ഭാമയുടെ എണ്ണ തേപ്പ് [Suji] 2541

അവൻ ചിരിച്ചു നിർത്താതെ പറഞ്ഞു….

 

“അയ്യടാ…, പോടാ ചെക്കാ…..” ഞാൻ അവനെ തള്ളി മാറ്റി ചിരിച്ചു കൊണ്ട് കരയിലെക്കി കയറി…..

 

“സത്യം, നാളെ വേണേൽ അതു വടിച്ചു വാ…. അപ്പൊ കാണിച്ചു തരാ….”

കരയിൽ കയറിയ ഞാൻ അതു കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്റെ നനഞു കുതിർന്ന വേഷം കണ്ണെടുക്കാതെ നോക്കി നിൽക്കാണ്…..

 

“പോടാ തെമ്മാടി….. 😤”

ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി വീട്ടിലേക്കു നടന്നു…..

 

വീട്ടിലെത്തി ഡ്രസ്സ്‌ ഒക്കെ മാറി വേഗം ഞാൻ അടുക്കളയിൽ കയറി, അപ്പോളാണ് അവൻ ആ തോർത്തും ഉടുത്തു അടുക്കള വശം വഴി വരണത് കണ്ടത്…..

ആ നനഞ്ഞ തോർത്തിൽ അവന്റെ നടത്തതിന് അനുസരിച്ചു അവന്റെ ചെക്കൻ ആടി കളിക്കണത് ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു…..

 

അടുക്കളയിൽ കയറിയ അവൻ എന്നെ കണ്ടപ്പോൾ ഒരു നിമിഷം നിന്നു എന്നെ നോക്കി….

 

“എന്താടാ…..?”

അവന്റെ നോട്ടം കണ്ട് ഞാൻ ചോദിച്ചു….

 

അവൻ ഒന്നുല്ല എന്ന മട്ടിൽ രണ്ടു തോളും ഒന്ന് വെട്ടിച്ചു….

 

“പോയി തുണിയെടുത്തു ഉടുക്കട നാണം ഇല്ലാത്തവനെ…..”

ഞാൻ അവനെ നോക്കി ഒച്ചയില്ലാതെ പറഞ്ഞു…. എന്നിട്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി….

 

അതു കണ്ടതും അവൻ എന്നെ നോക്കി ഒരു ഇളിഞ്ഞ ചിരിയും ചിരിച്ചു അകത്തേക്ക് ഓടി….

 

ആ ഓട്ടം കണ്ട എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു…..

 

“എന്താപ്പോ ക്കി പറ്റിയത്…. എന്ത് ധൈര്യത്തില അവൻ എന്റെ ദേഹത്തൊക്കെ തൊട്ടത്….? ഞാൻ അവനെ ഒന്നും പറയാഞ്ഞത് എന്താ….?”

The Author

70 Comments

Add a Comment
  1. ഇതിന്റെ നാലാം ഭാഗം എപ്പോ വരും…

  2. ❤️❤️❤️

  3. ✖‿✖•രാവണൻ ༒

    ♥️❤️

  4. Good one. Really awesome. Can’t hesitate to say that the way of narration. It is such an experience. Liked it. 😌

      1. വിനു മാത്രം മതിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *