“വേ. വേണ്ടെടാ…. ”
ഞാൻ വിക്കി കൊണ്ട് മെല്ലെ പറഞ്ഞു…
അതു കേട്ട അവൻ കൈ മെല്ലെ എടുത്തു, കക്ഷത്തിൽ നിന്നും കൈ പോയതും ഞാൻ ഒന്നൂടെ അവനിലേക്കി ചാഞ്ഞു…. വലതു കയ്യുടെ ഗ്യാപ്പിൽ അവന്റെ കുണ്ണ വന്നു മുട്ടുന്നത് അപ്പോൾ ഞാൻ അറിഞ്ഞു..
“ഹാവൂ….”
ഞാൻ ഒരു ശ്വാസം വിട്ടു കൊണ്ട് അവനെ നോക്കി, അപ്പോൾ അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
“എന്താടാ ചെക്കാ….?”
ഞാനും ചിരിച്ചു കൊണ്ട് കുസൃതിയോടെ ചോദിച്ചു….
“തേക്കുമ്പോൾ എല്ലോടത്തും എണ്ണ തേക്കണം….”
അതു കേട്ട എന്റെ കണ്ണ് ഒന്ന് കുറുകി, ഞാൻ തിരിച്ചു എന്തേലും പറയുമ്പോളേക്കി അവന്റെ കൈയിൽ ഇരുന്ന എണ്ണ എന്റെ മാറിലും തോർത്തിലും ആയി വീണു….
എണീക്കാൻ നോക്കിയ എന്നെ അവൻ ബാക്കിലുള്ള വരാന്തയിൽ ഇരുന്നു അവനിലേക്കി ഒന്ന് കൂടെ കിടത്തി…. ആ സ്റ്റൂളിൽ ചന്തി മാത്രം വച്ചു പുറം മുഴുവൻ അവനിലേക്കി ചാഞ്ഞു എണീക്കാൻ പറ്റാതെ ഞാൻ കിടന്നു, കൈ കുത്തി എണീക്കാൻ നോക്കിയ ഗ്യാപ്പിൽ ആ തോർത്തും അവൻ വലിച്ചെടുത്തു….
അപ്പോഴേക്കും അവിടൊക്കെ വെള്ള വെളിച്ചം വീണിരിന്നു, ആ പുലർ വെളിച്ചത്തിൽ മഞ്ഞു കൊണ്ട് അഴിഞ്ഞു വീഴാറായ ഒരു പാവാടയും ഉടുത്തു അവന്റെ ദേഹത്ത് ഞാൻ കിടന്നു….
“വേണ്ടടാ മോനെ…..”
ഞാൻ ഒരു കൈ കൊണ്ട് അവന്റെ കവിളിൽ തലോടി അവന്റെ കണ്ണിൽ നോക്കി പറഞ്ഞു…
“അടങ്ങി ഇരിക്കി ചേച്ചി…” എന്ന് പറഞ്ഞു കൊണ്ട് അവൻ പതിയെ എന്റെ മുല രണ്ടും തലോടാൻ തുടങ്ങി…..
“അഹ്… “
ഇതിന്റെ നാലാം ഭാഗം എപ്പോ വരും…
❤️❤️❤️
❤
♥️❤️
❤
Good one. Really awesome. Can’t hesitate to say that the way of narration. It is such an experience. Liked it. 😌
Thank U ❤
വിനു മാത്രം മതിയായിരുന്നു