ..
Its just a request..
വെടിക്കെട്ട് മച്ചാനെ………..
A very big Thanks for you….മനസാ, വാചാ, കർമ്മണാ താങ്കൾ തന്ന പ്രോത്സാഹനത്തിനും, ഒപ്പം ആ അംഗീകാരത്തിനും ഒരായിരം നന്ദി…. പ്രേമവും, സെക്സും കഥയും എല്ലാം ഒരു ഘട്ടത്തിൽ പര്യവസാനിക്കുക തന്നെ വേണമല്ലോ….. അപ്പൊ ഇതിനെയും അത് പോലെ തന്നെ പരിചരിച്ചല്ലേ മതിയാവൂ…. So thanks a lot my very dearest friend.
സൂപ്പർ കഥ .. ഫ്രഡിയുടെ ഭാഷ വളരെ നല്ലതാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അല്പം കാലു വർണ്ണനയും കാലു നക്കലും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
Thank u gopi.
ഇത്തിരി കാലം താമസമുണ്ടെങ്കിലും, താങ്കൾ പറഞ്ഞ topic ഞാൻ അടുത്ത കഥയിൽ ഉൾപ്പെടുത്താം.
അടുത്ത ഭാഗം എന്ന് ഇടും…?
പൈപ്പുരയിലാണ് K K Bro…..
പണിപ്പുരയിലാണ് K K Bro….
സൂപ്പർ
Thank u Babu.
Good adipoli super
Thank you Vinu.
Thank you Mr Vinu.
Please make this story in downloadable format
നന്നായിട്ടുണ്ട് അല്ലെ
അങ്ങനെ കുറെ പേർ പറയുന്നുണ്ട് ബാബു,…. എങ്ങിനെ ആണെന്ന് ഞാനും വിശ്വസിക്കുന്നു.
I will request to our Doctor.
Thank you.
I will request to our Doctor, Radhika S Nair.
വളരെ നന്നായി നല്ലൊരു ലൗ സ്റ്റോറി അവരെ ഒന്നിച്ചു ജീവിക്കാൻ വിട്ടൂടെ ബ്രോ
Thank U Marthan.
valare nayyayit und
Thank U Ann mary.
Amazing. Nicely written. Wanted to take some time to read your story as I want to enjoy it to the fullest.
I had a similar plot in my mind. Now not wasting my time to develop it to a complete story as I am sure it would be nowhere near to your talent. Superb bro.
Thanks bro….. വളരെ സന്തോഷമുണ്ട്… താങ്കളെ പോലുള്ള വലിയ എഴുത്തു കാരുടെ ശ്രദ്ധ ഈ കഥയിൽ പതിച്ചു എന്നത് തന്നെ വലിയ ഒരു കാര്യമാണ്.
Thanks again.
Polichuu bro…
Thank you Vish…
Continue reading…
കലക്കി താങ്കളെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല. അനാവശ്യ തെറി വിളികൾ ഒഴുവാക്യുള്ള എഴുത്തു വായിക്കാനും ഒരു സുഖമുണ്ട്. പകൽ സമയത്തുള്ള ഒളിച്ചു കളി ഉണ്ടായിരുന്നെങ്കി നന്നായിരുന്നു. പിന്നെ പകൽ എല്ലാവരും ഉള്ളപ്പോൾ ഉള്ള ഡബിൾ മീനിങ് സംസാരവും കൂടി ആയാൽ സൂപ്പർ ആവും എന്ന് തോന്നുന്നു. എന്തായാലും തകർത്തു.
Thank you Angel,
പരിതസ്ഥിതികൾക്ക് അനുസൃതമായി, വായനക്കാരെ തൃപ്തിപെടുത്തേണ്ടത്, എന്റെ ചുമതലയാണ്. ചേരുവകൾ ആവശ്യത്തിന് മാത്രമേയുള്ളൂ. അധികമായാൽ അതിന്റെ ടേസ്റ്റ് നഷ്ടപ്പെടും എന്നാണ് എന്റെ നിഗമനം.
Please dont miss it.
Thanks,
Freddy.
നല്ല കഥ….
അവർ തമ്മിൽ ഒന്നിക്കണം,കല്ല്യണം കഴിച്ച് സുഖത്തിൽ ജീവിക്കട്ടെ,അവരുടെ പ്രണയ സുരഭിലമായ രംഗങ്ങൾക്കായി കാത്തിരിക്കുന്നു,അടുത്ത ഭാഗം ഉടൻ തന്നെ വേണം…
Thanks, K & K
തുടർന്ന് വായിക്കുക….
Bro .ee bagavum kiduki .2 um 3um bagathode ee kadha therum enu arinjathil oru vishamam und.enalum Kozhapam illa thudangiyath poorthiyakanam allo.avasanam avare randupereyum orumipikanam .athu kananayi kathirikunu.
Dear Akh,
First of all, i give you a very big thanks for your compliments.
താങ്കൾ പറഞ്ഞത് ശരിയാണ്, പ്രണയവും, കഥയും ഒരേ പോലെയാണ്. കാരണം അത് തുടങ്ങിയാൽ തീരേണ്ടത് ഒരു MUST ആണല്ലോ…. അതുകൊണ്ട് ഇത്രയും ഞാൻ പറയുന്നു… Feel the thrill…..
FREDDY.
കിടു സ്റ്റോറിയാണ് ബ്രോ . തങ്ങളുടെ അവതരണം സൂപ്പർ ആണ്.continue
Thank you thamashakkara.
തുടർന്നും വയ്ക്കുക…..
Wow enta mutha super….ho avatharana shyli edivettu…ever randalum orumikkanam….bhariya bharthakkan marayee..paravakala pola pari nadakanam….eni adutha bhagathinayee vazhikkannumayee kathirokkunnu…
Thank you Vijaykumar.
Wait for till next part. And feel the thrill.
wonderfull…etra manoharam…valare nannayitund..nalla love story …sexnekkal pranayam….pranayavum sexum undel vaayanakkark kooduthal interest aavum vaaykkkaan….pls continue
Thank you Shas,
Sure it ll be continued, so dont miss it, more intresting…..
Pwoli mahn…….. super feel
Thanks കാഥോൽകചൻ bro….
തുടർന്നും വായിക്കുക…
Super….. reshmayum athulum onnikkanam.
Thanks താന്തോന്നി bro…
hello dear
valare manoharam ayiruunuu…mukhasthuthi parayukayalla….kambi mathram alla vayikkan sugham….pranayam.sentiments ellam venam ennale athinu oru sugham ulloo…allenkil yadrikam ayipokum…u r great….oru request…oru tragedy akkaruthu…..tragedy ayal ithinte oru sugham pokum……ente abipryam paranjthanu….ezhuthukarnte swathatryityil kay vakkan njan arumall,……
ella bhavukangalum nernnukondu
snehapoorvam
madhu
Dear Madhu,
Thanking you for your Wonderfil compliments… ഇതുപോലുള്ള ചില comments ആണ് ഫ്രഡ്ഡി ആഗ്രഹിക്കുന്നത്. പുകഴ്ത്തുന്നതിലല്ല കാര്യം വ്യക്തികളുടെ അഭിപ്രായം ആണ് വലുത്… ഈ പ്രേമത്തിന്റെ ആത്മാർത്ഥതയും ആഴവും മനസ്സിലാക്കുമ്പോൾ യാന്ത്രികമായി ആ thrill കൂടി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റും…..
കഥ തുടർന്നും വായിക്കുക.
നിങ്ങളുടെ,
FREDDY.