ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2 [ഷംന] 925

സിനി എന്റെ പുറകിൽ ചേർന്നു നിന്നു വയറിലൂടെ കയ്യിട്ട് എന്നെ ചുറ്റിപ്പിടിച്ചു.
ഞാൻ കണ്ണാടിയിലൂടെ അവളുടെ കയ്യിലേക്ക് നോക്കി.

ഞാൻ ഞെട്ടി…

അവൾ കയ്യിൽ എന്റെ കറുത്ത പാന്റീസ് ചുരുട്ടി പിടിച്ചിരിക്കുന്നു.

“ഇതിടുന്നില്ലേ??
അവൾ അത് എന്നെ കാണിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ എന്തു പറയണം എന്നറിയാതെ കുഴങ്ങി.

“അതിൽ ഓയിൽ പറ്റി. കഴുകണം”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു.

“ഓയിലോ???? എടീ കള്ളികാന്താരീ… ഞാനും ഇടയ്ക്ക് ഒലിപ്പിക്കാറുള്ള ഒരു പെണ്ണ് തന്നാണ് കേട്ടോടീ…”

സിനിയെന്നെ ഒന്നുകൂടി മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

“ടീ… പ്ലീസ്…..
ഞാൻ കെഞ്ചുന്ന പോലെ തിരിഞ്ഞ് അവളെ നോക്കി.

“ഡീ എല്ലാവർക്കും മനസ്സിലായി. പിന്നെന്തിനാ നീയീ നാണിക്കുന്നേ. ഇത് ജയശ്രീ വെളിയിലേക്ക് കൊണ്ടുവന്നു കാണിച്ചപ്പോ ഞാനും അമ്മുവും ഞെട്ടിപ്പോയി.”

“എന്തിന്?
ഉത്തരം അറിയാമെങ്കിലും ഞാൻ ആകാംഷ അഭിനയിച്ചു.

“എടീ ഷംനക്കുട്ടീ….കള്ളീ… കാവ്യയുടെ മസാജിൽ നീ ഒഴുകി കളഞ്ഞത് കുറച്ചൊന്നുമല്ല കേട്ടോ… ഇത് നോക്കിയേ!!”
സിനി എന്റെ ഷഡ്ഡിയുടെ മുൻഭാഗം എന്നെ കാണിച്ചു.

“ശ്ശോ!!സിനീ പ്ലീസ്…!!”
ഞാൻ ഷഡ്ഡിയിലേക്ക് നോക്കാതെ കണ്ണുകളടച്ച് തിരിഞ്ഞുനിന്നു.

“അയ്യടി ഒരു നാണക്കാരി.. നാണക്കാരിയുടെ ഒച്ചയുടെ വോളിയം കൂടെ ഒന്ന് കുറിച്ചിരുന്നെങ്കിൽ നന്നായിരുന്നു…”
സിനി ശവത്തിൽ കുത്തുകയാണ്.

“അശ്ശോ!! ശെരിക്കും???”
ഞാൻ തലയിൽ കൈ വെച്ചു കൊണ്ട് ആ സീറ്റിൽ ഇരുന്നു.

“ഒരു കുഴപ്പവുമില്ല. ഒരു ശബ്ദവും ഈ പാർലർ വിട്ടു വെളിയിൽ പോയിട്ടില്ല. പോവൂല.. അങ്ങനെ നീ പേടിക്കേണ്ട”

“പിന്നെ നീ അങ്ങിനെ പറഞ്ഞത്?”
ഞാൻ ചോദിച്ചു.

“ഞാൻ നിന്നെയൊന്നു കളിയാക്കിയതാടീ.. മണ്ടിപെണ്ണേ..”
സിനി വീണ്ടും എന്റെ തലയിൽ പിടിച്ചുകുലുക്കി.

“എടീ നമുക്ക് പെട്ടെന്ന് പോവാം പ്ലീസ്.. എനിക്കിനി ഇവരെയൊന്നും അധികനേരം ഫെയ്സ് ചെയ്യാൻ പറ്റൂന്ന് തോന്നണില്ല.”

ഞാൻ സിനിയോട് കെഞ്ചുന്നതുപോലെ പറഞ്ഞു.

“അതിനെന്താ നമുക്ക് ദേ ഇപ്പോ തന്നെ പോകാം”
സിനി എന്നെ ആശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞു.

അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.
ഞാൻ പോകാനായി എഴുന്നേറ്റു.

The Author

234 Comments

Add a Comment
  1. Pls add 4 th part dear

  2. 3rd part submited.

    1. Thank you shamna waiting for the part

    2. Athayoo വേഗം വന്നില്ലല്ലോ…..

    3. Ethiyillallo…

      Masterji….

    4. വേഗം 4submitt cheyyente muthe??????

    5. വേഗം 4submitt cheyyente muthe??????

  3. മൂന്നാം ഭാഗത്തിൽ കഥ തീരാനുള്ളതാണ്. പക്ഷേ മുഴുവനായി എഴുതി തീരുമ്പോൾ ഒരുപാട് സമയം എടുക്കും. അതുകൊണ്ട് മൂന്നാം ഭാഗം രണ്ടായി പകുത്ത് പകുതി ഉടൻ submit ചെയ്യുന്നതാണ്. ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട?

    1. ,??
      Love u de ???

    2. സ്വർഗ്ഗീയപറവ

      ആഹ് വേഗമായിക്കോട്ടേ ??.

    3. ഈ ആഴ്ച കാണുമോ???

    4. Evidaaaaaa next part

    5. Next part ennu varum?
      Still waiting

    6. Could you please tell me which day will you publish 3rd part?

  4. എന്റെ പൊന്നോ ഒരു ചെറുക്കൻ 1st part ഇന്റെ പകുതി ആയപ്പോൾ പൊങ്ങിയത 2nd part ഇന്റെ അവസാനം ആയപ്പോൾ ഞാൻ തന്നെ ഒന്നു പേടിച്ചു ചോര വല്ലതും വരുമൊന്നെ എത്ര റോക്കറ്റുകൾ പറത്തി എന്ന് എനിക്ക് എണ്ണി തിട്ടപെടുത്താൻ കഴിയുന്നില്ല സൂപ്പർ കഥ love you ഷംനാ

  5. കാത്തിരുന്നു കാത്തിരുന്നു . പുഴ മെലിഞ്ഞില്ല .. പകരം വെള്ളം വറ്റി പോകും ..

  6. പ്രിയപ്പെട്ട ഷംനാ ,
    ഇന്നാണ് രണ്ടു പാർട്ടും വായിക്കുന്നത്, കഥ ഉഗ്രൻ ആയിട്ടുണ്ട് . കമെന്റസിൽ ഇനി നടക്കാൻ ഇരിക്കുന്ന സംഭവങ്ങളെ പറ്റി സൂചന തന്നപ്പോൾ തന്നെ ത്രിൽ അടിച്ചുപോയി . ദയവു ചെയ്തു ഈ കഥ പൂർത്തീകരിക്കണം.

    വളരെ നന്ദി

  7. സ്വർഗ്ഗീയപറവ

    എന്റെ പൊന്ന് മാഷേ എവിടാ നിങ്ങ. ഒരു രക്ഷയില്ലാത്ത കഥ ആയത്കൊണ്ടും കാത്തിരുന്നു മടുത്തത് കൊണ്ടുമാണ് ഇങ്ങനെ ചോദിച്ചു വെറുപ്പിക്കുന്നത്. കുറേ നാളായി വായിക്കുന്നുണ്ട് എങ്കിലും ആദ്യമായി കമെന്റ് ഇടാൻ തോന്നിയത് ഈ കഥക്കാ. ദയവുണ്ടായി ഒന്ന് പ്രത്യക്ഷപെട്ടാലും എഴുതിയത് എങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്യൂ. ഇങ്ങനെ പരീക്ഷിക്കല്ലേ

  8. Next part enna!???

    1. അടുത്തഭാഗം കുറച്ചെങ്കിലും പോസ്റ്റ് ചെയ്യുക ..കഥയെഴുതുമ്പോൾ എപ്പോഴും ഗ്യാപ്പ് വരാതെ ശ്രദ്ധിക്കുക ..ഗ്യാപ്പ് വരുമ്പോൾ കഥയുടെ സുഖം കുറയും ,എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് …

  9. ഷംന എവിടെയാ… ക്ഷമ നശിച്ചുട്ടോ എപ്പോഴാടി നീ ബാക്കി തരുവാ.. തിരക്കിൽ ആണെന്ന് അറിയാം എന്നാലും ഇടയ്ക്കവന്ന് ഇങ്ങനെ ശല്യം ചെയ്താലേ നീ വേഗം തരു അത് കൊണ്ടാണ് ട്ടോ…
    ഇനിയും ഒരു നാൾ എടുക്കുമെങ്കിൽ ഇതുവരെ എഴുതിയത് പോസ്റ്റിക്കൂടെ അപ്പൊ ബാക്കി എഴുതാൻ സാവകാശവും ലഭിക്കില്ലേ..
    എന്തായാലും ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഞാൻ ?

    1. സ്വർഗ്ഗീയപറവ

      ????????

    2. സ്വർഗ്ഗീയപറവ

      ഒഴിവനുസരിച് എഴുതിയാൽമതി എന്ന് പറഞ്ഞ ആൾതന്നെ ആണോ ഇത്പറഞ്ഞത് എന്നോർത്ത് ചിരിച്ചതാ

      1. ഇത്രയും കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ല, ☹️?

        1. സ്വർഗ്ഗീയപറവ

          അച്ചോടാ, എന്തായാലും കൊള്ളാം ??

Leave a Reply

Your email address will not be published. Required fields are marked *