ഞാൻ: ഡാ എനിക്ക് കുറച്ച് കാര്യം നിന്നോട് ചോദിക്കാനുണ്ട്, നീ ഫോൺ വിളി ഒക്കെ കഴിഞ്ഞ് ഫ്രീ ആകുമ്പോൾ പറ.
പ്രണവ്: ഇപ്പൊ ഫ്രീയാ, അവൾ കഴിക്കാൻ പോയി.
ഞാൻ: ഞാൻ നിങ്ങളെ ആദ്യത്തെ സ്ക്രീൻഷോട്ട് ഒക്കെ വായിച്ചായിരുന്നു, പിന്നെ നീ എഴുതി വെച്ചിരിക്കുന്നതും വായിച്ചു. എനിക്ക് കുറച്ച് ഡൗട്ട് ഉണ്ട് അത് ചോദിക്കാനാ.
പ്രണവ്: എന്താ അളിയന് ചോദിക്കാനുള്ളത്, ചോദിചോ. പക്ഷേ ഞാൻ ആദ്യമേ പറഞ്ഞതല്ലേ അതൊക്കെ വായിച്ചിട്ട് എന്നെ ജഡ്ജ് ചെയ്യരുതെന്ന്!
ഞാൻ: എടാ, ഞാൻ നിന്നെ ജഡ്ജ് ചെയ്യാൻ വന്നതല്ല. എനിക്ക് കുറച്ച് സംശയമുണ്ട് അത് തീർക്കാനാ.
പ്രണവ്: എന്താ, ചോദിച്ചോ.
ഞാൻ: നീ അവളെ ആദ്യമായിട്ട് കളിച്ചപ്പോ അവൾ വെള്ളമടിചിട്ട് ഇരിക്കുവായിരുന്നോ?
പ്രണവ്: ആ, ഞാനാ അവൾക്ക് മേടിച്ചു കൊടുത്തത്. ഞങ്ങൾ അവിടുന്ന് എല്ലാരും കൂടി ടൂർ പോയപ്പോ, അവൾക്ക് എല്ലാം മറക്കാൻ വെള്ളമടിക്കണം എന്ന് പറഞ്ഞു, എന്നിട്ട് എന്നെക്കൊണ്ട് നിർബന്ധിച്ച് മെടിപ്പിച്ചതാ.
ഞാൻ: നീ കണ്ടോ അവൾ വെള്ളമടിക്കുന്നേ? ഞാൻ ഉദ്ദേശിച്ചത് നിന്റെ മുന്നിൽ വച്ച് അവൾ കള്ളുകുടിച്ചോ?
പ്രണവ്: ഇല്ല, അവൾ കുറേ കുടിച്ചു, എന്നിട്ട് പോയി വാള് വെച്ചു. ബാക്കി ഉള്ളത് അവൾ കളഞ്ഞു.
ഞാൻ: നീ ഇതൊക്കെ കണ്ടോ? അതോ അവൾ പറഞ്ഞതാണോ?
പ്രണവ്: അവൾ പറഞ്ഞതാ.
ഞാൻ: അവൾ പിന്നെ എപ്പോഴെങ്കിലും കള്ളുകുടിക്കുന്നത് നീ കണ്ടിട്ടുണ്ടോ?
പ്രണവ്: ഇല്ല, അവൾ ആദ്യമായിട്ടും അവസാനമായിട്ടും കള്ളുകുടിച്ചത് അന്നാ. ഇനി ഒരിക്കലും കള്ളുകുടിക്കില്ല എന്ന് എന്നോട് പ്രോമിസ് ഒക്കെ ചെയ്തു.

Hi, Night King. Thank you for letting me know that you loved this part.
I really wish I could write stories faster but I don’t have enough time on my hands to do it.
I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.
authorpb
i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well