ഭര്‍ത്താക്കന്മാരോട് ഒരു വാക്ക് [Sethuraman] 169

ഭര്‍ത്താക്കന്മാരോട് ഒരു വാക്ക്

Bharthakkanmaarodu Oru Vaakku | Author : Sethuraman

 

വിവാഹം കഴിഞ്ഞ് ഏറെ കഴിഞ്ഞാല്‍, ഭാര്യാ-ഭര്‍ത്ര ലൈംഗിക ജീവിതത്തില്‍ ചെറിയൊരു വിരക്തി സ്വാഭാവികമാണ്. അപ്പോള്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ആസക്തികൂട്ടാന്‍ നല്ലതുമാണ്. പക്ഷെ ഒന്നോര്‍ത്തോളൂ, ഇതൊക്കെ ദൈന്യംദിനത്തില്‍ കൂട്ടിയോജിപ്പിച്ച് പ്രായോഗികമാക്കാന്‍ നോക്കുന്നത് മിക്കപ്പോഴും ജീവിതത്തിനോടുള്ള വെല്ലുവിളിയാകാനാണിട. അധികം ആള്‍ക്കാര്‍ക്കൊന്നും ഇത് താങ്ങാന്‍ ത്രാണിയില്ല. അതുകൊണ്ട് ഫാന്ട്ടസിയെ അതായിമാത്രം കണ്ട്, യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാന്‍ ശ്രമിക്കൂ, അതാണ് നല്ലത്. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച് കഥകളും വീഡിയോയും കണ്ട് സ്വന്തം ജീവിതത്തെയും, പങ്കാളിയെയും അത്തരം ഫാന്ട്സിക്കായി ഒരുക്കാന്‍ ശ്രമിക്കുമ്പോള്‍, വിവാഹജീവിതം നശിക്കുന്നതിനെക്കുറിച്ചു കൂടി ഒരു നിമിഷം ഒന്നാലോചിക്കൂ. ഇതൊക്കെ പറഞ്ഞ് നിങ്ങളില്‍ ചിലരെയെങ്കിലും ബോധ്യപ്പെടുത്താനാണ് ഞാന്‍ ഈ കഥ എഴുതുന്നത്‌. എനിക്കറിയാം, നിങ്ങള്‍ ചിലപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുണ്ടാകാം, സ്വന്തം ഭാര്യ ഒരു മദാലസ ആയിരുന്നെങ്കിലെന്ന്, ഒരു നിമ്ഫോമാനിയാക്കായിരുന്നെങ്കിലെന്ന്. എന്നാല്‍, അതത്ര ഉഗ്രനൊന്നുമല്ല. ജീവിതത്തില്‍ അത്തരത്തിലൊരു പാഠം പഠിച്ച ആളാണ് ഞാന്‍.

ഭര്‍ത്താക്കന്‍മാരേ തെറ്റിദ്ധരിക്കണ്ട, അല്ല, ഞാന്‍ നിങ്ങളിലൊരാളല്ല. ഒരു ഭര്‍ത്താവല്ല ഞാന്‍. മറിച്ച്, നിഫോമാനിയാക്കാക്കപ്പെട്ട മദാലസയായൊരു ഭാര്യയാണ് ഞാന്‍.

ദയവായി എന്നെ വിശ്വസിച്ച്, ഞങ്ങളുടെ അനുഭവത്തില്‍ നിന്ന് നിങ്ങള്‍ പാഠം പഠിക്കൂ. തീര്‍ച്ചയായും ലൈംഗികതയെ ക്കുറിച്ച് ഫാന്ടസൈസ് ചെയൂ, എല്ലാ തരത്തിലും ദിവസം മുഴുവനും ചിന്തിക്കൂ, അല്ലെങ്കില്‍ സ്വപ്‌നങ്ങള്‍ കാണൂ. പക്ഷെ കുറച്ചെങ്കിലും എന്‍റെ ഭര്‍ത്താവിനെ പോലെയാണ് നിങ്ങളുടെ ചിന്താഗതി എങ്കില്‍, എനിക്ക് ഉറപ്പാണ് നിങ്ങള്‍ക്ക് അത് യാഥാര്‍ത്യമാകുമ്പോള്‍ താങ്ങാനാവില്ല. അതുമല്ല, അത് നിങ്ങളുടെ കുടുംബജീവിതം തകര്‍ക്കും.

എന്‍റെ പേര് എലിസബത് എന്നാണ്, ലിസ എന്ന് വിളിക്കും. എനിക്ക് മുപ്പത്താറു വയസ്സായി. പതിമൂന്നു വര്‍ഷങ്ങളായി ഞാനും ഫ്രാങ്കോയും കല്യാണം കഴിച്ചിട്ട്. ഞങ്ങള്‍ക്ക് രണ്ടു കുട്ടികളാണ്, ഒന്‍പത് വയസ്സായ മകനും, ഏഴ് വയസ്സായ മകളും. ഞങ്ങളുടെ ജീവിതം അല്ലലുമലട്ടുമില്ലാതെ മുന്നോട്ട് നീങ്ങി യിരുന്നു. എല്ലാം കൊണ്ടും സന്തുഷ്ടരായ അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബം. സ്വന്തം വീട്, രണ്ട് കാറുകള്‍, വിദേശത്ത് അവധിക്കാല യാത്രകള്‍ തുടങ്ങി മറ്റെല്ലാ സൌകര്യങ്ങളും. ഫ്രാങ്കോ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ്, ഞാന്‍ ഒരു ചാര്‍ട്ട്ഏര്‍ഡ് അക്കൗണ്ട്‌ഉം. അദ്ദേഹം ഒരു ആറടിക്കാരനാണ് നല്ല ഒത്ത ശരീരവും.

The Author

seturaman

7 Comments

Add a Comment
  1. വടക്കൻ

    ഫാൻറസികൾക്ക് അപ്പുറം.ഉള്ള യാഥാർത്ഥ്യം.ബോധ്യപ്പെടുത്തുന്ന ഒരു കഥ. നല്ല ശ്രമം ആണ്. കമ്പി സൈറ്റുകളിൽ വരുന്നത് ആണ് യാഥാർത്ഥ്യം.
    അശോക് പറഞ്ഞപോലെ ഫാന്റാസികൽക്ക് പിന്നാലെ.പോയി ജീവിതം നശിപ്പിച്ച പലരുണ്ട് സമൂഹത്തിൽ. അങ്ങനെ ആവാൻ ചിന്തിക്കുന്ന പലർക്കും ഒരു പാഠം ആവട്ടെ ഈ കഥ…

  2. Ashok Nainan

    എന്റെ ലൈംഗിക കഥകൾക്ക് കമ്മന്റ് എഴുതിയ ആളാണോ സേതുരാമൻ? എന്തായാലും, ഇവിടെ ഇനങ്ങനെയുള്ള ഒരു പോസ്റ്റ് അനുയോജ്യമാണ്. പല കഥകളും വഴി വിട്ട, വികൃതമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനം ആണ്. അഡൾട് സൈറ്റുകൾ പകർന്നു കൊടുക്കുന്ന വികലമായ ലൈംഗിക ധാരണ ഒരുപാട് പേരെ കുഴിയിലേക്ക് തള്ളി ഇടുന്നുണ്ട്. എനിക്കറിയാവുന്ന ചിലർ ആത്മഹത്യയുടെ വക്കുവരെ എത്തിയിട്ടുമുണ്ട്. എന്റെ കഥകൾ നല്ലതാണു എന്നല്ല. ഞാനും ചിലപ്പോൾ വഴുതി വീണു പോകാറുണ്ട്.

    കഥയിലെ സ്വാഭാവികതക്കപ്പുറത്ത് യാഥാർഥ്യം എന്നൊന്നുണ്ട്. അത് ചൂണ്ടി കാണിച്ചതിന് അഭിനന്ദനങ്ങൾ!

    1. വടക്കൻ

      ????

  3. Entha avasanippiche.
    Continue

  4. കുട്ടൻ

    കഥ കൊള്ളാം .. .. പക്ഷേ എഴുത്തിന് ഒരു ഒഴുക്കില്ല.

  5. Super story
    Next part plzzzz

  6. Karyam ilsaaa bore sorry

Leave a Reply

Your email address will not be published. Required fields are marked *