ഞാൻ: mute ആക്കിക്കോളാം കണക്ട് ചെയ്തോ.
പ്രണവ്: ഓക്കേ, ഒരു മിനിറ്റ് ഒന്ന് ഹോൾഡ് ചെയ്യണേ.
ഞാൻ: ഓക്കെ.
ഫോൺ mute ചെയ്തിട്ട് ഞാൻ ബാൽക്കണിയിൽ നിന്ന് ഉള്ളിലേക്ക് കയറി സോഫയിൽ പോയിരുന്നു. ഫോണിൻറെ മറു തലയ്ക്കൽ നടക്കുന്നതും കതക് അടയ്ക്കുന്നതും ശബ്ദം കേൾക്കാം.
ഞാൻ പ്രണവിന്റെ നമ്പർ സേവ് ചെയ്തു, ഹായ് മെസ്സേജിന് തിരിച്ച് ഒരു ഹായ് ഇട്ടു. ഡിസ്പ്ലേ പിക്ചർ തുറന്നു നോക്കി, ഒരു കല്യാണ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്. അവന് ഏകദേശം എന്റെ പ്രായം കാണും, ഫോട്ടോയിലെ പെണ്ണ് അതി സുന്ദരിയാണ്.
എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നി, പക്ഷേ മിലിയെപ്പറ്റി കൂടുതൽ അറിയാനുള്ള ജിജ്ഞാസയിൽ ഞാൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല.
വിളിക്കാൻ പോകുവാ.
ഫോണിൻറെ അങ്ങയെ തലയ്ക്കൽ നിന്ന് ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് വിട്ടു മാറിയത്.
ഞാൻ: ആ വിളിച്ചോ.
പ്രണവ്: ഹലോ കേൾക്കാമോ? ഞാൻ വിളിക്കാൻ തുടങ്ങുവാ.
അപ്പോളാണ് ഞാൻ അത് ഓർത്തത്. ഫോൺ mute ആയിരുന്നു. ഞാൻ പെട്ടെന്ന് അത് unmute ചെയ്തു.
ഞാൻ: ഹലോ, കേൾക്കാം കേട്ടോ. ഫോൺ mute ആയിരുന്നു.
പ്രണവ്: ഓക്കേ, ഓക്കേ. അവൾ എടുക്കുന്നവരെ ഫോൺ ഹോൾഡിൽ ആയിരിക്കുമെ, Mute ചെയ്തോ.
ഞാൻ: ഓക്കേ.
ഫോൺ mute ചെയ്തിട്ട് ഞാൻ സ്പീക്കർ വോളിയം മാക്സിമം കൂട്ടി വെച്ചു. എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. ” താങ്കളുടെ കോൾ ഹോൾഡിൽ വെച്ചിരിക്കുകയാണ് ദയവായി കാത്തിരിക്കുക” ഇതേ സന്ദേശം പല ഭാഷകളിലായി ഞാൻ കേട്ടു. പെട്ടെന്ന് അത് നിലച്ചു.
ഡി എവിടാ നീ? ഫോണിൽ പ്രണവിന്റെ ശബ്ദം. ഞാൻ ഫോൺ ഒന്ന് കൂടി നോക്കി, mute ആണോ എന്ന്.

ഈ മിലി എൻ്റെ ശ്രുതി യെ പോലെ ആണല്ലോ…
* നാട്ടിൽ മാന്യ ഉള്ളിൽ കഴപ്പ്.
* വായ തുറന്നാൽ പൊങ്ങച്ചവും കള്ളം പറച്ചിലും.
മിലിയും ശ്രുതിയും ഒക്കെ അങ്ങനെ ആവാൻ കാരണം അവരുടെ ചുറ്റുപാടും സമൂഹവും അല്ലെ Irul Mashi. സാഹചര്യങ്ങൾ മാറുമ്പോൾ കൂടുതൽ ലോക പരിചയം ആകുമ്പോൾ എല്ലാവരിലും മാറ്റങ്ങൾ ഉണ്ടാവും, അത് നല്ല മാറ്റങ്ങൾ ആയി തീരട്ടെ.
Oru variety kadha entho oru unique feel ondd
keep going bro waiting for the next part
നന്ദി Subin. Thank you for the support.
നല്ലൊരു കഥ finally different type story waiting for next part
Thank you Adarsh A. Hope you checked my other stories too.
super കഥ, എന്ത് രസമാണ് വായിക്കാൻ, അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു…
നന്ദി രാജേഷ്.
kidu story bro…my kinda fantasy… hope to get next part soon
Thank you Night King bro. Unfortunately due to time constraints I can’t promise on timely completion of the upcoming parts. But I assure you that I will be putting all my heart and soul into any story that I write.
ലളിതമായി ഒഴുകി വരുന്ന വാക്കുകളും വാചകങ്ങളും അത്ര പരിചിതമല്ലാത്ത സാഹചര്യം, തലച്ചോറിനെ ചോദ്യം ചെയ്യാത്തത്ര കൃതൃത..അപ്പൊഴാണ് ആരാണ് എഴുത്തുകാരൻ എന്ന് നോക്കിയത്. അനാകർഷകമായ തലക്കെട്ട് കണ്ടിട്ടും വെറുതേ കുറച്ചൊന്ന് വായിച്ചു നോക്കാമെന്ന് കരുതിയതായിരുന്നു.
ഈ ആളല്ലെ ആ ആൾ..ഒരു മനോഹര യൂറോപ്യൻ കഥ രണ്ട് ഭാഗമെഴുതി മുങ്ങി നടക്കുന്ന വിദ്വാൻ. പിടി കിട്ടി. തുടക്കം നന്നായി. പക്ഷെ ഇതുകൊണ്ടു മാത്രമായില്ലല്ലോ.
വരണം കഥ പറയാൻ കൃത്യമായ ഇടവേളകളിൽ..സ്നേഹം
സമയം എടുത്ത് എഴുതുന്ന കമന്റ് വായിക്കുന്നത് എപ്പോഴും സന്തോഷമാണ്. എനിക്ക് കഥകൾ എഴുതുന്നത് വെറും ഒരു നേരംപോക്ക് അല്ല, വളരെ സംതൃപ്തി തരുന്ന ഒരു പ്രവർത്തിയാണ്. പറഞ്ഞ് വന്നത്, സമയം ഉണ്ടെങ്കിൽ ഞാൻ ദിവസവും എഴുതിയേനെ. സാഹചര്യങ്ങളും സമയ കുറവും കാരണമാണ് കഥകൾ നീണ്ട് പോകുന്നത്. കഥകൾ വായിച്ച് അഭിപ്രായം അറിയിക്കുന്നതിൽ ഒരുപാട് നന്ദി. സസ്നേഹം P B
PS. യൂറോപ്യൻ ഡ്രീംസ് അടുത്ത പാർട്ട് ഉടനെ ഇടുന്നതാണ്.
ഫൈനലി ഒരു വെറൈറ്റി സാധനം. അപ്പൊ എങ്ങനാ പാർട്ടുകൾ വലിയ താമസം ഇല്ലാതെ വരുമോ?
നന്ദി യാദവൻ. പാർട്ടുകൾക്ക് താമസം ഉണ്ടാവും, അത് മനപൂർവം അല്ല സാഹചര്യങ്ങൾ കൊണ്ടാണ്. പക്ഷെ കഥ ഇടക്ക് ഇട്ടിട്ട് പോവില്ല എന്നും ചുമ്മാ പേരിന് വേണ്ടി എന്തെങ്കിലും എഴുതി വെക്കില്ല എന്നും ഉറപ്പ് തരുന്നു.
വേറൊരു ലെവൽ കഥ…. ധൈര്യമായി എഴുതിക്കോ…. കളികളുടെ മാലപ്പടക്കത്തിനുള്ള scope ഇഷ്ടം പോലെയുണ്ട്….
നന്ദി Sanku. ഒരുപാട് കളികൾക്കുള്ള പ്രതീക്ഷ വെക്കരുത്. കുറച്ച് കളികളും കൂടുതൽ കഥയുമാണ് ഇതിൽ പ്ലാൻ ചെയ്തിട്ടുള്ളത്.
nice one
Thank you Daada
❤️👌
Thanks Vishnu.