ഉണർന്നു നോക്കുമ്പോൾ എന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്. എടുത്തുനോക്കി.
സിനി ആണ്.
ഞാൻ അറ്റൻഡ് ചെയ്തില്ല. മൊബൈൽ അവിടെത്തന്നെ വെച്ചിട്ട് മോളെയും എടുത്തു കൊണ്ട് കിച്ചണിലേക്ക് പോയി.
കുറെ നേരം കഴിഞ്ഞപ്പോൾ മൊബൈൽ പിന്നെയും റിങ് ചെയ്തു.
വന്ന് നോക്കുമ്പോൾ സിനി തന്നെയാണ്. ഞാൻ എടുത്തില്ല.
അവളുടെ കോൾ റിങ് ചെയ്തു തീർന്ന ശേഷം ഞാൻ ഇക്കയെ ഒന്നു വിളിച്ചുനോക്കി.
എടുക്കുന്നില്ല.
വരുന്നത് വരട്ടെ എന്ന് വെച്ച് ഞാൻ എന്റെ കൃത്യങ്ങളിൽ മുഴുകി.
രാത്രി ഏറെ വൈകിയിട്ടും ഇക്ക എത്തിയില്ല. ഞാൻ കുറെ തവണ വിളിച്ചു നോക്കി. പക്ഷേ എടുക്കുന്നില്ല.
മോളെ ഉറക്കിയ ശേഷം ഞാനും ലൈറ്റണച്ച് കിടന്നു. ഇക്ക വാട്സാപ്പിൽ ഓൺലൈൻ ഉണ്ടോ എന്നറിയാനായി ഞാൻ വാട്സാപ്പിൽ കയറി.
നോക്കുമ്പോൾ സിനിയുടെ മെസ്സേജ് കിടപ്പുണ്ട്. ഞാൻ ഓപ്പൺ ചെയ്തു നോക്കിയില്ല.
ഇക്കയുടെ ചാറ്റ് നോക്കിയപ്പോൾ ലാസ്റ്റ് സീൻ അഞ്ചു മിനിറ്റ് മുൻപ്.
ഞാൻ ‘ഇക്കാ’ എന്ന് മെസ്സേജ് അയച്ചു നോക്കി.
റിസീവ്ഡ് ആയതല്ലാതെ റെസ്പോണ്ട് ഒന്നും ഇല്ല.
അപ്പോൾ എനിക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു.
നോക്കിയപ്പോൾ ഒരു പുതിയ നമ്പറിൽ നിന്നാണ്.
ഒരു ‘ഹായ് ‘
ഞാൻ റെസ്പോണ്ട് ചെയ്തില്ല.
പ്രൊഫൈൽ പിക്ചർ ഓപ്പൺ ആക്കി നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.
അനിൽ.
മരുഭൂമിയിൽ എവിടെയോ കാറിൽ ചാരി നിൽക്കുന്ന ഫുൾ സൈസ് ഫോട്ടോ. പെട്ടന്ന് കണ്ടാൽ മനസിലാവില്ല.
ഇയാൾ എന്തിനാ എനിക്ക് മെസ്സേജ് അയക്കുന്നത്.
എന്റെ നമ്പർ സിനി കൊടുത്തു കാണും.
അയാൾ പിന്നെയും എന്തോ ടൈപ് ചെയ്യുകയാണ്.
പക്ഷെ അയാളുടെ ആറ്റിട്യൂട് വെച്ച് വാട്സാപ്പിലൂടെ ശൃംഗരിക്കുന്ന ആളല്ലന്ന് തോന്നുന്നു.
പിന്നെ എന്താകും അയാൾ ടൈപ് ചെയ്യുന്നത്?
Oh my god. Long time back. ഇനി ഇതിനു ബാക്കി എഴുതണോ.
Yes we are waiting
എന്റെ പൊന്നോ, ഒന്ന് ബാക്കി എഴുതാവോ പ്ലീസ് 😌
എഴുതാമോ കട്ട വെയ്റ്റിംഗ് ആ ഹംസ ഇക്കയെ മറക്കല്ലേ
Plsss bhaki ezuthu… Ipolum vaayikarund… Plsss continue…
Plsss shamna… Elarum idhinaa waiting.. idhe polathe feel ullaa story illaaa … Plsss
Ithinte baakki idu shamna?♂️
Ithinte baakki evide Shamnaaa?♂️
Hello ethinte baky kayhirikan thudandeet nnalukalay.plz baky eduoo….we are waiting..
Evdaya
ഷംനക്കുട്ടീ.. മൊഞ്ചത്തീ ❤.. അടുത്ത പാർട്ട് ഒന്ന് ഇട് സുന്ദരീ ❤. Please ?
Nthanu ethine bakki azuthathu. plzz upload cheyu
ഷംന, ഇതിന്റെ ബാക്കി ഇനി പ്രതീക്ഷിക്കാമോ , കുറേ കാലം കാത്തിരുന്നു, ഇടക്കിടക്ക് ബാക്കി ഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കുമായിരുന്നു. പിന്നെ ഒരു അപ്ഡേറ്റും ഇല്ലാത്തത് കോണ്ട് മറന്നുപോയി. ഇപ്പൊ തന്റെ കമന്റ് മറ്റേ മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം എന്ന കഥയിൽ കണ്ടപ്പോഴാണ് താനിപ്പോഴും ഇവിടെയൊക്കെ ഉണ്ടെന്ന് മനസ്സിലായത്.
ഷംനയുടെ കൂട്ടക്കളിയും ഷാഹിനാന്റെ ഇളം പൂറ്റിലെ കളിയും ഹംസ ഷംനയെ കളിക്കുന്നതും എല്ലാം കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.
വ്യക്തമായ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
PinkmAN
ഷംന തനിക്കു എഴുതാൻ വയ്യെങ്കിൽ ബാക്കി പറഞ്ഞു തന്നാൽ ഞാൻ എഴുതിക്കോളാം plz കാത്തിരുന്ന് മടുത്തു
Shamna baki bhagam vegam idumo kathirunnu maduthu
Shamna please onn reply tharo
Ningal ith thudarn ezhutunnundo?
Please☹️
Next part vegam idu
Ithe polthe vere story suggest cheyyo aarelum feel ullath
Next part iduuu pls
Next part idu pls
ഇത് എന്താ തുടർന്ന് എഴുതാത്തതു
Nalla adipoli kadha ayirunnu,pakshe endho pakuthi vach nirthi poyi,kazhiyumenkil athonnu thudaranam pls
എഴുത്ത് കഴിയാറായോ
Vagam ✍️??
ദയവായി ശ്രമിക്കൂ പ്ലീസ്