എന്തായാലും അവിടെ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് ചെറിയൊരു നിരാശയെ തോന്നിയുള്ളൂ.കാരണം ഇത്രയും തന്നെ പ്രതീക്ഷിച്ചില്ല, ഇത് ഇപ്പോൾ ഇവൾ തല്പരകക്ഷിയാണെന്ന് മനസ്സിലായി.ബാക്കി ഇനി ഇതിൽ പിടിച്ച് കയറാം.അതും ഓർത്ത് ഞാൻ പുറത്തിറങ്ങി.
അൻസിബ എന്നെ തന്നെ നോക്കി വാതിൽക്കൽ നിൽക്കുകയാണ്.അവളുടെ കണ്ണിലും ചുണ്ടിലും ഒരു കാമച്ചിരി കണ്ടു ഞാൻ.“മൈര്..അവളുടെ ചുണ്ടിന് മുകളിലെ ആ മറുക്.. അധികം വൈകാതെ ആ മറുകിന് മുകളിൽ എന്റെ ചുണ്ടുകൾ പതിയും..” – ഞാൻ മനസ്സിലുറപ്പിച്ചു. ഞാൻ : “പോകട്ടെ എന്നാൽ…കാൽ സൂക്ഷിച്ചോണേ..”
അവൾ വശ്യമായി ചിരിച്ച് കൊണ്ട് കൈ വീശി.അവളുടെ കണ്ണിൽ അപ്പോഴും കാമം കത്തുന്നുണ്ടായിരുന്നു. ഞാൻ വീട്ടിലേക്ക് നടന്നു.
————————————————————————-
ഞാൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ നീതു ജനലിന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു എന്നെ കണ്ടതും അവൾ ആവേശം കൊണ്ട് ചാടി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.
നീതു : “ഡാ കള്ളാ…നീ ആൾ കൊള്ളാമല്ലോ..ഇത്ര പെട്ടന്ന് നീ പണി ഒപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല..പാവത്താനെ പോലെ നടന്നിരുന്ന നീ ഇത്ര പെട്ടന്ന് ഒരുത്തിയെ സെറ്റ് ആക്കുക ന്ന് വെച്ചാൽ..”
ഞാൻ : “സാഹചര്യമാണെല്ലോ മനുഷ്യനെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്,.”
നീതു : “എന്നിട്ട് എന്തൊക്കെ ചെയ്തു..വാ അത് പറ..”
നീതു അവിടെ കിടന്നിരുന്ന സോഫയിൽ പോയിരുന്നിട്ട് എന്നെയും അങ്ങോട്ട് വിളിച്ചു.ഞാനും കൂടെ പോയിരുന്നു.
ഞാൻ : “ഡീ നീ വിചാരിക്കുന്ന ലെവലിൽ ഒന്നും നടന്നിട്ടില്ല..പിന്നെ ഒരു ഓപ്പണിങ് കിട്ടി..അത്രേ ഉള്ളൂ..”
നീതു : “ഓപ്പണിങ്ഗോ ??”
ഞാൻ അവിടെ ഇരുന്ന് വിശദമായി എല്ലാം നീതുവിനോട് പറഞ്ഞു.രാവിലെ ഓഫീസിൽ വച്ച് അൽ അമീന്റെ ഫോൺ വന്നതും ഹോസ്പിറ്റലിൽ പോയതും തിരികെ വീട്ടിലെത്തിയതും കാൽ തിരുമ്മലും എല്ലാം വിശദമായി വള്ളി പുള്ളി വിടാതെ ഞാൻ നീതുവിനെ പറഞ്ഞ് കേൾപ്പിച്ചു.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ