2 സെക്കന്റ് നേരം കൊണ്ട് ഞാൻ ആലോചിച്ചു കൂട്ടിയത് അത്രയ്ക്ക് ആണ്….
“അതൊന്നും ഇല്ലടാ, അടുക്കളെന്ന് എന്തേലും ആയതാവും…..” ഞാൻ അവന്റെ കൈ പാവാടയിൽ ചേർത്ത് തുടച്ചു കൊണ്ട് പറഞ്ഞു…..
“മം മം….” അവൻ മൂളി കൊണ്ട് രമേശേട്ടനെ നോക്കി
“നീയാണല്ലേ എന്റെ ചേട്ടന് ഓരോ വീഡിയോ കൊടുത്തു കേടു വരുത്തണതു…?”
ഞാൻ വിഷയം മാറ്റി കൊണ്ട് ചോദിച്ചു….
“അതു ശെരി… എന്റെ എടുത്ത് വന്നു ഭാമക്കി അങ്ങനത്തെ വീഡിയോ വേണം ഇങ്ങനത്തെ വീഡിയോ വേണന്നു പറഞ്ഞു ഓരോന്ന് വാങ്ങി കൊണ്ട് വന്നിട്ട് ഇപ്പൊ കുറ്റം എനിക്കായോ??”
രമേശേട്ടനെയും എന്നെയും മാറി മാറി നോക്കി അവൻ ചോദിച്ചു….
അതു കേട്ട ഞാൻ ആകെ ചമ്മി നിന്നു പോയി….
“അയ്യേ അതിനു ഇങ്ങനെ നാണിക്കണ്ട…. എല്ലാരും കാണുന്നത് തന്നെ അല്ലെ….”
എന്റെ നഗ്നമായ എണ്ണമയം ഉള്ള തോളിൽ കൈ വച്ചു അവൻ പറഞ്ഞു…..
അതു കണ്ട ഞാൻ അവന്റെ കൈയ്യിൽ നിന്നും ഒഴിഞ്ഞു മാറി റൂമിന്റെ ഉള്ളിലേക്ക് കയറി,
അവനും കൂടെ ഉള്ളിലേക്ക് കയറി കൊണ്ട് ചോദിച്ചു…..
“ഇന്നലെ കണ്ട വീഡിയോ എങ്ങനെ ണ്ട് ഇഷ്ട്ടായോ??”
ഞാൻ മറുപടി ഒന്നും കൊടുത്തില്ല….
“ഇവിടെ പണിക്കി വന്ന പുതിയ ചെക്കൻ എവിടെ…. എണീറ്റില്ലേ….”
അവൻ ചുറ്റും നോക്കി ചോദിച്ചു….
“അവൻ തോട്ടത്തിൽ പണിയിൽ ആണ്…. എന്തെ?”
“ഒന്നുല്ല,” അവൻ ഞങ്ങളുടെ റൂമിന്റെ ജനവാതിൽ ഇത്തിരി തുറന്നു വിനു എന്താ ചെയ്യണേ നോക്കി കൊണ്ട് പറഞ്ഞു….
ഇതിന്റെ നാലാം ഭാഗം എപ്പോ വരും…
❤️❤️❤️
❤
♥️❤️
❤
Good one. Really awesome. Can’t hesitate to say that the way of narration. It is such an experience. Liked it. 😌
Thank U ❤
വിനു മാത്രം മതിയായിരുന്നു