ഞാൻ നേരെ ഹിന്ദി മാനേജരുടെ അടുത്ത് ചെന്നു
ഞാൻ “തുമരാ നാം ക്യാ ഹേ”
“രം ദീർ ”
മലയാളം ട്രസിലേഷൻ കൊടുക്കുന്നു
“നിങ്ങൾ എവിടുന്നാ”
“പഞ്ചാബ്”
“ഓഹോ സിക്ക് കാരൻ ആണോ”
“അല്ല.. ഹിന്ദു ആണ്”
“പഞ്ചാബ് സിഖ് അല്ലേ”
“ഹഹഹ, നിങ്ങൾ ക്ക് എന്തറിയാം, അവിടെ സിക്കും, ഹിന്ദുവും, മുസൽമാനും എല്ലാം ഉണ്ട്”
എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് മുൻപോട്ട് നീങ്ങി, ഞാൻ ജോണിനെ നോക്കി.. ഏതോ സീരിയസ് ഡിസ്കഷൻ ആണ്… ഞാൻ വീണ്ടും രം ദീറിന് അടുത്തേക്ക് ചെന്നു…പുള്ളി എന്തൊക്കെയോ ബുക്കിൽ കുറിച്ചുകൊണ്ട് മുന്നോട്ട് നടക്കുകയാണ്..
ഞാൻ: നിങ്ങൾ എങ്ങനെ ഇവിടെ എത്തി…
“അതൊക്കെ വലിയ കഥയാ. ഇവിടെ ഏറ്റവും കൂടുതൽ സാലറി ഉള്ളത് എനിക്കാ”
“കുടുംബം ഒക്കെ, ഭാര്യ കുട്ടികൾ? ”
അയാൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
ഇപ്പൊ ഒന്നുമില്ല, അച്ഛനും അമ്മയും അവിടുത്തെ കമ്മ്യൂണിറ്റി കാര്യങ്ങളിൽ ആക്റ്റീവ് ആയിരുന്നു…ഡ്രഗ്സ് മാഫിയ കൊന്നു.. ഒറ്റു കൊടുത്തത് എന്റെ അനിയത്തി പെങ്ങൾ ആണ്. അത് കൊണ്ട് എനിക്ക് സ്ത്രീകളെ ഇഷ്ടമല്ല.. കല്യാണം കഴിക്കാത്തത് കൊണ്ട് ഭാര്യയുമില്ല.. ”
“അപ്പൊ ജീവിതം”
“ഞാൻ ഒരു ഗേ ആണ് മാഡം”
ഞാൻ ഞെട്ടിപ്പോയി, ആര് കണ്ടാലും മോഹിക്കുന്ന ശരീരം, അദ്ദേഹം ഒരു ഗേ ആണെന്ന്.. എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് രാംദീർ പറഞ്ഞു
ഇത് വരെ ഒരു റൂം പാർട്ണർ ഉണ്ടായിരുന്നു. ഇപ്പൊ അവനും പോയി.. 4 വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു.. ഇപ്പൊ അവൻ എന്നെ വിട്ടിട്ട് പോയി.. എന്റെ ക്രൂരത ആയിരിക്കും കാരണം… ഇപ്പൊ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല..

john ne outdoor vech thuniyillathe nirthi naanam keduthunna pole okke ulla situation create cheyyamo
പൊളിച്ചു ബ്രോ
john inne crossdress cheyukku. adipoli domination aakam
പേജ് കൂട്ടി എഴുത്തു bro, പൊളി story