“ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ, ചേച്ചി നാളെ വാ”. എന്ന് പറഞ്ഞു ശാന്ത ജാനകി അമ്മയെ യാത്രയാക്കി.
“എടാ പറഞ്ഞു കേട്ടിടത്തോളം ഇത് നമക്ക് ചേരും. നിനക്ക് ഇതിലും ചെറിയ കിളുന്തു പെണ്ണിനെ കിട്ടില്ല. പിന്നെ പെണ്ണ് നമ്മുടെ വരുതിയിലും ആയിരിക്കും”. ഒരു കാര്യം ചെയ്യാം, നിനക്ക് കുറച്ചു കാശു ചിലവാവുന്നതിൽ വിഷമമുണ്ടോ?”
“ഹേയ് ഇല്ല”, ആ പതിനെട്ടു വയസ്സുകാരി യെ ഓർത്തപ്പോൾ വിക്രമന് ഉത്സാഹമായി.
“എന്നാ നമുക്ക് ബാങ്കിലെ പൈസ കൊടുത്ത് ആ ജപ്തി ഒഴിവാക്കാം, പിന്നെ കല്യാണ ചിലവും നമ്മൾ എടുക്കാം എന്ന് പറയാം. പിന്നെ ആഭരണങ്ങൾ നമ്മുടെ കൈയിലുണ്ടല്ലോ”.
“അതിനു കാശു കുറെ ആവില്ലേ”
“എവിടന്ന്? മൂന്ന് സെന്റ് പറമ്പിനും വീടിനും കൂടി അഞ്ചു ലക്ഷത്തിൽ കൂടുതൽ ആരെങ്കിലും കടം കൊടുക്കോ.”
“എന്നാ ശരി, പക്ഷെ പെണ്ണിന് സമ്മദമാവുമൊ ?”.
“നമുക്ക് ശ്രമിച്ചു നോക്കാം.”
ജാനകി അമ്മ കൊണ്ടുവന്ന ആലോചന നിധി കിട്ടിയ പോലെയായി രാമൻ നായർക്ക്. മൂന്ന് പേരും കൂടി വല്ല വിഷവും കുടിച്ചു ആത്മഹത്യ ചെയ്യാം എന്ന് ആലോചിച്ചിരിക്കയായിരുന്നു. ഈ പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് ഇറങ്ങിയാൽ, പോകാൻ കടത്തിണ്ണ അല്ലാതെ വേറൊരു സ്ഥലവും അവര്ക്കില്ലായിരുന്നു.
“എന്നാലും പ്രായം”, തങ്കമ്മ പറഞ്ഞു.
“അത് ശരിയാ, മോള് തീരുമാനിക്കട്ടെ, അല്ലെങ്കിൽ ഈശ്വര നിശ്ചയം പോലെ വരട്ടെ”.
“എനിക്ക് വിരോധമില്ല അഛാ.” രാജി അകത്തു നിന്ന് പറഞ്ഞു. “അച്ഛന്റേം അമ്മേടേം സങ്കടം കണ്ടു കൊണ്ട് എനിക്ക് ജീവിക്കാൻ വയ്യ. പിന്നെ ഞാനും വലിയ മാലാഖ ഒന്നും അല്ലല്ലോ. ആര് വരാനാ.”
അത് ശരിയാണ് എന്ന് അവർക്കും തോന്നി.
പിറ്റേന്ന് പെണ്ണ് കാണാൻ വിക്രമനും ശാന്തയും വന്നു. വീടും പരിസരവും അവർ ശ്രദ്ധിച്ചില്ല. അവർക്ക് പെണ്ണിനെ കണ്ടാൽ മതി.
“പിന്നെ, ഇവന് പ്രായം കുറച്ചു കൂടുതലാണ്, കല്യാണം വേണ്ട എന്ന് പറഞ്ഞു നില്കുകയായിരുന്നു. എന്റെ നിര്ബന്ധം കൊണ്ടാണ് വന്നത്. പെണ്ണിനെ വിളിക്ക് പെണ്ണിനും ചെക്കനും പൂർണമായി ഇഷ്ടമാണെങ്കിൽ മാത്രം മതി.” ശാന്ത പറഞ്ഞു.
ഊംമ്പാവാ ആമ്പൽ ആമ്പൽ
കോപ്പി അടിക്കുമ്പോൾ പേരെങ്കിലും മാറ്റണ്ടേ…. ഇത് ഒരു മാതിരി മറ്റേടത്തെ ഊമ്പിക്കൽ ആണല്ലോ….
ഈ കഥ മുമ്പൊരിക്കൽ: വന്നതാണ് വിലക്കെടുത്ത. ഭാര്യ. എന്നാണ് കഥ യുടെ പേര് എന്ന് തോന്നണു ഒരു സുഖവുമില്ലാത്ത കഥ. ഇത് പോലുള്ള കഥകൾ ദയവായി ആവർത്തിക്കാതിരിക്കൂ
Eth pandu ethil thanne Vanna kathayalle