ഭർത്താവ് : എന്നാ വെട്ടിക്കോ.
ഭാര്യ : ആൾക്കാർക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് പേടിയാകുന്നു..
ഭർത്താവ് : എന്നാ വെട്ടണ്ട.
ഭാര്യ : എന്നാ ശരി, മുടി വെട്ടാൻ തന്നെ തീരുമാനിച്ചു..
ഭർത്താവ് : എന്നാ വെട്ടിക്കോ.
ഭാര്യ : എന്നാപ്പിന്നെ എപ്പോൾ പോകാം?..
ഭർത്താവ് : എന്നാ വെട്ടണ്ട.
ഭാര്യ : എന്റെ അമ്മയുടെ അടുത്ത് പോകുന്ന കാര്യമാ പറഞ്ഞത്..
ഭർത്താവ് : എന്നാ വെട്ടിക്കോ.
ഭാര്യ : നിങ്ങൾ എന്താ ഈ പറയുന്നേ??.. തലയ്ക്കു സ്ഥിരതയുണ്ടോ?!..
ഭർത്താവ് : എന്നാ വെട്ടണ്ട.
“ഈ പാവപെട്ട ഭർത്താവ് ഇപ്പോൾ ഊളമ്പാറ ഭ്രാന്താശുപത്രിൽ മുഴുവൻ സമയവും ഉരുവിടുന്നത് ഇത് തന്നെ”..
“എന്നാ വെട്ടിക്കോ,
എന്നാ വെട്ടണ്ട..”!!!
Chirich chath
E mathiri ula sthanam dhyavayi ozhivaki kude