ഭാമയുടെ എണ്ണ തേപ്പ് [Suji] 2548

അതു കണ്ട ഞാൻ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി….

 

“കളിയാക്കാതെ ചെയ്തു താ ചേച്ചി….”

അവൻ തല മാത്രം ചെരിച്ചു പറഞ്ഞു…

 

“ഈ ചെക്കന്റെ ഒരു കാര്യം…. അങ്ങോട്ട് ഇരിക്കി എന്നാൽ….”

മുന്നിൽ ഉള്ള ഒരു സ്റ്റൂളിൽ അവനെ പിടിച്ചു ഇരുത്തി ഞാൻ എണ്ണ കുപ്പി എടുത്തു….

 

കൈയ്യിൽ എണ്ണ ആക്കി തോളിൽ കൈ വച്ചതും അവൻ ഒന്ന് പുളഞ്ഞു….

 

“അടങ്ങി ഇരിക്കി ചെക്കാ, ഇത് കണ്ടു എങ്ങാനും ഏട്ടൻ വന്നാൽ നല്ല ചേലായി… 😄”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

 

“ഏട്ടൻ എണീക്കാനായോ?”

അവൻ തല ചെരിച്ചു ചോദിച്ചു….

 

“Ehhy, കടയിൽ പോണ ദിവസം 9 മണിയാവും അച്ഛനും പിള്ളേരും…. അതോണ്ടല്ലേ ഈ തേച്ചു തരണത്…. ഏട്ടനാടൊന്നും പറയണ്ട ഇനി 😄”

അവന്റെ തലയ്ക്കു മെല്ലെ അടിച്ചു കൊണ്ട് പറഞ്ഞു…..

 

അവൻ അതേ പോലെ തല കുലുക്കി

 

“നിനക്ക് അപ്പൊ വീട്ടിന്നു ആരാ തേച്ചു തരാറു?”

 

“അമ്മ….”

 

“അല്ലാതെ റംല അല്ലല്ലോ 😂”

അതു കേട്ടതും അവൻ ഒന്ന് ഞെട്ടി എന്നെ തിരിഞ്ഞു നോക്കി പിന്നെ തല താഴ്ത്തി….

 

“അതു പറ്റി പോയി ചേച്ചി….”

അവൻ തല താഴ്ത്തി കൊണ്ടെന്നെ പറഞ്ഞു….

 

“അയ്യേ, വിഷമായോ.. ഞാൻ ചുമ്മാ പറഞ്ഞതാ…. എണീക്കി അവിടെ പണിയുണ്ട്….”

അവന്റെ രണ്ടു കക്ഷത്തിൽ കൈ ഇട്ടു പൊന്തിച്ചു ഞാൻ പറഞ്ഞ്…..

 

“അയ്യേ ഹ ഹഹ….”

അവൻ ഇക്കിളി കൊണ്ട് ചിരിക്കാൻ തുടങ്ങി…..

 

“ഇക്കിളി മാറാതെ ആണോടാ ഇയ്യെ പോത്ത് പോലത്തെ റംലയെ തപ്പി പോയത്….”

അവന്റെ രണ്ടു ഇടുപ്പിലും ഇക്കിളി ഇട്ടു കൊണ്ട് ഞാൻ പറഞ്ഞു….

The Author

70 Comments

Add a Comment
  1. ഇതിന്റെ നാലാം ഭാഗം എപ്പോ വരും…

  2. ❤️❤️❤️

  3. ✖‿✖•രാവണൻ ༒

    ♥️❤️

  4. Good one. Really awesome. Can’t hesitate to say that the way of narration. It is such an experience. Liked it. 😌

      1. വിനു മാത്രം മതിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *