ഭാമം നന്ദനം [Jis] 166

 

 

“ഇതെന്ത്റ്റാ! ഓ അവന്റൊരു ബട്ടൺസ്! എന്റെ കവിള് പോയി, ദേ നോക്കിക്കെ പാടായി!”

 

 

പ്രസവ വേദനയേക്കാൾ ഭീകരമായ വേദന അനുഭവിച്ചു കഴിഞ്ഞുവെന്ന വണ്ണം പെണ്ണ് എന്റെ ഷർട്ടിന്റെ ബട്ടൺ ഉയർത്തി കാണിച്ചു. ഈ നിമിഷം വരേയ്കും ഞാൻ ഉറങ്ങുകയായിരുന്നോ എന്ന് എനിക്ക് സംശയം! അപ്പോളേക്കും അവളവളെ വേദനിപ്പിച്ച ബട്ടൺ അഴിച്ചു അകത്തി.

 

 

പെണ്ണ് അവിടെ അവസാനിപ്പിക്കും എന്ന് കരുതി എങ്കിലും എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ ഓരോ ബട്ടണുകൾ ആയി അവൾ അഴിച്ചു.

 

 

ഞാനവളെ തന്നെ നോക്കി കൊണ്ടിരുന്നു!  എന്റെ മിഴികളിൽ കാതരമായി നോക്കി കൊണ്ട് അവൾ ഷർട്ടിന്റെ അവസാന ബട്ടൺ കൂടി അഴിച്ചു മാറ്റി.

 

 

വിടർത്തി വച്ച ഷർട്ടിനു ഉള്ളിൽ കൂടി അവളെന്റെ  നെഞ്ചിൽ കിടന്നു. അവളുടെ ഇടത് കൈ എന്റെ വയറ്റിൽ വിശ്രമം കൊണ്ടു.

 

 

നിമിഷങ്ങൾ കടന്നു പോയി. ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ! പണ്ടെന്നോ ഉള്ളിൽ കയറി കൂടിയ ഇഷ്ടം എന്റെ ഉള്ളിൽ വെള്ളവും വളവും കിട്ടി മണ്ണിൽ നിന്ന് പൊട്ടി മുളച്ചു സൂര്യനെ കണ്ടത്പോലെ!

 

 

പക്ഷേ അടുത്ത നിമിഷം ആ വെയിലിൽ തന്നെയത് വാടിയത് നന്ദുവിനെ പറ്റിയുള്ള ഓർമ്മകൾ കൊണ്ടല്ല, പണ്ട് എന്റെ പ്രണയം നിഷേധിച്ച ഭാമ! അവളെന്താണ് കരുതുന്നതെന്ന് മനസിലാക്കാൻ കഴിയില്ല എനിക്ക്.

 

 

ഭാമയുടെ കൈ വിരലുകൾ മെല്ലെയെന്റെ വയറിൽ അനങ്ങിയത് പോലെ! എന്റെ ശ്രദ്ധ അതിലേക്ക് മാത്രമായ് ചുരുങ്ങിയ നിമിഷത്തിൽ അവളുടെ കൈ മെല്ലെ ചലിച്ചു.  കുറ്റി കാടിന്റെ ഉള്ളിലൂടെ ഇര പിടിക്കാൻ പുലി ഇഴഞ്ഞു നീങ്ങും പോലെ അവളുടെ വിരലുകൾ എന്റെ വയറ്റിലെ രോമങ്ങൾക്ക് ഉള്ളിൽ കൂടി ഇഴഞ്ഞു. ചൊറിയാൻ പുഴു നുഴക്കും പോലെ അവളുടെ ചൂണ്ട് വിരൽ എന്റെ നാഭിയിലേക്ക് ഇഴഞ്ഞിറങ്ങി.

 

 

ഞാൻ മിഴികൾ അല്പം തുറന്നു അവളെ ഒളിച്ചു നോക്കാൻ ശ്രമിച്ചു. പക്ഷേ എന്നേ തന്നെ നോക്കുന്ന പെണ്ണിന്റെ പെണ്ണിന്റെ മിഴികൾ ഞാൻ കണ്ണ് തുറന്നത് കണ്ട് പിടിച്ചു.

The Author

6 Comments

Add a Comment
  1. കൂളൂസ് കുമാരൻ

    Kidilam

  2. നന്ദുസ്

    സൂപ്പർബ്.. നല്ല മികച്ച ഒരു കഥ.. നല്ല തുടക്കം, നല്ല അവതരണം… കിടു…
    But സഹോ.. ഇവരൊക്കെ ആരാണ്, എന്താണ്, എങ്ങിനാണ് ന്നൊക്കെ അടുത്തപ്പാർട്ടിൽ തരണേ.. താമസിച്ചാലും രണ്ടാം ഭാഗം തരാതിരിക്കരുത്… അത്രക്കും നല്ല ഫീൽ ആരുന്നു.. ബാക്കി ഫ്ലാഷ് ബാക്ക് നു വേണ്ടി കാത്തിരിക്കും… ????

  3. നല്ല കഥ
    അവതരണം സൂപ്പർ ❤️❤️❤️

  4. വാത്സ്യായനൻ

    ഒരു പ്രമുഖ കഥാകൃത്തിൻ്റെ എതേ ശൈലി. അതു താനല്ലയോ ഇത് എന്നാണ് വർണ്യത്തിൽ ഒരാശങ്ക.

  5. അപ്പൊ ഇതാണ് എന്റെ ചോദ്യം.?… ‘ആരാണ് ഞാൻ’?……. ……………….
    “മച്ചാനെ ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ..”
    ????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *