സിനി അകത്തേക്ക് വന്നു മോളെ എടുത്തു.
ആഷിക്കും ഇക്കയും ഉപ്പയും പുറത്തു നിന്ന് കുറേ നേരം സംസാരിച്ചു.
പിന്നെ ആഷിക് അകത്തേക്ക് വന്നില്ല.
“സിനീ വാ പോകാം”
ആഷിക്ക് സിനിയെ പോകാൻ വിളിച്ചു.
സിനി : അപ്പൊ ടീ നാളെ 10 മണി. ഓക്കേ?
“ശെരിയെടി നാളെ കാണാം”
ഞാൻ അവളെ യാത്രയാക്കി.
ഞാൻ വാതിലിലേക് ചെന്നു അവർ പോകുന്നത് നോക്കി.
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിട്ട് ആഷിക് തിരിഞ്ഞ് നോക്കി.
ഇക്കയോടും ഉപ്പയോടും യാത്ര പറഞ്ഞിട്ട് എന്നെ ഒന്ന് നോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
എന്തോ ഒരു ലഹരിയുണ്ട് ആഷിക്കിന്റ ചിരിക്ക് എന്നെനിക്ക് തോന്നി.
***********************************
തിങ്കളാഴ്ച വെളുപ്പിന് 1മണി ആയപ്പോഴേക്കും ജാഫർ വന്ന് ഇക്കയെ കൂട്ടിക്കൊണ്ട് പോയി.
ഇക്കയെ യാത്ര ആക്കിട്ടു കിടന്നത് കൊണ്ട് ഞാൻ ഉറങ്ങി പ്പോയി
ഉമ്മ വന്നു വിളിച്ചപ്പോ ആണ് ഞാൻ ഉണരുന്നത്.
ഉമ്മ: ദേ ആ പെൺകൊച്ച് വന്നു നിൽക്കുന്നു.
“അയ്യോ എത്ര മണിയായി”
ഞാൻ ക്ളോക്കിലേക്ക് നോക്കി.
9.30
“ശ്ശോ കുളിച്ചതും ഇല്ലല്ലോ റബ്ബേ. തുണിയും അലക്കാൻ കിടക്കുന്നു.”
ഞാൻ ഹാളിലേക്ക് ചെന്നു.
“നീ ഇതുവരെ റെഡി ആയില്ലെടീ”
സിനി ചെരുപ്പഴിച്ചു ഹാളിലേക്ക് കയറി.
“ടീ നീയിരിക്ക് ഒരു അര മണിക്കൂർ. ഞാനിപ്പോ വരാം. അല്ലേലും ഒൻപതര അല്ലേ ആയുള്ളൂ”.
“ആ പെട്ടെന്ന് വാ”
സിനി സോഫയിൽ ഇരുന്നു ടീവി ഓൺ ചെയ്തു.
ഞാൻ പെട്ടെന്ന് ബാത്‌റൂമിൽ കയറി കുളിച്ചു. കുളിച്ചു ഇറങ്ങിയുടനെ മോൾക് പാലു കൊടുത്തു. ഒരു ചുരിദാർ എടുത്തിട്ടു. എന്റെ ചുരിദാർ എല്ലാം ഫുൾസ്ലീവാണ്.
ഇക്കാക്ക് പർദ്ദ ഇടുന്നതിനോട് ആയിരുന്നു ഇഷ്ടം. എനിക്ക് പർദ്ദ ഇഷ്ടമല്ലാത്തത് കൊണ്ട് കല്യാണം കഴിഞ്ഞതു മുതൽ ഞാൻ ഫുൾസ്ലീവ് ആണിടുന്നത്.
ഇട്ട ചുരിദാർ കുറച്ച് ടൈറ്റ് ആണ്. കുഴമില്ല, സ്പായിൽ അല്ലേ പോണേ….
ഞാൻ മഫ്ത ചുറ്റി. കണ്ണാടിയിൽ നോക്കി. ഇനി ഒരു ഷാൾ കൂടെ ഇടണോ?
മുല നല്ലപോലെ എടുത്തു പിടിച്ചു നിൽക്കുവാണ്.
Plsssssssssssssss plsssssssssssssss plsssssssssssssss continue the story ❤️❤️❤️
Please start once again. Best story series in the site
Yes