രണ്ട് കൈപ്പത്തികളിൽ കൂടെയും കാമതാപം ഇരുവരിലേക്കും വളർന്നു കയറി.
പ്രണയവേശം കത്തിപ്പടർന്നു.
ഒന്നാകാനുള്ള ആർത്തി ഇരുവർക്കും കൂടിക്കൂടി വന്നു.
ഭാനു സീമയുടെ മുടിയിഴകളിൽ പിടിച്ചുകൊണ്ട് തന്നിലേയ്ക്കടിപ്പിച്ചു.
ചുണ്ടുകൾ ചുണ്ടോടമർന്നു.
മൃദുലമായ അവളുടെ ചുണ്ടുകൾ അവൻ ബലത്തോടെ അമർത്തി ചുംബിച്ചു.
സീമയുടെ കൈകൾ അവനെ കെട്ടിവരിഞ്ഞു.
അവളുടെ തുടുത്തുരുണ്ട മുലകൾ അവന്റെ നെഞ്ചോടമറന്നു.
പിന്നെ ഒരു വല്ലാത്ത ആർത്തിയും ആവേശവുമായിരു ന്നു.
അവൻ അവളെ വിട്ടിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഭാനു : നിനക്ക് എന്നെ ഇഷ്ടമാണോ സീമേ.
അവൾ കണ്ണുകൾ താഴോട്ട് ആക്കി തല കുനിച്ചിരുന്നു.
ഭാനു : അഞ്ചാം ക്ലാസ് വരെ നമ്മൾ ഒരുമിച്ച് പഠിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. നിനക്ക് ഓർമ്മയുണ്ടോ അതൊക്കെ.
സീമ :ആ കഥകളൊന്നും അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലല്ലോ.
എനിക്ക് അന്നേ ഇയാളെ ഇഷ്ടമായിരുന്നു. എന്നോടൊന്ന് മിണ്ടാൻ വേണ്ടി ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അതെങ്ങനെ എന്റെ മുഖത്തോട്ട് ഒന്ന് നോക്കിയിട്ട് വേണ്ടേ.
ഭാനു : ആ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ നിനക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നുവൊ.
സീമ : ഊം.
ഭാനു: നമ്മൾ അഞ്ചാം ക്ലാസ് വിട്ടിട്ട് ഇപ്പോൾ എത്ര വർഷമായി എന്നറിയാമോ.
സീമ: അഞ്ചാറു വർഷമായി കാണും.
ഭാനു : ഈ അഞ്ചാറു വർഷത്തിനിടയിൽ നീ എപ്പോഴെങ്കിലും എന്നെപ്പറ്റി ഓർത്തിട്ടുണ്ടോ.
സീമ : ഒരു പെണ്ണ് ഓർക്കേണ്ടവരെയൊക്കെ ഓർക്കുകയും മറക്കേണ്ടവരെ മറക്കുകയും ചെയ്യും. അതിൽ ഓർത്തിരിക്കേണ്ട ഒരാൾ, അത് നീയാണ്. ഇടയ്ക്കിടയ്ക്ക് ഞാൻ നിന്നെ ഓർക്കുമായിരുന്നു. മറ്റാരോടും ഇല്ലാത്ത ഒരു ആകർഷണം എനിക്ക് പണ്ടേ നിന്നോട് തോന്നിയിട്ടുണ്ട്.

വേഗം പാർട്ട് ഇട്ടോ
ഇതിലെ പകുതി പേജ് ആവർത്തിച്ച് വരുന്നുണ്ടല്ലോ