അവൻ അതെല്ലാം എടുത്തു കൊണ്ട് വന്നു ബോക്സ് ഓപ്പൺ ചെയ്യാൻ തുടങ്ങിയപ്പോ ഞാൻ തടഞ്ഞു..
ജോണേ നീ ഡാഡി യോട് പറഞ്ഞില്ലല്ലോ.. വിളിക്ക്. ഇപ്പൊ തന്നെ വിളിച്ചു പറയ്..
“ഇന്ന് വേണോ നാളെ വിളിക്കാം”
‘എടാ മൈ.. അമ്മ മാത്രം സമ്മതിച്ചാൽ മതിയോ ഡാഡി കൂടി അറിയണ്ടേ.. നമ്മുടെ കല്യാണ കാര്യം”
ജോൺ പേടിച്ച് പെട്ടന്ന് വാട്സ്ആപ്പ് കാൾ വിളിച്ചു.. അത് കിട്ടുന്നില്ല.. പിന്നെ നോർമൽ കാൾ വിളിച്ചു.. ഞാൻ ഫോൺ മേടിച്ചു ലൗഡ് സ്‌പീക്കറിൽ ഇട്ട് അവന്റെ കയ്യിൽ കൊടുത്തു..
കുറച്ചു റിങ്ങിനു ശേഷം ഫോൺ കണക്ട് ആയി
തോമസ് : എന്താടാ കുറച്ച് ആയല്ലോ വിളിച്ചിട്ട്
ജോൺ: അത് പിന്നെ ഡാഡി കുറച്ചു തിരക്കും കാര്യങ്ങളുമൊക്കെ ആയിപ്പോയി
തോമസ്: അമ്മയ്ക്ക് എങ്ങനെയുണ്ട് അവൾക്ക് സുഖമല്ലേ, അവളെ നോക്കുന്ന പെൺകുട്ടി അവിടെയുണ്ടല്ലോ അല്ലേ ?
ജോൺ: അതേ ഡാഡി ഞാൻ ഒരു പ്രധാന കാര്യം പറയാൻ വേണ്ടിയാ വിളിച്ചത് ? എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് അത് ഇവിടെ അമ്മയെ നോക്കുന്ന ഹോം നേഴ്സ് ആണ് പേര് നിമ്മി.
തോമസ്: ആഹാ നീ പെണ്ണ് കെട്ടാൻ തീരുമാനിച്ചോ ഞാൻ വിചാരിച്ചു നിനക്ക് പെണ്ണൊന്നും കിട്ടുകേലായിരിക്കും എന്ന്
ജോൺ: ഡാഡി ഞങ്ങളിപ്പോൾ ഡേറ്റിങ്ങിലാണ്
തോമസ്: ഓ ഹോ അവിടെ വരെ എത്തിയ കാര്യങ്ങൾ അവൾ എവിടെ? അവളവിടെയുണ്ടോ ഒന്ന് കൊടുക്കാമോ
കൊടുക്കാം എന്നു പറഞ്ഞു ഫോൺ എനിക്ക് തന്നു
ഞാൻ (നിമ്മി) : ഡാഡി
തോമസ്: എന്താ മോളെ നീ എന്താണ് അവനിൽ കണ്ട ഗുണങ്ങൾ അവന് പെണ്ണ് കിട്ടൂല ഞാൻ വിചാരിച്ചത്

അടിപൊളി കഥ ആണ് ബ്രൊ 🥰🥰
bro please continue
avane konde avanta ammayude poore chapike bro
പൊളിച്ചു bro
പൊളിച്ചു ബ്രോ
ഈ കഥ ആർക്കും താല്പര്യം ഇല്ലെന്നു തോന്നുന്നു.. ലൈക്സ്, കമന്റ്സ് ഒന്നുമില്ല… നിർത്തിയാലോ എന്ന് ആലോചിക്കുവാ…
നിർത്തരുത്
nirthalee
plz continue