ഭർത്താവ് എന്റെ അടിമ [Nimmi] 134

അപ്പോൾ അവന് കുറച്ച് ആശ്വാസമായി തോന്നുന്നു. പിന്നീട് വന്ന് ഭക്ഷണം കഴിച്ചു റൂമിലേക്ക് പോകാൻ തുടങ്ങി. ഞാൻ അവന്റെ കൈപിടിച്ച് ഹാളിൽ കൊണ്ടേയിരുത്തി.

ഞാൻ: ജോണേ, എന്താ മോനെ മുഖത്തൊരു തെളിച്ചമില്ലാത്ത. ഞാൻ എല്ലാം കണ്ടു സാരമില്ല.
അവൻ ഒന്നും പറഞ്ഞില്ല.

ഞാൻ അവനോട് വീണ്ടും ചേർന്നിരുന്നു. “നീ ഇങ്ങനെ ഇരുന്നാൽ ചേച്ചിക്ക് വിഷമം ആകും, ഞാൻ കണ്ടത് കൊണ്ടണേൽ നീ വിഷമിക്കേണ്ട. അത് ഞാൻ അങ്ങ് മറന്നേക്കാം.. അപ്പൊൾ അവൻ എന്നെ കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് ചാഞ്ഞു. ഞാൻ അങ്ങനെ തന്നെ ഇരുന്നു. അവൻ അങ്ങനെ തന്നെ എൻ്റെ മുഖത്തേക്ക് നോക്കി.

അവൻ്റെ കണ്ണിൽ കണ്ണീര് വരുന്നത് ഞാൻ കണ്ടു. അവൻ ഒന്നും മിണ്ടിയില്ല. ഞാൻ അവനെ ഗാഢമായി കെട്ടിപ്പിടിച്ചു. അവനൊരു ആശ്വാസം ആയി.കുറച്ചു നേരം അങ്ങനെ എൻ്റെ നെഞ്ചിൽ തല ചായ്ച്ചു ഇരുന്നതിന് ശേഷം ജോൺ റൂമിലേക്ക് പോയി.. ഞാൻ എൻ്റെ റൂമിലേക്കും.

റൂമിൽ ചെന്നപ്പോൾ എനിക്ക് ആകെ ടെൻഷൻ ആയി. അവന് എന്നോട് എന്തോ പറയാനുണ്ട് എന്ന് മനസ്സ് പറഞ്ഞു. ഞാൻ മെല്ലെ അവൻറെ റൂമിലേക്ക് നടന്നു. Door ചറിയാതെ ഉള്ളൂ. അവൻ ഏതോ ഇംഗ്ലീഷ് ബുക്ക് വായിക്കുകയാണ്. ഞാൻ റൂമിലേക്ക് നടന്നു. അവൻ എൻ്റെ സാമിപ്യം ആഗ്രഹിച്ചത് പോലെ എണിട്ടിരുന്നു
ഒരു ഷോർട്സും ബനിയനുമാണ് വേഷം ചുരിദാറും പന്റുമായിരുന്നു എന്റെ വേഷം..

ഞാൻ ബെഡിൽ ജോണിന്റെ അടുത്ത് ചെന്നിരുന്നു. പെട്ടെന്ന് അവൻ അല്പം മാറി. ഞാൻ വീണ്ടും ചേർന്നിരുന്നു. അവനെ കെട്ടിപിടിച്ചു. അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്താ നിന്റെ പ്രശ്നം.

The Author

Nimmi

www.kkstories.com

3 Comments

Add a Comment
  1. ബാക്കി വേറെ ഒരു പേരിൽ ആണ്..

    ഭർത്താവിനെയും അമ്മായിഅപ്പനെയും കാൽ ചുവട്ടിലാക്കിയ നിമ്മി
    ഇത് വായിക്കു..

  2. Aniyathide ikkakka

    start adipolly plz continue

  3. nice start late aavathe thanne adtha part idu

Leave a Reply

Your email address will not be published. Required fields are marked *