നീതു :ഞാൻ എന്ത് ചെയ്തു ജയാ, നിങ്ങൾ വിളിക്കുമ്പോൾ എല്ലാം ഞാൻ വരാറില്ലേ ഇതുവരെ ഞാൻ എൻറെ കടമ ചെയ്യാതിരുന്നിട്ടുണ്ടോ ?
തനി നാടൻ പെണ്ണിൻറെ ശൈലിയിൽ അവൾ അത് പറഞ്ഞു അവസാനിപ്പിച്ചു
ജയരാജ് :അത് തന്നെയാണ് പ്രശ്നം ചുമ്മാ കിടന്നു നീലരാവിൽ ഉരയുന്നത് കൊണ്ട് മാത്രം എനിക്ക് സംതൃപ്തി കിട്ടില്ല . നീ ഒരിക്കലും സെക്സിൽ ആക്റ്റീവ് ആകുന്നില്ല ,ചുമ്മാ എനിക്ക് കിടന്ന് തരുന്നു എന്ന് മാത്രം .
അതും വെറും ഭാര്യയുടെ കടമ നിറവേറ്റാൻ വേണ്ടി മാത്രം , അപ്പോഴൊക്കെ ഒരു ശവത്തെ ഭോഗിക്കുന്നത് പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്.
പെണ്ണെ നിനക്ക് അറിയാവോ ?കിടപ്പറയിൽ ഭാര്യ കാമസ്വരൂപിണി ആയിരിക്കണം എന്ന പണ്ടുള്ളവർ പറയാറ് .
നീതുവിന്റെ മുഖത്ത് നിരാശയുടെ കടന്നൽക്കൂട്ടം പൊങ്ങി വരുന്നത് ശ്രദ്ധിക്കാത്ത മട്ടിൽ ഞാൻ ഇരുന്നു
നീതു :ഞാൻ എന്ത് ചെയ്യണം എന്നാ ജയൻ പറഞ്ഞു വരുന്നത് ?
ജയരാജ് :നീ നമ്മുടെ ആദ്യനാളുകൾ ഓർക്കുന്നില്ലേ ? അതുപോലെ ആർത്തിയും ,കൊതിയും , ആവേശവും എന്നും നിലനിർത്തണമെന്നാ ഞാൻ പറഞ്ഞു വരുന്നേ
നീതു :അത് ശരിയാ ആദ്യനാളുകളിൽ നിന്ന് നമ്മൾ ഒരുപാട് മാറി
അത് ഞാനും പറയാൻ ഇരിക്കുകയായിരുന്നു അതുപോലെ ആവാൻ ഇനി നമ്മൾ എന്ത് ചെയ്യണം ?
സംശയ ഭാവത്തിൽ നീതു ചോദിച്ചു
ജയരാജ്: നീ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനെ വിവാഹം ചെയ്താലും, ഞാൻ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്താലും ആദ്യത്തെ ആവേശം മാത്രമേ അതിനു കാണൂ.സ്വന്തമായി കഴിഞ്ഞാൽ തോന്നുന്ന ഒരുതരം അകൽച്ച .
അത് ശരീരങ്ങൾ തമ്മിൽ മാത്രമല്ല നമ്മൾ ആശിച്ചു വാങ്ങുന്ന ബൈക്ക്, കാർ, ഫോൺ what ever…,
അത് എന്തുതന്നെയായാലും ആദ്യത്തെ ഒരു ഭ്രമമെ അതിനോട് കാണൂ .
അതാണ് നമുക്കിടയിലും സംഭവിച്ചത്.
നിതു :എങ്കിൽ നമുക്കൊരു കൗൺസിലിങ്ങിന് പോയാലോ ?
ജയരാജ് :കൗൺസിലിങ്ങിന് പോയാൽ അവര് പറയാൻ പോകുന്ന ഒരു കാര്യമേ ഉള്ളൂ
നീതു : അതെന്താ ?
ജയരാജ് :സെക്സിൽ പുതുമ കൊണ്ടുവരാൻ .
നിരന്തരമായ ഒരേരീതിയിലുള്ള ലൈംഗികത മടുപ്പുളവാക്കുന്നതാണ്.
പുതിയ സ്ഥലങ്ങളിൽ, പുതിയ പൊസിഷനിൽ അങ്ങനെ ലൈംഗികതയ്ക്ക് പുതുമ കൊണ്ടുവരാനെ അവർ പറയൂ .
ഒരു ഡോക്ടർ രോഗിയോട് എന്നപോലെ ഞാൻ നേതാവിനോട് അത് പറഞ്ഞു
നീതു :എന്ത് പുതുമയ ജയൻ ഉദ്ദേശിക്കുന്നത് ?
ജയരാജ് :അത് നിനക്ക് ഞാൻ വഴിയെ പറഞ്ഞു തരാം. നമുക്ക് വൈകിട്ട് ഒന്ന് പുറത്തു പോകണം നീ റെഡി ആയി നിൽക്ക് , ശ്യാം പറഞ്ഞു തന്നതെല്ലാം ഞാൻ അതേപടി നീതുവിനോട് പറഞ്ഞു ആ സംസാരം അവിടെ മുറിഞ്ഞു .
haii machane kada super orupadu estappatu..
waiting for next part . pinne pages kurakkale kootikooo
Next part ittitund
Check…
3rd part idu