ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല [ഷംന] 1002

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല

Bharthavinte Koottukaaran Viricha Vala | Author : Shamna

 

ഞാൻ ഷംന, 24 വയസ്സ്. എന്റെ കഥ   ഇവിടെ പറയുകയാണ്.എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷമായി. 2 വയസ്സുള്ള മോളുണ്ട്.
ഒരുവർഷം മുൻപ് എനിക്ക് സംഭവിച്ച ഒരു ചതിയുടെ കഥയാണ് ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്നത്.

ഈ സംഭവം ഉണ്ടാകുന്നത് വരെയുള്ള എന്റെ ജീവിതം ചുരുങ്ങിയ വാക്കുകളിൽ പെട്ടെന്ന് പറയാം.

ഞാൻ ഡിഗ്രി മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനക്ക് വിവാഹാലോചന വരുന്നത്. വാപ്പ എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഗൾഫിൽ തന്നെയാണ്.
ഇടക്ക് ഒന്നോ രണ്ടോ മാസം വന്നു നിന്നാലായി.
ഉമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഞങ്ങൾ രണ്ടു പെൺമക്കളാണ്. ഇളയവൾ ഷാഹിന ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുകയാണ്.

മാമച്ചി ആണ് വിവാഹാലോചനയുമായി വന്നത്.
മാമച്ചി എന്റെ ഉമ്മയുടെ മൂത്ത സഹോദരനാണ്. വാപ്പ നാട്ടിൽ ഇല്ലാത്തതു കൊണ്ട് തന്നെ എനിക്ക് കല്യാണ പ്രായമായി വരുന്നു എന്നും പറഞ്ഞു ഉമ്മച്ചി മാമാക്ക് ഒരു സമാധാനവും കൊടുത്തിട്ടില്ല.

അവസാനം മാമച്ചി ഒരു കല്യാണ ആലോചനയുമായി വന്നു. പയ്യൻ ദുബായിലാണ്. പേര് സമീർ 28 വയസ്സ്. വിദ്യാഭ്യാസം ഒക്കെ കുറവാണ്. പക്ഷേ നല്ല ശമ്പളമുള്ള ജോലിയാണ് ചെയ്യുന്നത്. ഫോട്ടോ കാണിച്ചപ്പോൾ അത്യാവശ്യം കുഴപ്പമില്ല. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാനും ഓക്കെ പറഞ്ഞു. അങ്ങനെ വിവാഹമുറപ്പിച്ച മൂന്നാം മാസം പയ്യൻ നാട്ടിലെത്തി.

ഞങ്ങൾ തമ്മിൽ കാണാൻ ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തു. അങ്ങിനെ ഞാൻ എന്റെ പുയ്യാപ്ലയെ ആദ്യമായി ബീച്ചിൽ വെച്ച് കണ്ടു. മുൻപ് വീഡിയോ കാൾ ചെയ്തു കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ട് നേരിട്ട് കണ്ടപ്പോൾ ഒരു കോരിത്തരിപ്പായിരുന്നു. ഞങ്ങൾ വൈകുന്നേരം വരെ അവിടെയുമിവിടെയും കറങ്ങിയിട്ട് വൈകുന്നേരം ഞാൻ തിരികെ വീട്ടിലേക്ക് പോയി.

അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ബീച്ചിലും മാളിലുമൊക്കെ കറങ്ങിയപ്പോൾ നടക്കുന്നതിനിടയിൽ എപ്പോഴൊക്കെയോ ഞങ്ങളുടെ കൈകൾ പരസ്പരം സ്പർശിച്ചിരുന്നു.
ജീവിതത്തിലാദ്യമായാണ് ഒരു പുരുഷ സ്പർശം എന്നെ വികാരാവതി ആക്കുന്നത്.

അന്ന് രാത്രി മുഴുവൻ ഞാൻ ആലോചിച്ചത് വിവാഹത്തിനു ശേഷമുള്ള രാത്രികളെ കുറിച്ച് ആയിരുന്നു.
എനിക്ക് ഇത്രയും വികാരം ഉണ്ടെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

അങ്ങനെ പിന്നെയും നീണ്ട ഒരു മാസത്തിനു ശേഷം ഞങ്ങളുടെ വിവാഹം നടന്നു. വിവാഹത്തിന്റെ അന്ന് എനിക്കൊരു കാര്യം മനസ്സിലായി.

ഇക്കാക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് എന്നുവച്ചാൽ ഒരുപാട്. കൂട്ടുകാരുടെ കൂടെ ഫോട്ടോ എടുക്കാൻ മാത്രം ഒരു മണിക്കൂറോളം ഞങ്ങൾക്ക് പോസ് ചെയ്യേണ്ടി വന്നു.

വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിലെത്തി. ആദ്യരാത്രി എന്റെ വീട്ടലാണ്. സാധാരണ പിറ്റേദിവസം ഭർത്താവിന്റെ വീട്ടിൽ പോകേണ്ടതാണ്. പക്ഷേ ഞങ്ങളുടെ വിവാഹം തിങ്കളാഴ്ച്ച ആയിരുന്നു. പിറ്റേന്ന് ചൊവ്വാഴ്ച ആയത് കൊണ്ട് ഞങ്ങൾ അന്നും അവിടെ തന്നെ ആയിരുന്നു. ഈ രണ്ടു ദിവസവും രാത്രി ഞങ്ങൾ ഒരുപാട് സംസാരിച്ചു, ഒരുപാട് അടുത്തു.

The Author

111 Comments

Add a Comment
  1. Plsssssssssssssss plsssssssssssssss plsssssssssssssss continue the story ❤️❤️❤️

  2. Please start once again. Best story series in the site

Leave a Reply

Your email address will not be published. Required fields are marked *