അവളുടെ ശരീരത്ത് നിന്ന് വരുന്ന അത്തറിന്റെ മണം ഓട്ടോയിലാകെ നിറഞ്ഞു.കാറ്റത്ത് പാറിപ്പറക്കുന്ന അവളുടെ സ്വർണ മുടിയിഴകൾ എന്റെ മുഖത്ത് തൊട്ട് കൊണ്ട് പറക്കുന്നുണ്ടായിരുന്നു. ഞാൻ ഇടയ്ക്ക് അവളുടെ ആ പിങ്ക് നിറമുള്ള ചുണ്ടിന് മുകളിലുള്ള മറുകിൽ നോക്കുന്നുണ്ടായിരുന്നു.ഇവളെ ഒന്ന് ലിപ് ലോക്ക് ചെയ്യാൻ കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു.
അൻസിബയുടെ നിറം ശരിക്കും പാൽ നിറം എന്നൊക്കെ പറയാവുന്നതായിരുന്നു. ഓട്ടോയിൽ കയറുന്നതിന് മുന്നേ ഞാൻ നീതുവിന് ഒരു ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു.
“ഡാ ഒരു 10 മിനിറ്റ് കഴിഞ്ഞ് എന്നെ ഇങ്ങോട്ട് വിളിക്കണം..
എന്നിട്ട് നീ വീട്ടിൽ ഇല്ല..എത്താൻ വൈകുന്നേരം ആകും എന്നും അതിന് എന്തെങ്കിലും കാരണം കൂടി പറയണം”
നീതുവിന്റെ റിപ്ലൈ : “എന്താ മോനെ..എന്തോ ഉടായിപ്പ് ഉണ്ടല്ലോ…”
ഞാൻ : “ഡാ അത് ഞാൻ വന്നിട്ട് ഡീറ്റൈൽ ആയി പറയാം…മുത്ത് ആദ്യം ഇത് ചെയ്…പിന്നേ നീ വീടിന്റെ വെളിയിൽ ഒന്നും നിക്കേണ്ട…അകത്ത് തന്നെയിരുന്നോ…”
നീതു : “മ്മ്മ്മ്മ്മ്…”
നീതു പറഞ്ഞത് പോലെ വിളിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെ ഒരു തലത്തിലേക്ക് വളർന്ന് കഴിഞ്ഞിരുന്നു. ഓട്ടോയിൽ അൻസിബയോടൊപ്പം പോകുമ്പോഴും ഞാൻ മൊബൈലിൽ നോക്കുന്നുണ്ടായിരുന്നു നീതുവിന്റെ കാൾ വന്നില്ലല്ലോയെന്ന്.അപ്പോഴേക്കും ഓട്ടോയിൽ നിറഞ്ഞ് നിന്നിരുന്ന അൻസിബയുടെ ശരീരത്തിൽ നിന്ന് വന്നിരുന്ന അത്തറിന്റെ മണം എന്റെ ചിന്തകളെ തിരികെ കൊണ്ട് വന്നു. ഞാൻ അൻസിബയെ നോക്കി.അവൾ ചിരിച്ചു.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ