ഭാര്യ ഭർത്താക്കന്മാർ 2 [P B] 142

ഞാൻ: ഓക്കേ. നീ കള്ള് കുടിക്കില്ല അല്ലെ?

പ്രണവ്: ഇല്ല.

ഞാൻ: നിങ്ങൾ ജോലി ചെയ്യുന്നിടത്ത് കള്ളുകുടിക്കാത്ത എത്രപേരുണ്ടായിരുന്നു? ആണുങ്ങളിൽ.

പ്രണവ്: അങ്ങനെ ചോദിച്ചാ, എന്റെ അറിവിൽ ഞാൻ ഒഴിച്ച്, ഒട്ടുമിക്ക എല്ലാവരും കുടിക്കുമായിരുന്നു.

ഞാൻ: എടാ, അവൾ നിന്നെ എന്തുകൊണ്ടാ ചൂസ് ചെയ്തതെന്ന് നിനക്കറിയാമോ?

പ്രണവ്: ഇല്ല.

ഞാൻ: നീ വെള്ളമടിക്കാത്തത് കൊണ്ട്. അവൾക്ക് കള്ളുകുടിക്കുന്നവരെ കണ്ണെടുത്താൽ കണ്ടുകൂടാ, അവളുടെ പപ്പയുടെ ചേട്ടന് അവളെ ഭയങ്കര കാര്യമായിരുന്നു, പുള്ളി അവൾടെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി, ഭയങ്കര കള്ളുകുടി ആയിരുന്നു. അവൾ ജീവിതത്തിൽ ഒരിക്കലും കള്ളുകുടിക്കില്ല എന്ന് എനിക്ക് ഉറപ്പാ.

പ്രണവ്: അപ്പൊ!

ഞാൻ: അപ്പോം അടയും ഒന്നും ഇല്ല.
അവൾക്ക് കളി വേണമായിരുന്നു. നേരിട്ട് ചോദിക്കാൻ വയ്യ, അതിന് വളഞ്ഞ് കുത്തി മൂക്കേൽ പിടിച്ചതാ. ഇതാകുമ്പോൾ അവൾ വലിയ പതിവ്രതയും, നീ കൊള്ളരുതാത്തവനും.
ചുരുക്കി പറഞ്ഞാൽ അവൾ കുണ്ണ കേറുന്നതും അറിഞ്ഞോണ്ട് സുഖിച്ച് അവിടെ കിടന്നു. നീ അടിച്ച് ഒഴിച്ചിട്ട്, സെന്റി അടിച്ച് മൂഞ്ചികുത്തിയിരുന്നു.

പ്രണവ്: അത്…

ഞാൻ: നീ ഇതിന്റെ പശ്ചാത്താപത്തിൽ അവൾക്ക് എന്തൊക്കെ ചെയ്ത്  കോടുത്തിട്ടുണ്ടായിരിക്കും. അവൾക്ക് നല്ലോണം ആൾക്കാരെ manipulate ചെയ്യാൻ അറിയാം. ഞാൻ
ഇന്നും ഇന്നലെയും അവളെ കണ്ടുതുടങ്ങിയതല്ല.

പ്രണവ്: അളിയാ, ഞാനിതിന്റെ പേരിൽ എന്തുമാത്രം വിഷമിച്ചിട്ടുണ്ടെന്ന് അറിയാമോ.

ഞാൻ: പോട്ടെ സാരമില്ല. എന്തായാലും കൊണ്ട് നടന്ന് ആവശ്യത്തിന് കളിക്കാൻ ഒരു ചരക്കിനെ കിട്ടിയില്ല. പിന്നെ ഇതൊന്നും മനസ്സിൽ വച്ചുകൊണ്ട് അവളോട് പെരുമാറരുത് കേട്ടോ. അറിഞ്ഞതായിട്ട് കൂടെ ഭാവിക്കരുത്.

The Author

P B

ഞാൻ കഥ എഴുതാനും, വായിക്കാനും, പറയാനും, കേൾക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ജീവിതത്തിൻ്റെ തിരക്കിനിടയിൽ സമയം കണ്ടെത്താൻ നന്നേ പാട്പെടുന്നു. വായിച്ചാൽ മനസിൽ തെളിഞ്ഞ് വരുന്ന, സംഭാഷണങ്ങൾ ഉള്ള കഥകളാണ് എനിക്ക് ഇഷ്ടം. എൻ്റെ എഴുത്തിനോട് സാമ്യം ഉള്ള കഥകൾ കണ്ടാൽ എന്നോട് കൂടി ഒന്ന് പറയണേ, എല്ലാ കഥയും തപ്പി കണ്ടുപിടിച്ച് വായിക്കാൻ സമയം കിട്ടാറില്ല അതാ. എൻ്റെ അടുത്ത് നിന്നും എങ്ങനെ ഉള്ള കഥകളാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചാൽ സമയം ഉള്ളപ്പോൾ അത് എഴുതാൻ ശ്രമിക്കുന്നതാണ്. അഭിപ്രായങ്ങൾ എൻ്റെ ഏതെങ്കിലും കഥയുടെ അടിയിൽ കമൻ്റായി അറിയിക്കാം. . സമയം കിട്ടുമ്പോൾ മാത്രമാണ് തുറന്ന് നോക്കുക, അത്കൊണ്ട് റിപ്ലേ വൈകിയാൽ ക്ഷമിക്കുക. സന്തോഷവും ആരോഗ്യവും നേരുന്നു. P B

2 Comments

Add a Comment
  1. Hi, Night King. Thank you for letting me know that you loved this part.

    I really wish I could write stories faster but I don’t have enough time on my hands to do it.

    I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.

    authorpb

  2. i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well

Leave a Reply

Your email address will not be published. Required fields are marked *