ഭാമയുടെ എണ്ണ തേപ്പ് [Suji] 2547

അവൻ പറഞ്ഞത് ആദ്യം എനിക്കി മനസ്സിലായില്ല…. അവന്റെ നോട്ടം എന്റെ നെഞ്ചിൽ ആണെന്ന് കണ്ടപ്പോൾ എന്താ ഉദേശിച്ചേ എന്ന് മനസ്സിലായി…

 

“പോടാ പോടാ….”

അവന്റെ തലയ്ക്കു ഒരു തട്ട് കൊടുത്തു ഞാൻ ചിരിച്ചു കൊണ്ട് എണീറ്റു….

അപ്പോളേക്കും ഏട്ടനും വന്നു…

ഫുഡ് കഴിഞ്ഞപ്പോൾ ഏട്ടന്റെ കൂടെ അവനും കടയിൽ പോയി….

 

പണിയൊക്കെ കഴിഞ്ഞു റൂമിൽ കയറി ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്നു തിരിഞ്ഞും മറിഞ്ഞും കുറെ നോക്കി…

അഭിമാനത്തോടെ ഉള്ള ഒരു ചിരി എന്റെ ചുണ്ടിൽ വന്നു….

“ആരായാലും ഒന്ന് നോക്കി പോവ്വും ചെക്കനെ കുറ്റം പറയാൻ പറ്റൂല…”

 

അപ്പോളാണ് എനിക്കി ഒരു സംശയം തോന്നിയത്… പ്രേമം പൊട്ടി വന്ന ചെക്കന്റെ പെരുമാറ്റത്തിൽ അങ്ങനത്തെ ഒരു നിരാശയും ഇല്ലല്ലോ എന്ന്….

 

ഞാൻ വേഗം ഫോൺ എടുത്ത് അവന്റെ അയൽവാസിയും ഞങ്ങളുടെ കുടുംബവും ആയ രാധേച്ചിയെ വിളിച്ചു… അവരാവുമ്പോൾ ഫുൾ കഥ കിട്ടും 😬

 

“ഹലോ രാധേച്ചി…. ഞാൻ ഭാമായ…”

 

“ആ മോളേ പറ, സുഖല്ലേ നിനക്ക്?”

 

“ആ ചേച്ചി ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാ….”

 

“അങ്ങനെ എന്തിനെലും അല്ലെ നീയൊക്കെ വിളിക്കൊള്ളു…. എന്താ മോളേ?”

 

“അങ്ങനെ ഒന്നുല്ല രാധേച്ചി…. 😁”

 

“ഉവ്വ…. നീ കാര്യം പറ….”

 

“നമ്മുടെ വിനു എന്തോ പ്രേമം ഒക്കെ പൊട്ടി എന്തൊക്കയോ വിഷയം ആയെന്നു കേട്ടു ശെരിയാണോ?”

 

“ബൈജുന്റെ മോൻ വിനു അല്ലെ…. വിഷയം ഒക്കെ ആണ്, അതു പ്രേമം ആണെന്ന് ആര് പറഞ്ഞു??”

 

The Author

70 Comments

Add a Comment
  1. ഇതിന്റെ നാലാം ഭാഗം എപ്പോ വരും…

  2. ❤️❤️❤️

  3. ✖‿✖•രാവണൻ ༒

    ♥️❤️

  4. Good one. Really awesome. Can’t hesitate to say that the way of narration. It is such an experience. Liked it. 😌

      1. വിനു മാത്രം മതിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *