ഭാനു: അയ്യോ അങ്ങനെ പറയാതെ. ഞാൻ നിന്നെ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും അടുത്ത് നമ്മൾ കണ്ടിട്ടില്ലല്ലോ. ഒന്നും സംസാരിച്ചിട്ടുമില്ല ഞാൻ അതാണ് അർത്ഥമാക്കിയത്.
സീമ: പണ്ടൊക്കെ നമ്മളോടൊക്കെ മിണ്ടാൻ ഗമ കാണിച്ചിരുന്ന നിങ്ങൾക്കൊക്കെ ഇപ്പോൾ എന്തുപറ്റി.
ഭാനു : അങ്ങനൊന്നും പറയാതെ സീമേ അന്ന് കുട്ടിക്കാലത്ത് അങ്ങനെയൊക്കെ സംഭവിച്ചു കാണും പക്ഷേ ഇപ്പോൾ നമ്മൾ വളർന്നു വലുതായില്ലിയോ, കുട്ടിക്കാലത്ത് സംഭവിച്ചതെന്നും ഇപ്പോൾ പറയരുത്.
തന്നെയുമല്ല നീ ഇപ്പോൾ ഒരു സർപ്പകന്യകയെ പോലെ ആയിരിക്കുന്നു. ഞാൻ പറഞ്ഞതിന് അർത്ഥം നീ വളരെ സുന്ദരിയായി മാറിയിരിക്കുന്നു.
എനിക്ക് ജോലിയുണ്ട് എന്ന് പറഞ്ഞ് അവൾ മുന്നോട്ടു നീങ്ങി.
ഭാനുവും അവളുടെ പുറകെ കൂടി.
നടക്കുമ്പോൾ അവളുടെ ചന്തികൾ ഉരുണ്ട ഉരുണ്ട് പോകുന്നു അതവനെ വല്ലാതെ അലോസരപ്പെടുത്തി.
പെണ്ണാകെ മാറിയിരിക്കുന്നു.
ഭാനു: അവിടൊന്ന് നിന്നേ സീമേ,ഞാൻ പറയുന്നതൊന്നു കേട്ടിട്ട് പോകു.
അവൾ തിരിഞ്ഞുനിന്നു.
ഭാനു: പിന്നെ, നീ സമയം കിട്ടുമ്പോൾ മുകളിലോട്ട് വാ. നമുക്ക് കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട്.
സീമ : ആ അമേരിക്കൻ ആന്റി ഭയങ്കര മുശിടുള്ള സ്ത്രീയാ അവരെങ്ങാനും നമ്മളെ ഒരുമിച്ച് കണ്ടാൽ പിന്നെ ഈ പണിക്ക് അകത്തോട്ട് കയറ്റത്തില്ല. വെള്ളം കുടി മുട്ടിക്കല്ലേ.
എന്ന് പറഞ്ഞ് അവൾ അമേരിക്കൻ ആന്റിയുടെ ഗേറ്റ് തുറന്ന് അകത്തേക്ക് പോയി.
ഭാനുവിന് നിരാശ തോന്നി.
എങ്കിലും അന്ന് അവൻ വളരെ നേരം വീടിനുമുകളിൽ സീമയെ പ്രതീക്ഷിച്ചു നിന്നു.
എന്നാൽ അവൾ തുണി വിരിക്കാൻ പോലും മുകളിലോട്ട് വന്നില്ല.

വേഗം പാർട്ട് ഇട്ടോ
ഇതിലെ പകുതി പേജ് ആവർത്തിച്ച് വരുന്നുണ്ടല്ലോ