N¼nNp«³.sWäv Sp_¡s¸«p. k`n] S¦¨n bp_t¯¡v C_§n. D_¨ Nm`XnNÄ. fp*pw tW^ySpw tbms` H^p khv{Sw. NmSn Sq§p¶ k`n] ^SvWw bSn¸n¨ Mm¯pNÄ. tW^ySv fp`¡¨]m]n B k`n] fp`Nsa Ipän]n«p*v. Njp¯n NnX¡p¶ ssk^fm`]n ^mK fp{U bSn¨ S¦ bS¡w Fjp¶p Wn¡p¶ B fp`NÄ¡v fpNan kn{lfn¡p¶p. Ajn¨n«n^n¡p¶ Wo* fpXn Ak^psX sNmjp¯p^p* I´nNsa fpjpkWm]n f_¡m³ fm{Sw hfr²fm\v. AkÀ Fs¶ NX¶p tbm]t¸mÄ fUw sbm«n¡p¶ NhvSq^n f\w A´^o£¯n bXÀ¶p. tbmNp¶ tbm¡n ^mK fmSmkv Fs¶ H¶v tWm¡n. Cu eqfn]n Mm³ fm{Stf Aks^ Nmfw Wn_ª N®pNtamXv NqXn tWm¡pkm³ ssV^ys¸Xp¶pÅq. F´p sNmt*m Fsâ N®pNan Wn¶pw ASv– Han¸n¡m³ FWn¡v H^n¡`pw Njn]m_nÃ. Fsâ Cu tWm«w BUyfm]à ^mK fmSmkv {l²n¡p¶Sv. F§sWs]¦n`pw Nt{*mÄ sI]vtS bäq. Csæn Fsâ b_n]nÃm¯ HmfW dmZn {hmkv Sn¶ NT CknXps¯ bntÅ^v b_ªp WX¡pw.
F¶m`pw, Cu S¦¨n sNmS¯nsâ B«kpw fpjp¸pw Nm\pt¼mÄ… tUko… Fsâ fWÊn F´nWv Cu In´ Wo fpa¸n¨p? b®m³ Nn«\w F¶pÅ ASym{Piw H¶pw FWn¡nÃ. Ck^psX Cu sk® tbm`pÅ tUiw H¶p Nm\m³ fm{Sw Njnªm Mm³ H^p km\w kn«n«v NX`n ImXn f^nt¨mamtf.
Mm³ tWm¡n Wn¡pt¼mÄ S_]n NpWnªp Wn¶ eXsâ bp_¯p Ikn«n ^mKfmSmkv A`¦^n¨ bánt`¡v N]_n.
SpX^pw
മംഗോ കലക്കി പൊളിച്ചല്ലോ എനിക്ക് ഇഷ്ട്ടായി തുടക്കം ….
ഇതു വായിച്ചപ്പോൾ എനിക്ക് രണ്ടു പേരെ ഓർമ വന്നു പഴയ രണ്ടു സുഹൃത്തുക്കളെ ദുർവാസാവ് അണ്ണനും പിന്നെ അനികുട്ടനും ..
മംഗോ ബ്രോ കഥ നല്ല രസമുണ്ടായിരുന്നു… അടുത്ത ഭാഗം വായിച്ചിട്ടു വരാം…
????
മാംഗോ.. ഇപ്പൊ കഥകളൊന്നും വായിക്കാൻ സമയം കിട്ടാറില്ല. ഭക്തരതി ഓടിച്ചുവായിക്കാതെ സമയം കിട്ടുമ്പോൾ നന്നായി വായിക്കാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ആദ്യഭാഗം എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. രണ്ടേ രണ്ടു കഥകളാണ് ഇന്നലേയും ഇന്നും വായിച്ചത്. കാമഭ്രാന്തനും ഭക്തരതിയും. ഇതിൽ രണ്ടിന്റെയും പ്രത്യേകതയായി മനസ്സിൽ വരുന്നത് ആദ്യഭാഗങ്ങൾ സെറ്റപ്പ് ചെയ്തതിന്റെ ബ്രില്യന്റസ് ആണ്. ഒരു വരാനിരിക്കുന്ന മഹാഗാഥകളുടെ tip of ice-berg ആയി ഈ രണ്ട് ഭാഗങ്ങളേയും നിസംശയം പറയാൻ കഴിയും. ഈ സെറ്റപ്പ് ഒക്കെ എഴുതണമെങ്കിൽ!! ഒരുപാട് ഫാന്റസികളൊന്നും ഇവിടെ വായിച്ചിട്ടില്ല. ഈ ഫാന്റസിയുടെ സെറ്റപ്പ് ദൃശ്യസിനിമയായ അത്ഭുതദ്വീപിന്റെ കഥ എത്രത്തോളം കാണികളിൽ എത്തിക്കാൻ കഴിഞ്ഞോ അത്രത്തോളം ഭംഗിയായി താങ്കൾക്ക് കേവലം വരമൊഴിയിലൂടെ മിഷ്കുവിന്റെ കഥ വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. അതും കേവലം അഞ്ചുപേജുകൾ കൊണ്ട്! പിന്നെ താങ്കളുടെ ട്രേഡ്മാർക്ക് ഹ്യൂമർ ഇതിലുമുണ്ടെന്ന് വളരെ സന്തോഷത്തോടെ ഞാൻ പറഞ്ഞുകൊള്ളട്ടെ..
Thanks ജോർദാൻ… ആയിരം നന്ദി
ഈ സൈറ്റില്‍ ട്രെന്‍ഡ് സെറ്റര്‍ കഥകളുമായി വന്ന്‍ തരംഗം സൃഷ്ട്ടിക്കുന്ന ഒരാളുടെ പേര് ചൂണ്ടിക്കാണിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാന്‍ സംശയമേതുമില്ലാതെ പറയും.
മാംഗോ.
പ്രഹരശേഷിയുള്ള, അക്ഷരങ്ങളുടെ നിലത്ത് പരസഹായം കൂടാതെ നില്‍ക്കാന്‍ ശേഷിയുള്ള ഒരു എഴുത്തുകാരന്‍.
എഴുത്തില്‍ പുതുവഴി വെട്ടുന്നവന്‍.
ദിശ കാണിക്കുന്ന ഒരു താരം.
നമസ്ക്കാരം.
നമസ്കാരം സ്മിതാ,
അക്ഷരങ്ങളുടെ പ്രഹരം എനിക്കിട്ടാണ് കിട്ടുന്നത് എന്നു മാത്രം.
മലയാളത്തിൽ ഉള്ള 56 അക്ഷരങ്ങൾ പല രീതിയിൽ അടുക്കി വെച്ചു നോക്കിയിട്ടും എനിക്ക് അറിയാവുന്ന വാക്കുകൾ തുലോം കുറവാണെന്ന് കഥകൾ എഴുതാൻ തുടങ്ങിയതിനു ശേഷം ആണ് എനിക്ക് മനസ്സിലായത്. പലപ്പോഴും മനസ്സിലുള്ള ചിത്രം വരയ്ക്കാൻ വാക്കുകൾ കിട്ടുന്നില്ല.
അക്ഷരങ്ങളുടെ നിലത്ത് പരസഹായം കൂടാതെ നില്‍ക്കാന്‍ ശേഷിയുള്ള ഒരു എഴുത്തുകാരന്‍.
ഇത് നൂറു ശതമാനം സത്യം തന്നെയാണ് സ്മിതാ. അക്ഷരാർത്ഥത്തിൽ..
എന്തോ… എങ്ങനെയോ….
എന്റെ നാടിന്റെ പേര് കുന്നത്തൂർ എന്നാണ്
….
അതിനു ഇതുമായി വല്ല ബന്ധവും ഉണ്ടോ സേട്ടോ…….
ഇല്യാ ! അതു നോം അങ്ങട് സങ്കൽപ്പിച്ചു ചാർത്തീത് ആണു ട്ടൊ !!!
???
ഭായ് ശരിക്കും നമിച്ചു. കിടിലൻ കോണ്സെപ്റ്. ബാക്കി കൂടി പോരട്ടെ.
ഏതെങ്കിലും കാലത്ത് ബ്ലോഗ് എഴുതിയിട്ടുണ്ടോ.
ഇല്ല അസുരൻ. ബ്ലോഗ് എഴുതിയിട്ടില്ല
Thanks Asuran
മാങ്കോ ചേട്ടാ എങ്ങനെ സാധിക്കുന്നു. നിങ്ങൾ ഒരു ഭീകരൻ ആണ്. പൊളിച്ചു.
കൊള്ളാം…പിന്നെ ഗോലി കളിക്കാനാ പന്തലിട്ടെ?
Thanks
polichu
എന്റെ പൊന്നു സാറെ മരണമാസ് ആയെല്ലോ
വടി വെട്ടാൻ ആളെ വിട്ടിട്ടെ ഉള്ളു. വന്നിട്ടു വേണം അടി തുടങ്ങാൻ???
നല്ല തുടക്കം, വരൈറ്റി തീം..
ഇത് കലക്കും,നീ പൊളിക്ക് ബ്രോ..എന്റെ കഥയൊന്ന് വായിച്ചു അഭിപ്രായം പറയണേ..
സ്വപ്ന സുന്ദരി സഫീന
https://kambikuttan.net/swapna-sundari-safeena/
Thanks bro. മെസ്സേജ് ഇപ്പൊ കണ്ടതെ ഉള്ളു. ഇപ്പൊ തന്നെ വായിക്കാം
സമയം കിട്ടുമ്പോൾ Part 2 & 3 വായിക്കണം..
ഈ കഥ വായിച്ചിട്ട് ഒന്നും പറയാതെ പോവാൻ പറ്റുന്നില്ല താങ്കൾ തമാശക്കാരനോട് പറഞ്ഞത് പോലെ ഞാൻ ഒരുപാടു വർഷങ്ങളായി ഇവിടത്തേ ഒരു വായനക്കാരി ആണ്. കഥയും വായിച്ചു പോകുന്ന സാധാരണ വായനക്കാരിൽ ഒരാൾ.പക്ഷെ ഇത് ഒരു വ്യത്യസ്തമായ ഒരു തീം നല്ല അവതരണം ഒരു മായാ ലോകത്തിൽ എത്തിപെട്ട അവസ്ഥയാണ് വായിച്ചു കഴിഞ്ഞപ്പോൾ എനിക്കുണ്ടായത് എനി വേ താങ്ക്സ് ഒരു പുതിയ തീം തന്നതിന്.
Thanks ലക്ഷ്മീ. തുടർന്നും വായിച്ച് അഭിപ്രായങ്ങൾ പറയുമല്ലോ.
ഏതായാലും ചരിത്രം വായിക്കുമ്പോ ..
ശ്രീ ബുദ്ധ പാരമ്പര്യം …
ചായ്വ്വുണ്ട് ശക്യവംശം ഉണ്ടായത്…അതിന്റെ ഉല്‍പ്പത്തി….ഇതൊക്കെ …
അറിയുന്നവര്‍ക്ക് …ഇത് പോലൊന്ന് ചമയ്ക്കാന അര നാഴിക നേരം തന്നെ ധാരാളം…..
ഈ കഥയുടെ തുടക്കത്തിലെ ആ ചരിത്രം….അത് …കല്പനയോ ..അതോ …മറ്റൊരു ചരിത്രത്തിലെ മണ്മറഞ്ഞ ചരിത്രാവഷിഷ്ടമോ…
ഭാവന മാത്രം
ഇത് black panther ന്റെ കഥ അല്ലെ
?? ഇതു നുമ്മ സൊന്തം കഥയാണ് ഭായ് !!!
black panther??
നിങ്ങൾ കൊള്ളാലോ ഭായ്. ഒരു വ്യത്യസ്ഥത ഒണ്ട് നിങ്ങടെ കഥകളിൽ. താങ്കൾ കമ്പിക്കുട്ടനിൽ നേരത്തെ എഴുതിയിട്ടുള്ള ആൾ അല്ലേ. കഥ പൊളിച്ചിട്ടുണ്ട്. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
? നന്ദിയെന്റെ തമാശക്കാരാ… ഒരായിരം നന്ദി…2018 ജൂലൈ 1 മുതൽ എഴുതുന്നു. പക്ഷെ ഞാൻ ഒരുപാടു വർഷങ്ങളായി ഇവിടെ ഒരു വായനക്കാരൻ ആണ്.
ഒന്നും മിണ്ടാതെ കഥയും വായിച്ചു പോകുന്ന ലക്ഷക്കണക്കിനു സാധാരണ വായനക്കാരിൽ ഒരാൾ.
dear ചങ്കേ… മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത രീതിയിൽ എഴുതാനും അത് ഇവിടെ ഞങ്ങൾക്കായി സമ്മാനിക്കുകയും ചെയ്ത താങ്കൾക്ക് ഈ ആത്മാവിന്റെ വക നന്ദി അറിയിച്ചുകൊള്ളുന്നു. കഥ വന്നപ്പോഴേ വായിച്ചു.. വളരെ ഇഷ്ട്ടമായി… താങ്കളുടെ മുൻപ് വന്ന കഥകളും താമസിച്ചാണ് വായിക്കാൻ പറ്റിയത്… മുൻപിലത്തെ കഥക്ക് കമന്റ് ഇടാം എന്ന് വിചാരിച്ചപ്പോൾ ദേ കിടക്കുന്നു പുതിയ കഥ.. അപ്പൊ വിചാരിച്ചു എല്ലാം കൂടി ചേർത്ത് ഈ കമന്റിൽ തകർത്തേക്കാമെന്നു ഹ… ഹഹ… ഹഹ. നിങ്ങൾ കുട്ടനിൽ ഇപ്പോൾ അല്ലെങ്കിൽ നേരത്തെയോ കഥകൾ എഴുതിയിട്ടുള്ള ഒരു വ്യക്തിയാണ്.. ഒന്നുവല്ലെങ്കിൽ വേറെ എവിടെയെങ്കിലും നിങ്ങൾ എഴുതിയിട്ടുണ്ട് ഉറപ്പ്.. ഇല്ലെന്ന് പറയല്ലേ.. ഈ ആത്മാവ് സമ്മതിക്കൂല്ല… ഹ… ഹഹ.. ഹഹ. പറയാൻ കാരണം അത്രക്ക് താങ്കളുടെ കഥ എനിക്കും എന്റെ പ്രിയ ചങ്ക് സുഹൃത്തുക്കൾക്കും ഇഷ്ടപ്പെടുന്നുണ്ട്. വീണ്ടും അത് ശക്തമായി തന്നെ തുടരുക. എല്ലാ വിധ സപ്പോർട്ടുകളും സമയസമയത്തു ഞങ്ങൾ തന്നിരിക്കും. By സ്വന്തം ആത്മാവ് ??.
പ്രിയപ്പെട്ട ആത്മാവേ, ഞാൻ ഇവിടെ എന്നല്ല ഒരിടത്തും ഒരു വരി കഥയോ കവിതയോ ഒന്നും എഴുതീട്ടില്ല. ഇത് ഈ മാസം ഒന്നാം തീയതി തോന്നിയ ഒരു കിറുക്കാണ്. ആത്മാവ് അതു സമ്മതിച്ചു തരില്ല എന്നു കരുതി ഞാൻ എങ്ങനെ പറയാതിരിക്കും? ഒരു വാദം ഒഴിവാക്കാൻ വേണ്ടി ഞാൻ ഇത് സമ്മതിച്ചു തന്നാൽ പോലും മുൻപു മറ്റാരെങ്കിലും എഴുതിയ കഥകൾ എന്റേതാണെന്നു പറയേണ്ടി വരും !
എന്നോട് ഇങ്ങനെ പറയുന്നത് എന്റെ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണെന്ന് അറിയുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആണെന്ന് അറിയുമ്പോൾ … ഒരുപാട് സന്തോഷം. പക്ഷെ കഥ എഴുത്തു ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. അവിചാരിതമായി തുടങ്ങിയ ഈ ശീലം എനിക്ക് ജീവിതത്തിൽ ചില നല്ല മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു എന്നു കരുതുന്നു. കാത്തിരുന്നു കാണാം.
വായിച്ചതിൽ ഇതുപോലെ വ്യത്യസ്ഥത കാത്തുസൂക്ഷിക്കുന്ന ഒരു തുടക്കം ഞാൻ വായിച്ചിട്ടില്ല. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
Thanks Rekha
Thudakkam gamphiram ..oru variety theme .adipoli avatharanam ..keep it up and continue mango bro..pinna ethilum thakarppan kalikal prathishikkunnu bro…
തീർച്ചയായും വിജയകുമാർ… thanks
പൊളിച്ചു ബ്രോ.ശരിക്കും വെറൈറ്റി തീം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you bro
What a imagination! Thudaroo Mango nannayittundu…
താങ്ക്സ് അഗ്നിജിത്
പുതിയ തീം..
ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എങ്ങനെ പറ്റുന്നു ബ്രോ…
നന്നായിട്ടുണ്ട്…
Thanks കട്ടപ്പാ….?
Thanks രാമേട്ടാ…
കൊള്ളാം, ഒരു വ്യത്യസ്ത തീം ആണല്ലോ, നാട്ടിലെ പ്രവാസികളുടെ നേരെയും, കള്ളവെടിക്ക് പോവുന്നവർക്കും ഒരു പണിയും വിട്ടിട്ടുണ്ട്,?
Thanks Rashid
വ്യത്യസ്തം ആയ തീമും നല്ല രചനയും….
ശരിക്കും വായിച്ചിരുന്നു പോയി…
ചിലപ്പോ പുതുമയുള്ള തീമിന്റെ അട്രാക്ഷൻ ആവും ഒപ്പം താങ്കളുടെ എഴുത്തിന്റെയും…
ആമി.
Thanks ആമീ…
Pwoli …style of writing and theame exceptionally good ..
Thanks Vichu…
ഹ ഹ ഹ….. സൂപ്പർ പേരുകൾ…..
തടക്കം തന്നെ തകർത്തൂട്ടോ….
????
Thanks Ponnu
പഹയാ ജി സുലൈമാൻ അല്ലെ ഹനുമാൻ ആണ്..??..ഉഫ്ഫ് ഒന്നും പറയാനില്ല..??..തുടക്കം ഇങ്ങനെ ആണേൽ ഒടുക്കം എങ്ങനെ ആയിരിക്കും??…ലിംഗന്റെ പടയോട്ടം മിഷ്ക്യു കാണാൻ പോകുന്നതേ ഉള്ളൂ..??..കട്ട വെയ്റ്റിംഗ്….
NB:ഞാൻ പോയത് സൗദിയിലോട്ട് ആണുട്ടോ..മിഷ്ക്യുലോട്ട് അല്ല??..ഇന്നലെ ഞാൻ സേവകൻ ആയാലോ എന്ന് ആലോജിച്ചു..ഇന്ന് മുതൽ നീ എന്നേ മിഷ്ക്യു തേടി പോകാൻ മൂഡ് ആകോ..?..നാളെ എന്താകും എന്ന് കണ്ടറിയാം..
ഫഹദ്
Thanks ഫഹദ്. മിഷ്യകു താങ്കൾക്ക് ഇഷ്ടപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു
താങ്കളുടെ കമന്റുകൾക്ക് മറുപടി നൽകാൻ ഉള്ളൊരു മടി താങ്കൾക്ക് നന്നേ ഉണ്ട്.
അതുകൊണ്ടാവും പിന്നെയും ഒരു കമന്റ് നൽകാൻ മടിക്കുന്നത് അല്ലെങ്കിൽ മടുപ്പിക്കുന്നത്…
ബെസ്റ്റ് വിശസ് ഫോർ ന്യൂ സ്റ്റോറി
ചാർലീ… തീർച്ചയായും മടി ഇല്ല. എന്റെ കഥകൾക്ക് കിട്ടുന്ന ഓരോ കമന്റിനും ഞാൻ മറുപടി കൊടുക്കാറുണ്ട്. അതു ഞാൻ ഒരിക്കലും വൈകിപ്പിച്ചിട്ടും ഇല്ല എന്നാണ് എന്റെ ചിന്ത. എന്റെ കഴിഞ്ഞ കഥകളുടെ കമന്റ് ബോക്സ് നോക്കിയാൽ താങ്കൾക്ക് അതു മനസ്സിലാവും.
ഒരു പക്ഷെ അഭിനന്ദനങ്ങൾക്ക് ഞാൻ ഒരു thanks മാത്രം പറഞ്ഞു റിപ്ലൈ ചെയ്യുന്നത് ആണോ താങ്കൾ മടി എന്ന് ഉദ്ദേശിച്ചത്?
അതാണ് കാര്യം എങ്കിൽ, ഞാൻ താങ്ക്സ് പറയുന്നത് എന്റെ നിറഞ്ഞ മനസ്സോടും നന്ദിയോടും കൂടി ആണ്.
ഞാൻ ഒരിക്കലും ഒരു എഴുത്തുകാരൻ ആയിരുന്നില്ല. ഒരു ദിവസം (ജൂലൈ 1നു) പെട്ടെന്ന് എഴുതി തുടങ്ങിയതാണ്.
എന്റെ കഥയ്ക്ക് കിട്ടിയ കമന്റുകളുടെ ഊർജ്ജം ഒന്നു കൊണ്ടു മാത്രം ആണ് എനിക്ക് തുടർന്ന് ഓരോ വാക്കും എഴുതാൻ കഴിഞ്ഞിട്ടുള്ളത്. അങ്ങനെ ഉള്ള ഞാൻ എങ്ങനെ കമന്റുകൾ കാണാതിരിക്കും? ഒഴിവാക്കും?
ചാർളി സമയം കിട്ടുമ്പോൾ തീർച്ചയായും വായിക്കണം. അഭിപ്രായങ്ങൾ പറയുകയും വേണം. എന്തെങ്കിലും തരത്തിൽ ഞാൻ താങ്കളെ ആലോരസപ്പെടുത്തിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കൂ.
Mango
മിഷ്‌ക്യു അല്ല!!! മിഷ്യകു.
പേരിൽ മാത്രം അല്ല നടപ്പിലും പെരുമാറ്റത്തിലും ഒക്കെ നമ്മളിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് മിഷ്യകു വംശജർ.
ഒന്നും ആയില്ല എന്നറിയാം രാജാ… ദയവായി ക്ഷമിക്കൂ. എഴുതുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു എളുപ്പം ഉള്ള ജോലിയെ അല്ല. വിത്തു പാകിയിട്ടേ ഉള്ളു ഈ ഭാഗത്തിൽ. ഇനി അത് മുളയ്ക്കണം, വളരണം, മരം ആവണം… എന്നിട്ടു വേണം ആ മരത്തിൽ നിന്നും കമ്പ് വെട്ടി അടി തുടങ്ങാൻ.
ഒരു സാങ്കൽപ്പിക മതവും രാജ്യവും ആവുമ്പോൾ നമ്മുടെ ഇഷ്ടം പോലെ എടുത്തിട്ടു പെരുമാറാമല്ലോ എന്നാണ് ചിന്ത.
എത്രത്തോളം ഫലവത്താകും എന്നറിയില്ല. നിങ്ങളൊക്കെ ആണ് എന്റെ ഈ സഹാസത്തിന്റെ നട്ടെല്ല്. അടുത്ത ഭാഗം കൂടി ഒന്നു വായിക്കണേ.
Good theme
Thank you Thomas