ഭാര്യ നീതു നായർ 4 [Joshua Carlton] 339

ഞാൻ : “എന്ത് മണമാടോ…”
അൻസിബ വീണ്ടും ചിരിച്ചു.ചിരിച്ച് കൊണ്ടവൾ തന്റെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി.
അൻസിബ : “വാസന കൂടുതലാ ??”
ഞാൻ : “ഏയ് നല്ല മണമുണ്ട്”

ഞാൻ ഓളുടെ കണ്ണിൽ നോക്കി പറഞ്ഞു.പിന്നെ ഞങ്ങൾ മിണ്ടിയില്ല.ഓട്ടോയുടെ കുലുക്കത്തിനനുസരിച്ച് ഞങ്ങളുടെ തോളുകൾ തമ്മിൽ ഉരസുന്നുണ്ടായിരുന്നു.എന്റെ മനസ്സ് മുഴുവൻ ആ സുന്ദരിയുടെ ശരീരത്തിൽ നിന്നുയരുന്ന കസ്തുരി മണവും അവളുടെ സ്വർണ മുടിയിഴകളും ചെഞ്ചുണ്ടിന്റെ മുകളിലെ കറുത്ത മറുകും ആയിരുന്നു.ആ ലോകത്തിൽ ലയിച്ച് ഇരിക്കവേ എന്റെ ഫോൺ റിങ് ചെയ്തു.

ഞാൻ ഫോൺ എടുത്തു : “ഹലോ…ആ നീതു…” ഞാൻ : “ആണോ…എപ്പോഴാ ??”
ഞാൻ : “ഓഹ്…അപ്പൊ കഴിയാൻ വൈകുന്നേരം ആകുലോ…”
ഞാൻ : “മ്മ്മ്മ്…ഞാൻ തന്നെ വേറൊരു കാര്യം പറയാൻ വിളിക്കാനിരിക്കുകയായിരുന്നു..ആ എന്തായാലും താൻ കഴിയുമ്പോൾ വിളിക്ക്…”

ഞാൻ ഫോൺ വച്ചു.
അൻസിബ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
ഞാൻ അൻസിബയോടു പറഞ്ഞു : “എഡോ..നീതു എത്താൻ വൈകും..അയാൾക്ക് ഒരു ഇന്റർവ്യൂ ഉണ്ട് ഇന്ന്…നേരത്തെ അപ്ലൈ ചെയ്തതാ…ഇന്ന് ഇപ്പോൾ അവര് വിളിച്ചു ഉച്ചയ്ക്ക് 2 മണിക്ക് സർട്ടിഫിക്കറ്റുകളുമായി ചെല്ലാൻ പറഞ്ഞു..”

അൻസിബ : “അത് നന്നായി..ജോലി കിട്ടട്ടെ..ജോലി ഉള്ളത് നല്ലതാ..വെറുതെ വീട്ടിൽ ഇരുന്ന് ബോറടിക്കണ്ടല്ലോ..”
ഞാൻ : “അതല്ലെടോ…വീട്ടിലെത്തിയിട്ട് തനിക്ക് ഈ കുഴമ്പ് ഇടണ്ടെ..”
അൻസിബ : “മ്മ്മ്മ്…ഇക്ക വരാനും വൈകുല്ലോ” അവൾ ചുണ്ട് മലർത്തി.ചുണ്ടുകളുടെ മുകളിലെ മറുക് തെളിഞ്ഞ് വന്നു.

The Author

51 Comments

Add a Comment
  1. Please continue bro

  2. ബാക്കി എവിടെ

  3. എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ

Leave a Reply

Your email address will not be published. Required fields are marked *