ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല [ഷംന] 1002

അപ്പൊ സിനിക്ക് കാര്യങ്ങൾ എല്ലാം അറിയാം. ഞാൻ മനസ്സിലോർത്തു.

ആഷിക്: “എനിക്ക് അവരുടെ കാര്യം നോക്കേണ്ട ആവശ്യമില്ല.
ഞാൻ സമീറിനെ മാത്രേ നോക്കുന്നുളളു”….

സിനി: “ഇപ്പൊ ഇവിടുത്തെ ഉപ്പ വരും. പുള്ളി ഇനി എങ്ങിനാണാവോ?

ആഷി: “പുള്ളി പാവമാണ്. സജിയും ആന്റിയും ആണ് പ്രശ്നം..”

സിനി: “ഷംന ഒരു പാവമാണെന്നു തോന്നുന്നു…”

ആഷി: “ഹാ അത് ശെരിയാ. അവന്റെ ഭാഗ്യം. നല്ല സ്വഭാവം ആണെന്ന് തോന്നുന്നു. കാണാനും കൊള്ളാം…”

റബ്ബേ.. എന്നെക്കുറിച്ചാണല്ലോ ഈ പറയുന്നത്.
എനിക്ക് വയറിൽ നിന്ന് ഒരു കുളിരു കോരി വന്നു.

സിനി: “ശെരിയാ ഫോട്ടോയിൽ കണ്ടതിനേക്കാൾ ഭംഗി ഉണ്ട് അവളെ നേരിട്ട് കാണാൻ.”

ആഷി:”നീ ഫോട്ടോ കണ്ടിട്ടുണ്ടോ?

സിനി: “ആ ഞാൻ ജാഫർ ഇക്കാടെ വൈഫിന്റെ ഫോണിൽ കല്യാണ ഫോട്ടോ കണ്ടിട്ടുണ്ട്.”

ആഷി:ഹ്മ്മ്

സിനി:”പക്ഷെ അതിനേക്കാൾ വണ്ണം വെച്ചു. ഇപ്പോഴാണ് ഭംഗി. മഫ്‌തയൊക്കെ ചുറ്റിയപ്പോ സൂപ്പർ അല്ലേ?

ആഷി: “അവളെ കണ്ടിട്ട് നിനക്ക് ഏതേലും സിനിമ നടിയെ ഓർമ്മ വന്നോ?

ന്റ റബ്ബേ ! എന്റെ നെഞ്ച് പെട പെട മിടിക്കാൻ തുടങ്ങി.

സിനി:”ആണോ? എനിക്ക് തോന്നില. ആരെപോലെയാ?

ആഷി: “ആ നടിയുടെ പേര് എനിക്കറിയില്ല…. അന്ന് നമ്മൾ കണ്ട ജയസൂര്യയുടെ പടത്തിലെ നായിക… പടത്തിന്റെ പേരെന്നതാ… മുക്രിയോ ഫുക്രിയോ അങ്ങനെന്തോ ആണ്.”

സിനി ചിരിച്ചുകൊണ്ട്: “ആ ഫുക്രിലെ നായിക. അത് പ്രയാഗ. ശെരിയാ മഫ്‌തയൊക്കെ ചുറ്റി നിന്നപ്പോ പ്രയാഗയുടെ ചെറിയൊരു കട്ടുണ്ട്.”

ആഷി:”ചെറുതല്ല. കണ്ടപ്പോഴേ എനിക്കങ്ങിനാ തോന്നിയെ. നല്ല മൊഞ്ചത്തി. നിന്നെപ്പോലല്ല.”

ഹോ!!! എനിക്ക് എവിടെയൊക്കെയോ എന്തൊക്കെയോ അരിച്ചിറങ്ങുന്ന പോലെ തോന്നി….. എന്നെപ്പറ്റി ആദ്യമായിട്ടാണ് ഒരു പുരുഷൻ ഇങ്ങിനെയൊക്കെ പറയുന്നത് ഞാൻ കേൾക്കുന്നത്.

സിനി: അയ്യടാ കൊള്ളാലോ മോൻ.

അപ്പോഴേക്കും ബുള്ളറ്റിന്റ സൗണ്ട് കേട്ടു.
ഞാൻ പെട്ടെന്ന് മോളെയും കൊണ്ട് ഹാളിലേക്ക് ചെന്നു.

The Author

111 Comments

Add a Comment
  1. Plsssssssssssssss plsssssssssssssss plsssssssssssssss continue the story ❤️❤️❤️

  2. Please start once again. Best story series in the site

Leave a Reply

Your email address will not be published. Required fields are marked *