ഞാൻ അവളോട് ചോദിച്ചു : “ഡീ എന്തായിരുന്നു ആ പയ്യൻ ചോദിച്ചത്..??”
നീതു : “ഓ അവൻ വെറുതെ സൊള്ളാൻ വന്നതാ..ചേച്ചി എന്താ ഓർഡർ ചെയ്തേ..ടേബിളിൽ ഓർഡർ എടുക്കുമ്പോൾ ചിലപ്പോൾ വരാൻ കുറച്ച് ലേറ്റ് ആകും..അവനോട് പറഞ്ഞാൽ പെട്ടന്ന് ഡെലിവർ ആക്കാമെന്ന്..”
ഞാൻ : “അയ്യോടാ..എന്നിട്ട് നീ എന്ത് പറഞ്ഞു..”
നീതു : “ഞാൻ പറഞ്ഞു..ഫുഡ് കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല..ഞങ്ങൾക്ക് വലിയ വിശപ്പ് ഒന്നുമില്ല…ഞങ്ങൾ വെയിറ്റ് ചെയ്തോളാമെന്ന്..”
ഞാൻ : “ശോ പാവം..അവൻ ഇത്ര ബുദ്ധിമുട്ടി ഒരു സഹായം ചെയ്യാൻ വന്നതല്ലേ..ഇങ്ങനെ ഒഴിവാക്കേണ്ടതായിരുന്നു”
നീതു : “പിന്നേ അവന്റെ ഒരു സഹായം..ഇത്രയും പേര് ഇവിടെ ഇരിക്കുമ്പോഴ…”
ഞാൻ : “അവനെയും കുറ്റം പറയാൻ പറ്റില്ല..നിന്നെ ഈ ലുക്കിൽ കണ്ടാൽ ആർക്കാ ഒന്ന് സഹായിക്കാൻ തോന്നാത്തത്.”
നീതു : “പിന്നേ ഈ ലുക്കിനെന്താ കുഴപ്പം..”
ഞാൻ : “കുഴപ്പമൊന്നുമില്ല…”
പിന്നെ അവളുടെ മാറത്തേക്ക് നോക്കി ചോദിച്ചു.. “നീ മറ്റേ ആ ബ്ലാക്ക് കപ്പ് ബ്രാ ആണല്ലേ ഇട്ടേക്കുന്നത്..”
അവൾ അപ്പോൾ കുനിഞ്ഞ് അവളുടെ നെഞ്ചിലേക്ക് ഒന്ന് നോക്കി “ഛീ പോടാ നാറി” എന്ന് പറഞ്ഞു.
പിന്നെ അവൾ പറഞ്ഞു : “ഡാ അവൻ ഒരു കാര്യം കൂടി ചോദിച്ചേ..”
ഞാൻ : “എന്താ..”
നീതു : “അവൻ ചോദിക്കുകയാ ഞാൻ സീരിയലിൽ വല്ലതും അഭിനയിച്ചിട്ടുണ്ടോ എന്ന്..” ഞാൻ : “നീ എന്ത് പറഞ്ഞു..”
നീതു : “ഞാൻ എന്ത് പറയാൻ..ഇത് വരെ ഇല്ലായെന്ന് പറഞ്ഞു”
ഞാൻ : “അതെന്താ ഇത് വരെ..”
നീതു : “അല്ല ഇനി വല്ല ചാൻസും കിട്ടിയാലോ..” അവൾ ചിരിച്ചു.
ഞാൻ : “ആദ്യം നീ ഇപ്പൊ അപ്ലൈ ചെയ്തിരിക്കുന്ന ഏതെങ്കിലും ഇന്റർവ്യൂ പാസ്സ് ആകാൻ നോക്ക്..”
നീതു : “അതിന് അവർ ഇന്റർവ്യൂ ന് വിളിക്കണ്ടേ..എന്നാൽ അല്ലെ പാസ് ആകാൻ പറ്റുമോന്ന് അറിയൂ..”
അപ്പോൾ വെയ്റ്റർ ഓർഡർ എടുക്കാൻ വരുന്നത് കണ്ട് ഞങ്ങൾ സംസാരം നിർത്തി.നോക്കിയപ്പോൾ മുൻപ് അവളോട് സംസാരിച്ച ആ പയ്യൻ തന്നെ ആണ് ഓർഡർ എടുക്കാൻ വന്നിരിക്കുന്നത്.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ