സീമ: എന്താ നോട്ടമുണ്ടോ.
ഭാനു: അങ്ങനൊന്നും പറയാതെ എന്റെ സീമേ. ഞാനതുകൊണ്ടൊന്നും ചോദിച്ചതല്ല. നീ പറഞ്ഞല്ലോ അവർ നിന്നേ ശകാരിക്കും എന്നൊക്കെ.
സീമ: ഞാനതല്ല പറഞ്ഞത്, നമ്മൾ തമ്മിൽ സംസാരിക്കുന്നത് കണ്ടാൽ അവർക്കിഷ്ടപ്പെടില്ല.
ഭാനു: അതെന്താ അങ്ങനെ.
സീമ: അങ്ങനൊക്കെയാ കാര്യങ്ങൾ.
ഭാനു: എനിക്ക് നിന്നോട് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്.
സീമ: തൽക്കാലം ഈ റോഡിൽ വെച്ചു ഒന്നും പറയേണ്ടാ. നാട്ടുകാര് കണ്ടാൽ അത് മതി പുകിലിന്.
ഭാനു: അപ്പോൾ പിന്നെന്തു ചെയ്യും.
സീമ: ആ…
സീമ ചൂണ്ടയിൽ കൊത്തിയെന്ന് ഭാനുവിന് മനസിലായി.
നിന്റെ ഫോൺ നമ്പർ പറഞ്ഞു താ. സീമ അല്പനേരം മിണ്ടാതെ നിന്നു. പിന്നീട് അവൾ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു.
സീമ: രാത്രിയിൽ ഒമ്പതു മണിക്ക് വിളിച്ചാ മതി.
ഭാനുവിന് സമാധാനമായി.
അവന്റെ മനസ്സിൽ ആദ്യമായി സീമയോട് ഒരടുപ്പം തോന്നി.
അവന്റെ മനസ്സിൽ സീമ ഒട്ടിപ്പിടിച്ചു കിടക്കുന്നു. ഒമ്പത്തുമണി ആവാൻ അവൻ കാത്തിരുന്നു.
കൃത്യം ഒമ്പതു മണിക്ക് തന്നെ ഭാനു അവളെ വിളിച്ചു.
കുറെ നേരം കഴിഞ്ഞാണ് അവൾ ഫോണെടുത്തത്.
ഭാനു: എപ്പോഴാ സീമേ നീ ഉറങ്ങുന്നത്.
സീമ: ഉറങ്ങാനുള്ള തുടക്കത്തിലാ.
ഭാനു: അതുവരെ നമുക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കാം.
സീമ: പറഞ്ഞ കൊണ്ടിരിക്കാനൊന്നും നേരമില്ല, ഇപ്പോൾ അനിയത്തി എന്റെ കൂടെ കിടക്കാൻ വരും.
ഭാനു: അനുജത്തിക്ക് പകരം ഇന്ന് ഞാൻ വന്നു കൂടെ കിടക്കട്ടെ.
സീമ: ആഗ്രഹം കൊള്ളാം. തൽക്കാലം അവിടെത്തന്നെ കിടന്ന് ഉറങ്ങിയാൽ മതി. എല്ലാത്തിനും ഒരു സമയമുണ്ട്.

വേഗം പാർട്ട് ഇട്ടോ
ഇതിലെ പകുതി പേജ് ആവർത്തിച്ച് വരുന്നുണ്ടല്ലോ