സീമയുടെ അമ്മ ഗ്രേസി ഗീതയോട് പറഞ്ഞു: ആ പെണ്ണ് തലവേദനയാണെന്നും പറഞ്ഞു അവിടെ കിടക്കുന്നു. അവളിന്ന് ഇങ്ങോട്ട് വരുന്നില്ലത്രേ. സാരമില്ല അവൾ ചെയ്യുന്ന ജോലിയൊക്കെ ഞാൻ തന്നെ ഇന്ന് ചെയ്യാം.
എങ്കിലും ഗീതയ്ക്ക് എപ്പോഴും ടെൻഷൻ മാറിയിരുന്നില്ല.
അവർ ഗ്രേസിയെ വിളിച്ച് നേരെ കിച്ചണിലേക്ക് കൊണ്ടുപോയി.
അവിടെ കിടന്ന പാത്രങ്ങൾ ഒക്കെ കഴുകാൻ പറഞ്ഞിട്ട് പെട്ടെന്ന് ഭാനുവിന്റെ അടുത്ത് വന്നു.
അപ്പോഴേക്കും അവൻ വസ്ത്രങ്ങൾ ധരിച്ചിരുന്നു.
ആ തക്കം നോക്കി ഭാനുവിനെ അവർ വെളിയിലേക്ക് പറഞ്ഞു വിട്ടു.
അവൻ വെളിയിൽ ഇറങ്ങി ഗേറ്റടച്ചപ്പോഴാണ് ഗീതയ്ക്കൊരു സമാധാനം ഉണ്ടായത്.
അപ്പോഴാണ് ഗ്രേസി ഗീതയെ കിച്ചനിലേയ്ക്ക് വിളിച്ചത്.
ഗ്രേസി: കുഞ്ഞെ, പൈപ്പിൽ വെള്ളം വരുന്നില്ല.
ഗീത കിച്ചണിൽ പോയി നോക്കി.
പൈപ്പിൽ കൂടി വെള്ളം വരുന്നില്ല.
ഗീത പമ്പിന്റെ മോട്ടോർ ഓൺ ചെയ്തു.
അപ്പോഴും വെള്ളം വരുന്നില്ല.
അവർ പമ്പിന്റെ സ്വിച്ച് ഓഫ് ചെയ്തിട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
എവിടെയോ എന്തോ ഇലക്ട്രിക്കൽ ഫാൾട് ആണെന്ന് തോന്നുന്നു.
അപ്പോഴാണ് ഗീത ഓർത്തത് ഇന്നലെ മുതലേ വെള്ളം വരുന്നുണ്ടായിരുന്നില്ല.
ഊക്ക് ബഹളത്തിൽ എല്ലാം മറന്നു പോയി.
ഗീതയ്ക്ക് പശ്ചാത്താപം തോന്നി.
ഇനി ഇപ്പോൾ എന്ത് ചെയ്യും.
ഭാനുവിനെ വിളിച്ചാലോ.
അത് നല്ലൊരു ഐഡിയ ആണ്.
അവിടെ ചിലപ്പോൾ ശരിയാക്കാൻ പറ്റിയേക്കും.
ഗീത ഫോൺ എടുത്ത് വിളിച്ചു.
അവൻ കാപ്പി കുടിച്ചിട്ട് വരാം എന്ന് പറഞ്ഞു.
കുറെ കഴിഞ്ഞപ്പോഴേക്കും അവൻ വരികയും ചെയ്തു.

ഭാനു വേറെ പേരൊന്നും കിട്ടിയില്ലേ 3 പെണ്ണുങ്ങൾ ആണെന്നെ വിചാരിക്കുള്ളു.