ശ്രാവൺ ;” എപ്പടി ഇറുക്ക് തമ്പി , പാത്ത് റൊമ്പ നാളച്ച് ലെ ? “
ഗോകുൽ ശ്രാവണിന് ഹസ്തദാനം നൽകി ചിരിച്ചു .
ഗോകുൽ ;”ആ , റൊമ്പ ആയി..”
അറിയാവുന്ന തമിളിൽ മലയാളം മിക്സ് ചെയ്തു ഗോകുൽ പറഞ്ഞു.
ശ്രാവൺ ചിരിച്ചു .
ശ്രാവൺ ;”അപ്പ ‘അമ്മ തങ്കച്ചി , എപ്പടി ഇറുക്ക് എല്ലാരും ?”
ഗോകുൽ ;”എല്ലാരും നല്ല ഇറുക്ക് . നിങ്ങൾ എപ്പടി ? ?”
ശ്രാവൺ ;” ആ നല്ല പോയിട്ടിരുക്കു , വ്യാപാരം എല്ലാം നല്ല പോകുത് , രമ്യ , കൊളന്തൈ എല്ലാരും നല്ല ഇറുക്ക് . “
ഗോകുൽ ചിരിച്ചു.
ശ്രാവൺ ;” അപ്പടി നാ വീട്ടുക്കു പോലാമ “
ഗോകുൽ ;”ആ പോകാം “
ശ്രാവൺ ഗോകുലിനെയും കൂട്ടി അവിടെ നിന്നിറങ്ങി. റോഡിനരികെ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഗോകുലിനെയും കയറ്റി ചെന്നൈയുടെ തിരക്കുള്ള നഗരവീഥിയിലൂടെ നീങ്ങി . അറിയാവുന്ന തമിഴും മലയാളവും ഒക്കെ വെച്ചു അവർ സംസാരിച്ചു. ശ്രാവണിന് മലയാളം പറഞ്ഞാൽ അറിയും പക്ഷെ തിരിച്ചു പറയാൻ അത്ര വശം ഇല്ല .
ശ്രാവൺ ആദ്യം ഗോകുലിനെ കൊണ്ട് പോയത് ഗോകുലിന്റെ അമ്മായിയുടെ [ലക്ഷ്മിയുടെ ] വീട്ടിലേക്കാണ് . ഒരു ഹൌസിങ് കോളനി ആണ്. കുറെ വീടുകൾ ചേർന്ന ഒരു പ്രദേശം . അതിനുള്ളിലെ ചെറിയ വഴിയിലൂടെ വണ്ടി ഓടിച്ചു അവർ അവിടെ എത്തി .
ലക്ഷ്മിയുടെ മകനും ഭാര്യയും ഭർത്താവുമൊക്കെ അവിടെ ഉണ്ട്. എല്ലാവരും ഗോകുലിനെയും ശ്രാവണിനെയും സ്വീകരിച്ചു. അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു . പിന്നെ താമസ സ്ഥലമായ ശ്രാവണിന്റെ വീടിലേക്ക് മടങ്ങി .
ശ്രാവൺ കുമാറിന്റെ ശരിക്കുള്ള സ്ഥലം കാഞ്ചീപുരം ആണ് . ചെന്നൈയിൽ ആണ് ജോലിയും സ്ഥാപനവും . കാഞ്ചീപുരത്തു ആണ് കുടുംബവും ഗ്രാമവും .
ചെന്നൈയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്നതിനിടെ രമ്യയുമായി അവിടെ വെച്ചു കണ്ടു അടുപ്പത്തിലാവുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ തന്നെയുള്ള വിവാഹവും ആയിരുന്നു .
അവിടെ നിന്നും രണ്ട മൂന്നു കിലോമീറ്റെർ മാത്രം മാറിയാണ് ശ്രാവൺ കുമാറിന്റെ വീട് . വീടെന്നു പറയാം എങ്കിലും ഒരു അപാർട്മെന്റ് പോലെ ആണ് .
ഇതിൻ്റെ PDF ഇല്ലേ
സൂപ്പർ..
.
മൊത്തത്തിൽ പൊളിച്ചു..
ഫെറ്റിഷം കുറച് കുറക്കമായിരുന്നു..
സൂപ്പർ സൂപ്പർ.
പൊളിച്ചു..
Super story bro…ini deepikayude katha ezhuthikoode?
Bro kadha kidukki. Iniyum ithupolulla kadhakalkayi kathirikkunnu.
Climax kalakki
( oru vedi ochayalle aa kettathu )
Waiting for next story wish you good luck
By
Bruce Lee
thanks
Bro എഴുതിയ പ്രണയകാലം കഥ വായിച്ചു ഞാൻ വലിയൊരു ഫാൻ ആയത ആ കഥ അവസാനിപ്പിച്ചപ്പോൾ വല്ലതൊരു വിഷമം ആ കഥയുടെ ബാക്കി മനസ്സിൽ ഒരോന്ന് നെയ്ത് കൂട്ടി പ്രണയകാലം കഥ അവസാനിച്ച് അറിയാം എന്നാലും അതിന്റെ ബാക്കി എഴുതിക്കൂടെ അനു നാട്ടിൽ അവധി ആഘോഷിക്കാൻ ഹരിയുടെ കുട്ടയുമായി വരുന്ന വച്ച്
Nb പറ്റില്ല അല്ലെ ആ കഥയുടെ ബാക്കി വായിക്കാൻ അഗ്രഹം കൊണ്ട അപേക്ഷയാണ് പറ്റില്ല പറയരുത് please
വളരെ സന്തോഷം.
പക്ഷെ തുടർച്ചയെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ല.
ഒന്ന് ശ്രമിച്ചുകൂടെ
nokkatte
Nice
thanks
അവസാനം….. അത് പൊളിച്ചു.
????
thanks
അവസാനം കിടു. ആണുങ്ങൾക്ക് ഏതു വെടിയുടെ കൂടെ വേണേലും കിടക്കാം, പക്ഷെ കെട്ടാൻ പോണ പെണ്ണോ ഭാര്യയോ വേറെ ഒരുത്തന്റെ ഒപ്പം കിടന്നു എന്ന് അറിഞ്ഞാൽ തീർന്നു. ?
താങ്ക്യൂ താങ്ക്യൂ
അത് അങ്ങനെയാ
അത് അങ്ങനെയാ
Well said devika?
thanks
Adipoli bro തീർന്നതിൽ വിഷമം ഉണ്ട്. എങ്കിലും എൻഡിങ് അടിപൊളി ആയിട്ടുണ്ട്. വീണ്ടും വരുക പുതിയ കഥകളുമായി
താങ്ക്സ് ..ശ്രമിക്കുന്നതാണ് !
Nice
Thanks
നന്ദി സാഗര്‍ ഒന്നാം തീയതി തന്നെ നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത്തരം ആശയങ്ങള്‍ കമ്പി ആസ്വാദനത്തിന്് ഒരു പ്രത്യേക സുഖം നല്‍കും.
നല്ല വാക്കുകൾക്ക് നന്ദി പമ്മൻ ബ്രോ…
പുതിയ കഥയുമായി വരുമോ സാഗർ….
ശ്രമിക്കാം .
സൂപ്പർബ് Ending സാഗർ ബ്രോ വീണ്ടും പുതിയ കഥകൾ ആയി വരിക.
ശ്രമിക്കാം .
അവസാനം കിടുക്കി…
thanks bro
അടിപൊളി എൻഡിങ്.. അപ്പോ ദീപിക ഒരു കതിന വെടി ആണോ.. ഹിഹിഹി… ഗോകുലിൻറെ ഒരു കാര്യം…
Ending adipoli …koduthal kollathum kittum
thanks
Super….raji chechiyude padasaram adipoli..