ഞാൻ: ഡാ നീ ഇപ്പൊ എന്തായിട്ടാ വർക്ക് ചെയ്യുന്നേ?
പ്രണവ്: ഞാന് അക്കൗണ്ട്സിൽ.
അല്ല ചോദിക്കാൻ വിട്ടുപോയി. ബ്രോ എന്താ പരിപാടി? ബിസിനസ് ആണെന്നാണെല്ലോ പ്രൊഫൈലിൽ കണ്ടത്, എന്ത് ബിസിനസാ?
ഞാൻ: കുറെ ബിസിനസ് ഉണ്ടെടാ. എല്ലാം മടുത്തു. ഇപ്പോ പൊട്ടിപ്പോയ ബിസിനസ് എടുത്തിട്ട് ലാഭത്തിൽ ആക്കി മറിച്ചു വിക്കുവാണ് പണി.
പ്രണവ്: ലാഭത്തിൽ ഓടുന്ന ബിസിനസ് കൊണ്ടുനടക്കാൻ ഒരു ത്രില്ലില്ല അല്ലേ?
ഞാൻ: സത്യം. പഠിച്ച പാഠങ്ങളൊക്കെ എവിടെയെങ്കിലും ഉപയോഗിക്കേണ്ടേ?
പ്രണവ്: ഓരോരുത്തരുടെ കുത്തി കഴപ്പ്. ബാക്കിയുള്ളവൻ ഇവിടെ നിലയില്ലാ കയത്തിൽ മുങ്ങി താഴുവാ, പിടിച്ചു കയറാൻ ഒരു മര കഷ്ണം പോലുമില്ല.
ഞാൻ: എന്തിനാടാ മരക്കഷണം ആക്കുന്നത്? നിനക്ക് ഞാനൊരു ലക്ഷ്വറി യാഹ്‌റ്റ് തന്നെ കൊണ്ട് തരാം. ഞാനതാ പറഞ്ഞ് വന്നത്, നിക്ക്. നീ എനിക്കൊരു രണ്ടു മിനിറ്റ് താ. ഞാൻ ഒന്ന് തോർത്തി ഇറങ്ങട്ട്, പറയാം.
പ്രണവ്: അതൊന്നും വേണ്ട ബ്റോ, നിങ്ങടെ സ്നേഹവും സപ്പോർട്ടും തന്നെ ധാരാളം.
അതു പറഞ്ഞപ്പോഴാ ഓർത്തത്. അവൾക്ക്. ലാവണ്യക്ക്, അതൊക്കെ വലിയ ഇഷ്ടമാ യാറ്റും, ബോട്ടും ഒക്കെ.
ഞാൻ: എനിക്ക് തോന്നി.
പ്രണവ്: ബ്റോ, നിങ്ങൾ സമാധാനമായിട്ട് തോർത്തി ഇറങ്ങിക്കോ. ഞാൻ താഴെ പോയി ഒരു ചായ ഇട്ടിട്ട് വരാം. ഫോണും വിളിച്ചോണ്ട് അങ്ങോട്ട് പോകാൻ പറ്റത്തില്ല, അവടെ അമ്മയുണ്ട് താഴെ.
ഞാൻ: ഒകെ ഡാ. നീ വന്നിട്ട് വിളിച്ചാ മതി.
പ്രണവ്: ഓക്കേ.
അവൻ ഫോൺ വെച്ചു. ഞാൻ ഷവറിൽ നിന്ന് തോർത്തിയിറങ്ങി ഫോണെടുത്തതും ഒരു പത്തിരുപത് മെസ്സേജ്. ഞാനത് തുറന്ന് നോക്കി. പ്രണവ് അയച്ചതാണ്, ലാവണ്യയുടെ കുറെ ഫോട്ടോസ്.
ഞാൻ അത് ഓരോന്ന് എടുത്ത് നോക്കിക്കൊണ്ട് ഒരു ചായ ഇടാൻ പോയി. അവൾ വളരെ സിമ്പിൾ ഡ്രസ്സിൽ പോലും അതി സുന്ദരിയാണ്.
മിലിയുടെ ഫോട്ടോസും കുറേ അവന്റെ കയ്യിൽ കാണും. കുറച്ച് അയക്കാൻ പറയണം എന്ന് ഞാൻ മനസ്സിൽ കരുതി.

Hi, Night King. Thank you for letting me know that you loved this part.
I really wish I could write stories faster but I don’t have enough time on my hands to do it.
I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.
authorpb
i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well