ഞാനും ഭർത്താവും നേരത്തെ തറവാട്ടിൽ ആയിരുന്നു.. ഞങ്ങൾക്ക് വീതം കിട്ടിയപ്പോൾ. വേറെ വീട് വെച്ചു… തറവാട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ അകലം ഉണ്ട്..
അവിടെ പപ്പയും മമ്മിയും ചേട്ടായിയുടെ അനിയനും ഉണ്ട്..
എനിക്ക് 26 വയസുണ്ട് എന്നെ കൾ മൂന്നു വയസ്സ് കൂടുതലേ ഉള്ളു ചേട്ടായിക്ക്..
അന്ന് വൈകുന്നേരം ചേട്ടായി പോയി.. പിറ്റേന്ന് ഞാൻ കുഞ്ഞിനെ സ്കൂളിൽ വിട്ടിട്ട് ഇളയ കുഞ്ഞും ആയി തറവാട്ടിൽ ചെന്നു..
മമ്മി കുഞ്ഞും ആയി ഹാളിൽ ഇരുന്നു.. മമ്മിക്ക് നടക്കാൻ ഇത്തിരി ബുദ്ധി മുട്ട് ഉണ്ട്.. നല്ലത് പോലെ വണ്ണം ആണ്.. ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.. പപ്പാ എന്തിയെഎന്ന് ചോദിച്ചപ്പോൾ റബ്ബർ പാൽ എടുക്കുവാണ്..
ഇവിടെ മുന്നേക്കാർ സ്ഥലം ഉണ്ട്.. അതിൽ റബ്ബറും.. ഭായി മാരാണ് വെട്ടുന്നത്.. രണ്ടു ഫാമിലി ബംഗാളികൾ ഉണ്ട്..
അപ്പോഴാണ് ലിസി ചേച്ചി അവിടെ വന്നു വിളിച്ചത്..ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു. എന്നെ കണ്ട്..
സീന എപ്പോഴാ വന്നത്..
കുറച്ചു നേരം ആയി ചേച്ചി..
എടി ഞാൻ പുല്ല് വെട്ടാൻ വന്നതാ.. എന്തിയെ മമ്മി..
മമ്മി കുഞ്ഞും ആയി അകത്തിരുന്ന് കളിക്കുവാ..
എന്തിയെ ബേബി ചേട്ടൻ..
പപ്പാ പറമ്പിൽ കാണും ചേച്ചി.. ഇവിടെ ഇല്ല..
എടി.. ഞാൻ പോയി കുറച്ചു പുല്ല് ചെത്തട്ടെ.. വെയിൽ ആകും മുൻപ് തിരിച്ചു വരണം..
ചേച്ചി അതും പറഞ്ഞു പോയി.. ചേച്ചി പശുവിനെ വളർത്തി ആണ് ജീവിക്കുന്നത്.. ചേച്ചിയുടെ ഭർത്താവ് മേസ്തിരി ആണ്.. പക്ഷെ മുഴു കുടിയൻ.. പഠിക്കുന്ന രണ്ടു കുട്ടികൾ ഉണ്ട്..
ഞാൻ മമ്മിയോട് കുടുംബ കാര്യം ഒക്കെ പറഞ്ഞിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ മമ്മിയോട് പറഞ്ഞു..

അപ്പനും അപ്പാപ്പനും പേരപ്പനും ഇളയപ്പനും അമ്മാനച്ചനും മകനും അമ്മയുടെയും അമ്മച്ചിയുടെയും അമ്മായിയുടെയും അമ്മാമയുടെയും ചേടത്തിയുടെയും മോളുടെയും അനിയത്തിടെയും മരുമോളുടെയും എന്നുവേണ്ട സകലരും സകലരുടെയും രുചിയറിഞ്ഞു. എന്നാൽ മിക്കതും വ്യത്യസ്ത സാഹചര്യങ്ങളിൽ.
നാടൻ പുളിശ്ശേരി എരുശ്ശേരി അത്രം കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും ചൂരയും ബ്രാലും കറിവെച്ചതും കണവ വെന്ത് വറ്റിച്ച് വരട്ടിയതും പോത്തിറച്ചി ഉലത്തിയതും താറാവ് മപ്പാസും. ഇനി വരാനുള്ളത് നല്ല പച്ചക്കറി സദ്യയും ബിരിയാണിയും. വിഭവ സമൃദ്ധo.
കൊച്ചുമോൻ പ്രിയ സുഹൃത്തേ സുഹൃത്തിന്റെ ഓരോ സൃഷ്ടിയും വളരെ മികച്ചതും മെച്ചപ്പെട്ടതാണ്. ഓരോ പുതിയ കഥകൾക്കും പുതിയ ടീമുകളാണ് കൊടുക്കുന്നത് വളരെ മികച്ച രീതിയിൽ നല്ലതുപോലെ കഥ വായിക്കുന്ന ആസ്വാദകർക്ക് മുഷിപ്പ് തോന്നാത്ത വിധം കഥയെഴുതുന്നു.ഒരുകഥാകൃത്ത്എന്നനിലയിൽ സുഹൃത്തിന്ഏറ്റവുംനല്ലഅഭിനന്ദനങ്ങൾ.തുടർന്നും ഇതേരീതിയിൽ നല്ല കഥകൾഎഴുതിമുന്നോട്ടു വരിക പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ഈകഥയിൽയാതൊരുവിധതെറ്റുംഉണ്ടായിരുന്നില്ല
സുഹൃത്തിൻറെപുതിയസൃഷ്ടികൾക്കായി കാത്തിരിക്കുന്നു.(എൻറെഹൃദയംനിറഞ്ഞ പുതുവർഷം ആശംസകൾ)
എന്റെ എല്ല കഥയും ആദ്യം വായിച്ച് അപിപ്രായം പറയുന്നതിൽ സന്തോഷം.
താങ്ക്സ് 🙏..
ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ. 💐