ഭാനു: ആ സമയം എന്നാണാവോ വരിക.
അപ്പോഴേക്കും സീമയുടെ അനുജത്തി അവളുടെ കൂടെ കിടന്നുറങ്ങാൻ അങ്ങോട്ട് വരുന്നുണ്ടായിരുന്നു.
സീമ: അയ്യോ അനുജത്തി വരുന്നു, ഞാൻ ഫോൺ കട്ട് ചെയ്യുകയാണ്.
അവൾ പെട്ടെന്ന് തന്നെ ഫോൺ ഡിസ്കണക്ട് ചെയ്തു.
ഭാനു അവളുടെ മനസ്സിലും കൂടിയേറാൻ തുടങ്ങി.
അവൾ ഉറങ്ങാതെ അവനെപ്പറ്റി തന്നെ ആലോചിച്ചു കിടന്നു.
അവൾ എത്ര ശ്രമിച്ചിട്ടും മറക്കാൻ അവൻ പറ്റുന്നില്ല. ഇത്ര പെട്ടെന്ന് ഭാനു അവളുടെ മനസ്സിൽ കൂടിയേറി പറ്റിപ്പിടിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.
ആകെക്കൂടി അവൾക്ക് വല്ലാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ.
മനസ്സിന്റെ ഉള്ളിലെവിടെയോ ഒരു പ്രേമത്തിന്റെ പരമാനന്ദ ലഹരി.
ഭാനു അവളുടെ ദേഹത്തെല്ലാം അള്ളിപ്പിടിച്ച് കയറുന്നതുപോലെ അവൾക്കു തോന്നി.
അവൾ കണ്ണുകൾ മുറുക്കെ അടച്ചു കിടന്നു. അവൻ തന്റെ കൂടെ കിടക്കുന്നതുപോലെ അവൾക്ക് തോന്നി.
അവൻ കെട്ടിപ്പിടിച്ച് തന്നെ ചുംബിക്കുന്നതുപോലെ.
അവൾ ചുണ്ടുകൾ കൈപ്പുറം കൊണ്ട് തുടച്ചു.
അവൾ അനുജത്തിയെ തൊട്ടുനോക്കി. അവൾ ഉറങ്ങിയിരിക്കുന്നു.
സീമ ഫോണും എടുത്തുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി.
അവൾ ഭാനുവിനെ ഫോണിൽ കൂടി വിളിച്ചു.
സീമ: നീ എന്നോട് പല കാര്യങ്ങളും പറഞ്ഞു. എന്നാൽ ഇനി ഞാൻ നിന്നോട് ഒരു കാര്യം പറയാം. നാളെ ഉച്ചതിരിഞ്ഞ് രണ്ടു മണിയാകുമ്പോൾ
നീ ആന്റിയുടെ വീട്ടിൽ വരിക.
ഒരുമണിക്ക് ഉച്ചയൂണ് കഴിഞ്ഞ് അവർ കിടന്നാൽ പിന്നെ നാലുമണിക്കേ എഴുന്നേൽക്കുകയുള്ളൂ.
ധൈര്യമുണ്ടെങ്കിൽ വാ നമുക്ക് അവിടെ വെച്ചുകാണാം.

വേഗം പാർട്ട് ഇട്ടോ
ഇതിലെ പകുതി പേജ് ആവർത്തിച്ച് വരുന്നുണ്ടല്ലോ